വാക്സിൻ ക്ഷാമം രൂക്ഷം; ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല
വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല. ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള മേഖലകളിൽ മൊബൈൽ ലാബ് ഉപയോഗിച്ച് സൗജന്യ ...
വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല. ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള മേഖലകളിൽ മൊബൈൽ ലാബ് ഉപയോഗിച്ച് സൗജന്യ ...
കൊവിഡ് 19 രണ്ടാം തരംഗം കേരളത്തേയും ബാധിച്ച് തുടങ്ങിയിരിക്കുന്നു. നിയന്ത്രണ വിധേയമെങ്കിലും വ്യാപനതോത് കൂടുകയാണ്. സാർവ്വത്രിക വാക്സിനേഷനാണ് ഈ മഹാമാരിക്ക് പ്രതിരോധം തീർക്കുവാനും അതിജീവിക്കുവാനുമുള്ള പ്രധാന പോംവഴി. ...
ആശങ്കയായി കോവിഡ് രണ്ടാം തരംഗം. രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിപതിനയ്യായിരത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2104 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് ...
ഇന്ത്യ സ്വതന്ത്രയായ കാലംമുതല്‍ നിലവിലിരുന്ന സാര്‍വ്വത്രിക സൗജന്യ വാക്സിനേഷന് നയം പ്രധാനമന്ത്രിയുടെ പുതിയ വാക്സിന് നയ പ്രഖ്യാപനത്തിലൂടെ അട്ടിമറിച്ചതില്‍ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് ശക്തിയായി ...
കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പിഎം കെയർ ഫണ്ട് ഉപയോഗിച്ചു സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്നും ഉയർന്ന തുക നൽകി സംസ്ഥാനങ്ങൾ വാക്സിൻ വാങ്ങുന്നത് ...
കോഴിക്കോട് ജില്ലയിലും വാക്സിൻ ക്ഷാമം അനുഭവപ്പെട്ടു. മെഗാവാക്സിനേഷൻ ക്യാമ്പ് നടക്കേണ്ടിയിരുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ ക്യാമ്പ് മാറ്റിവെച്ചു. വാക്സിൻ ക്ഷാമം ചർച്ച ചെയ്യാൻ ഡി.എം.ഒ യുടെ നേതൃത്വത്തിൽ ...
എറണാകുളം ജില്ലയിലും വാക്സിൻ ക്ഷാമം രൂക്ഷമായി.അവശേഷിക്കുന്ന 25,000 ഡോസ് വാക്സിൻ ഇന്നത്തോടെ നൽകിത്തീരും. ഇന്ന് കുട്ടികൾക്കുള്ള കുത്തിവെപ്പ് ദിവസമായിരുന്നതിനാൽ സർക്കാർ ആശുപത്രികളിൽ വാക്സിൻ വിതരണം ഇന്നുണ്ടായിരുന്നില്ല. നേരത്തെ ...
സംസ്ഥാനത്ത് മാസ് പരിശോധനക്ക് തുടക്കമായി . സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറെ പരിശോധനകള്‍ നടത്താന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. അതിനിടെ ഇന്നും പല കേന്ദ്രങ്ങളിലും വാക്സിന് ദൗര്‍ബല്യം മൂലം ...
വാക്സിൻ കമ്പനികൾ നിശ്ചയിക്കുന്ന വിലക്ക് സംസ്ഥാനങ്ങൾക്ക് പൊതുവിപണിയിൽ നിന്ന് വാക്സിൻ വാങ്ങിക്കാമെന്ന തീരുമാനം അപലപനീയമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കേന്ദ്രസർക്കാറിന്റെ ഉത്തരവാദിത്തമാണ് എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്നത്. ...
വാക്സിന് ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി കോവിഡ് വാക്സിനേഷന് മുടങ്ങി. 30 ശതമാനം വാക്സിനേഷന് കേന്ദ്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരത്ത് കൂടുതല്‍ വാക്സിനേഷന് നടത്തിയിരുന്ന ജനറല്‍ ...
സംസ്ഥാനത്ത് പടരുന്ന കൊറോണ വൈറസിൽ കൂടുതൽ പരിശോധന നടത്തും. ഇരട്ട വകഭേദം വന്ന വൈറസാണോ എന്നത് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. അന്യസംസ്ഥാനത്ത് നിന്നും വരുന്നവരിൽ രോഗബാധയുള്ളവരുടെ സാമ്പിൾ ...
ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള് കൊവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചതെന്നും ജാഗ്രത കൈവിടാതിരിക്കുകയാണ് നാം ചെച്ചേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയില്‍ ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും, ഒന്നാമത്തെ ...
കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ചിരിക്കുകയാണ്. കുത്തിവയ്പിന്റെ രണ്ട് ഷോട്ടുകളിലും പരിഷ്കരിച്ച വ്യത്യസ്ത വൈറസുകളാണു സ്പുട്നിക്കില്‍ ഉപയോഗിക്കുന്നത്. ...
കോവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വേവ് തകര്‍ക്കാനുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്ക്കരിച്ചത്. കോവിഡിന്റെ പീക്ക് ...
കൊവിഡ് വാക്സിന് വിതരണത്തിലും കേരളം മുന്നേറ്റം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സിംഹഭാഗം വാക്സിനുകളും കേരളം ഇതിനോടകം വിതരണം ചെയ്ത് കഴിഞ്ഞു. മറ്റ് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ...
ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് കേസുകള്‍ ...
വാക്സിൻ ക്ഷാമം; കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി പ്രധാനമന്ത്രിക്ക് കത്ത് നൽകി കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ...
തിരുവനന്തപുരം: സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്സിന് കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്സിനുകളും എറണാകുളത്ത് ...
വാക്സിൻ ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് കൂടുതൽ വാക്സിന് അനുമതി ലഭിച്ചേക്കും. സ്പുട്നിക് വാക്സിന് 10 ദിവസത്തിനുള്ളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കും ഒക്ടോബറോടെ ഇന്ത്യയിൽ 5 കോവിഡ് വാക്സിനുകൾ ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ ആശങ്കയും വര്‍ദ്ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മാത്രമല്ല, മറിച്ച് രാജ്യമൊട്ടാകെ കൊവിഡിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ്. കൊവിഡിനെ നേരിടാനായി രാജ്യമൊട്ടാകെ വാക്സിനേഷനുകളും ...
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിനും മുകളിൽ പോയേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഏപ്രില്‍ മാസം കേരളത്തിന് അതി നിര്‍ണായകമാണ് കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ...
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ എത്തിയാണ് മോദി വാക്സിൻ എടുത്തത്. പഞ്ചാബ് സ്വദേശിനിയായ നഴ്സ് നിഷ ശർമ്മയാണ് പ്രധാനമന്ത്രിക്ക് മരുന്ന് ...
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം ഇന്ന്. വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ യോഗത്തിൽ അവലോകനം ചെയ്യും. കോവിഡ് കേസുകൾ ...
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വാക്സിനേഷൻ ഊർജ്ജിതമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള തൊഴിൽ ഇടങ്ങളിൽ, ജീവനക്കാർക്ക് വാക്സിനേഷന് പ്രത്യേക സൗകര്യങ്ങളൊരുക്കാനാണ് നീക്കം. ഏപ്രിൽ ...
യൂറോപ്പിൽ കോവിഡ് വാക്സിനേഷന് വേഗം പോരെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിൽ ഇതുവരെ ഇരുഡോസും സ്വീകരിച്ചവർ നാലുശതമാനം മാത്രമാണ്. ആദ്യ ഡോസ് സ്വീകരിച്ചവർ 10 ശതമാനം. യൂറോപ്യൻ യൂണിയനിലെ ...
സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ ...
കോവിഷീൽഡിനും കോവാക്സിനും ശേഷം കോവിഡ് പ്രതിരോധത്തിനായി സ്പുട്നിക് വി, വാക്സിന് അനുമതി നൽകിയേക്കുമെന്ന് സൂചന. വാക്സിൻ നിമ്മാണത്തിന്റെ ഇന്ത്യയിലെ പങ്കാളികളായ ഡോ. റെഡ്ഡിസിന്റെ അപേക്ഷ വിദഗ്ദ സമിതി ...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കോവിഡ് വാക്സിനേഷന് സെന്ററുകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന് കുത്തിവയ്പിനുള്ള സംവിധാനമായി. ആകെ മൂന്ന് വാക്സിനേഷന് കേന്ദ്രങ്ങളാണ് ...
ഏപ്രിൽ ഒന്നുമുതൽ 45ന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതയോഗം വിലയിരുത്തി. ദിവസം 2.50 ലക്ഷം പേർക്ക് ...
തിരുവനന്തപുരം: സംസ്ഥാനത്ത് 5,57,350 ഡോസ് കോവീഷീല്‍ഡ് വാക്സിനുകള്‍ എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്സിനുകളും കോഴിക്കോട് 1,49,500 ...
കേന്ദ്രസർക്കാർ അനുവദിക്കുകയാണെങ്കിൽ ഡൽഹിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും മൂന്ന് മാസത്തിനുള്ളിൽ വാക്സിൻ നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . എല്ലാവർക്കും വാക്സിൻ നൽകാൻ അനുവദിക്കുകയും വാക്സിൻ ...
കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒരു മാസത്തിനുള്ളില്‍ കേരളത്തിലുണ്ടായ മാറ്റം അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആഴ്ച്ചയില്‍ മുഴുവന്‍ ദിവസവും ...
തിരുവനന്തപുരം: സംസ്ഥാനത്ത് 21,68,830 ഡോസ് വാക്സിനുകള്‍ എത്തിച്ചുകൊണ്ടിരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്സിനുകളാണ് എത്തുന്നത്. തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്സിനുകളും ...
സംസ്ഥാനത്ത് 48,960 ഡോസ് വാക്സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്സിനുകളും കോഴിക്കോട് 13,120 ഡോസ് ...
കൊറോണ വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ , രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉൾപ്പടെയുള്ളവർ കൊറോണ വാക്സിൻ ഫസ്റ്റ് ...
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് നിര്‍ണായക അറിയിപ്പുമായി കോന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വാക്സിന് എടുക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വാക്സിനുമായി ...
കേരളത്തിലെ വാക്സിന് വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും കോവിഡ് ...
കൊവിഡ് വാക്സിനേഷന് ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ഉള്‍പ്പടെയുള്ളവര്‍ ...
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ കോവിഡ് 19 വാക്സിൻ രണ്ടാമത്തെ ഡോസ് പൂർത്തിയാക്കിയ 45 കാരനാണ് കുത്തിവയ്ച്ച് ഏതാനും മിനിട്ടുകൾക്കകം മരണപ്പെട്ടത്. നേത്രരോഗവിദഗ്ദ്ധന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ...
സംസ്ഥാനത്ത് ഇന്ന് 2,604 പേർക്കു കോവിഡ് വാക്സിൻ നൽകി ജില്ലയിൽ ഇന്നലെ (02 മാർച്ച്) 2,604 പേർക്കു കൂടി കോവിഡ് വാക്സിൻ നൽകി. ഇതിൽ 1,225 പേർ ...
കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ടുള്ള സെെബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചര്‍. 'വാക്സിൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും ...
രാജ്യത്ത് രണ്ടാം ഘട്ട കൊറോണ വാക്സിൻ വിതരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു,ഒഡിഷ മുഖ്യമന്ത്രി നവിൻ പട്നായിക് ഉൾപ്പടെയുള്ളവർ കോവിഡ് വാക്സിൻ സ്വീകരിച്ചു. രാജ്യത്തെ പൗരന്മാർ ...
സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൊറോണ വാക്സിനേഷന് നാളെ നല്കിത്തുടങ്ങും. ജഡ്ജിമാരുടെ കുടുംബാംഗങ്ങള്‍ക്കും റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്കും നാളെ മുതല്‍ തന്നെ വാക്സിന് എടുക്കാം. വാക്സിനേഷനുള്ള സജ്ജീകരണം കോടതി കോംപ്ലക്സില്‍ ഒരുക്കിയിട്ടുണ്ട്. ...
രാജ്യത്ത് കൊവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. അറുപത് വയസിന് മുകളിലുള്ളവർക്കും, നാൽപത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിനേഷന് വഴി കൊവിഡ് വാക്സിന് ...
കോവിഡ്-19 മൂന്നാം ഘട്ട വാക്സിൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കുമാണ് ...
രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിൻ വിതരണം തിങ്കളാഴ്ച ഒന്നു മുതൽ. 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതർക്കും ഈ ഘട്ടത്തിൽ കോവിഡ് വാക്സിൻ ...
കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ നാല് ശതമാനം മാത്രമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമിക കണക്ക്. രണ്ടാം ഡോസ് നല്‍കാനാരംഭിച്ച ഇന്നലെ വീണ്ടും കുത്തിവയ്പ്പ് എടുത്തത് 7668 പേര് ...
സംസ്ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രണ്ട് ...
വാക്സിൻ വിതരണത്തിൽ വേർതിരിവില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കൊവാക്സിൻ വിതരണം കേന്ദ്ര നിർദേശം പ്രകാരമാണ് നടക്കുന്നത്. കൊവാക്സിന് പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ...
പൊലീസ് മറ്റ് സേനേവിഭാഗങ്ങൾ തുടങ്ങിയവർക്കാണ് രണ്ടാഘട്ടത്തിൽ വാക്സിൻ നൽകുന്നത്.തിരുവനന്തപുരത്ത് ഡിജിപി ലോക്നാഥ് ബഹ്റ ജില്ലാ കളക്ടർ നവജ്യോത് ഖോസ എന്നിവർ വാക്സിൻ സ്വീകരിച്ചു. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US