Covid vaccine

ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് ഇന്ന് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനും ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ....

 മഹാരാഷ്ട്രയിൽ  നിർത്തി വച്ച കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ പുനരാരംഭിക്കും

മഹാരാഷ്ട്രയിൽ സാങ്കേതിക കാരണങ്ങളാൽ നിർത്തി വച്ച കോവിഡ് -19 വാക്സിനേഷൻ സെഷനുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്നും കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്....

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മൂന്നാം ദിനത്തിലേക്ക്

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മൂന്നാം ദിനത്തിലേക്ക്. ഇന്നലെ ആറ് സംസ്ഥാനങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. പതിനേഴായിരത്തി എഴുന്നുറ്റി രണ്ട് പേര്‍ക്ക് കുത്തിവയ്പ്....

കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടക്കുന്ന കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പിൽ 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്.....

മഹാരാഷ്ട്രയിൽ വാക്‌സിനേഷന്റെ ആദ്യ ദിവസം 14 പേർക്ക് പ്രതികൂല ഫലങ്ങൾ      

കോവിഡ് -19 നെതിരെ ഇന്ത്യ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചപ്പോൾ വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിവസം  മഹാരാഷ്ട്രയിൽ  14 പേർക്ക്....

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് നാളെ മുതൽ കൂടുതൽ കേന്ദ്രങ്ങൾ

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് നാളെ മുതൽ കൂടുതൽ കേന്ദ്രങ്ങൾ. ആദ്യ ദിനം 133 കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ആഴ്ചയിൽ നാല് ദിവസം എന്ന....

കൊവിഡ് വാക്സിനേഷന്‍; രാജ്യത്ത് ആദ്യ ദിനം 191181 പേര്‍ക്ക്; മാസ്കും മറ്റ് പ്രതിരോധ നടപടികളും തുടരണമെന്ന് മന്ത്രി കെകെ ശൈലജ

കോവിഡിന്‌‌ എതിരായ പോരാട്ടത്തിൽ ലോകത്തെ ഏറ്റവും ബൃഹത്തായ പ്രതിരോധയജ്ഞത്തിന്‌ ഇന്ത്യയില്‍ തുടക്കംകുറിച്ചു. ശനിയാഴ്‌ച രാവിലെ 10.30ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി....

കോവിഡ് വാക്‌സിനേഷന് സംസ്ഥാനത്ത് വിജയ തുടക്കം; ആദ്യ വാക്സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

കോവിഡ് വാക്‌സിനേഷന് സംസ്ഥാനത്ത് വിജയ തുടക്കം. 133 കേന്ദ്രങ്ങളില്‍ നടന്ന വാക്‌സിനേഷനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ വാക്സിന്‍ സ്വീകരിച്ചു.ജനങ്ങളുടെ ഭയാശങ്കകള്‍....

മലബാറിലും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; വാക്‌സിന്‍ നല്‍കുന്നത് 20 കേന്ദ്രങ്ങളില്‍

മലബാറിലും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; വാക്‌സിന്‍ നല്‍കുന്നത് 20 കേന്ദ്രങ്ങളില്‍ മലബാറിലും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. കോഴിക്കോട് 11 ഉം....

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് കേരളം സുസജ്ജം; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....

കോവിഡ് വാക്‌സിന്‍; വ്യാജപ്രചാരങ്ങള്‍ക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍

കോവിഡ് വാക്‌സിനെതിരെയുള്ള വ്യാജപ്രചാരങ്ങള്‍ക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് കോവിഡ് വാക്‌സിനെതിരെയുള്ള വ്യാജപ്രചാരങ്ങള്‍ക്ക് മന്ത്രി മറുപടി....

ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ പത്തനംതിട്ട ജില്ലയില്‍ എത്തി

ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ പത്തനംതിട്ട ജില്ലയില്‍ എത്തിച്ചു. തിരുവനന്തപുരം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് പോലീസ് അകമ്പടിയോടെയാണ് വാക്സിന്‍....

കേരളത്തില്‍ വാക്‌സിനേഷന്‍ വിജയകരമാകും; വാക്‌സിന്‍ ഭയക്കേണ്ട ഒന്നല്ല: മന്ത്രി കെ കെ ഷൈലജ

കേരളം പൂര്‍ണമായും വാക്‌സിനേഷന് വേണ്ടി സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. കേരളത്തില്‍ വാക്‌സിനേഷന്‍ വിജയകരമാകുമെന്നാണ് പ്രതീക്ഷ. വാക്‌സിന്‍ ഭയക്കേണ്ട....

കൊവിഡ് വാക്സിനുകള്‍ എത്തി; വാക്സിനേഷന്‍ ശനിയാ‍ഴ്ച; സംസ്ഥാനം സജ്ജം

കാത്തിരിപ്പിനൊടുവിൽ കോവിഡ്‌ പ്രതിരോധത്തിനുള്ള വാക്‌സിൻ ജില്ലകളിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള 4,33,500 ഡോസ് കൊവിഷീൽഡ് വാക്‌സിനാണ്‌ ബുധനാഴ്‌ച സംസ്ഥാനത്ത്‌....

വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്‍പശാല

തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ശില്‍പശാല....

കൊവിഡ് വാക്സിൻ കോഴിക്കോട് എത്തിച്ചു

കൊവിഡ് വാക്സിൻ കോഴിക്കോടെത്തിച്ചു. മലബാറിലെ 5 ജില്ലകളിലേക്കും മാഹിയിലേക്കുമുള്ള വാക്സിനാണ് മലാപ്പറമ്പ് റീജിയണൽ അനലറ്റിക്കൽ ലാബിൽ എത്തിച്ചത്. കൊച്ചിയിൽ നിന്ന്....

3 ലക്ഷം ഡോസ് വാക്സിന്‍ കൊച്ചിയിലെത്തി; വിതരണം ശനിയാ‍ഴ്ച്ചയോടെ പൂര്‍ത്തിയാകും

സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള കോവിഡ് വാക്സിനുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചി, കോഴിക്കോട് മേഖലകളിൽ വിതരണം ചെയ്യാനുള്ള 3 ലക്ഷം....

പ്രധാന കോവിഡ് വാക്സിനുകളും അവയുടെ വിലയും

രാജ്യം വാക്സിൻ വിതരണത്തിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വാക്സിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക എത്തിക്കൊണ്ടിരിക്കുമ്പോൾ വാക്സിനുകളെ....

കൊവിഡ് വാക്സിന്‍ കേരളത്തില്‍ നാളെയെത്തും; ആദ്യ ഘട്ടത്തില്‍ ലഭിക്കുക 4,33,500 ഡോസ് വാക്‌സിനുകള്‍

കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ നാളെയെത്തും. ഉച്ചയ്ക്ക് രണ്ടു മണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറു മണിയോടെ തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന്‍....

കൊവിഷീൽഡ് വാക്സിനായി ഓര്‍ഡര്‍ നല്‍കി; ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി

കൊവിഡ് വാക്സിനുകൾ മരുന്ന് കമ്പനികളിൽ നിന്ന് വാങ്ങി നൽകുമെന്ന് പ്രധാനമന്ത്രി. കേന്ദ്രം വാക്സിൻ വാങ്ങി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 16ന് ആരംഭിക്കും

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 16ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക ആരോഗ്യപ്രവർത്തകർക്കും, മുന്നണി പോരാളികൾക്കും ഉൾപ്പെടെ 3 കോടി പേർക്ക്.....

Page 11 of 14 1 8 9 10 11 12 13 14