കൊവിഡ് നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവ് പ്രഖ്യാപിക്കാന്‍ ബ്രിട്ടന്‍; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍
രണ്ട് വര്‍ഷം നീണ്ടുനിന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനിച്ച് ബ്രിട്ടന്‍. 'കൊവിഡിനൊപ്പം ജീവിക്കുക' എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഉടന്‍ ...