കൊവിഡ്: ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യങ്ങളില്‍ ലക്ഷണങ്ങളില്ലാതെ കൊവിഡ് പോസിറ്റീവാകുന്ന രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്ന സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ്-19 പരിശോധനയില്‍ പോസിറ്റീവ് ...