Covid vaccine

വാക്‌സിനേഷന്‍ യജ്ഞം: ഒരാഴ്ച കൊണ്ട് 24 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം കാര്യമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആഗസ്റ്റ് ഒന്‍പതിനാണ് വാക്‌സിനേഷന്‍ യജ്ഞം....

കൊവിഡ് മിശ്രിത വാക്സിന്‍ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

വാക്സീന്‍ മിശ്രിതത്തിന് ഞാന്‍ എതിരാണെന്നും രണ്ട് കൊവിഡ് വാക്സിനുകള്‍ മിശ്രിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സിറസ് പൂനവാല.....

വീണ്ടും റെക്കോര്‍ഡിലേക്ക്: സംസ്ഥാനത്ത് 5.35 ലക്ഷം പേര്‍ക്ക് ഇന്ന് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074....

വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല; പുതിയ മാര്‍ഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി സര്‍ക്കാര്‍

വാക്‌സിനേഷൻ യജ്ഞം സുഗമമാക്കാൻ പുതിയ മാര്‍ഗ്ഗ നിർദേശങ്ങൾ. വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല. കൊവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന....

വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷന്‍ ആവശ്യമില്ല: മന്ത്രി വീണാ ജോര്‍ജ്

കോവിഡ് വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടക്കുന്ന....

സംസ്ഥാനത്തിന് 3.61 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഒന്നര കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് നല്‍കി

സംസ്ഥാനത്തിന് 3,61,440 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2 ലക്ഷം ഡോസ്....

സംസ്ഥാനത്തിന് മറ്റൊരു റെക്കോര്‍ഡ് കൂടി; ഒറ്റ ദിവസം കൊണ്ട് 5.05 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം രാജ്യത്തിന് മാതൃക

സംസ്ഥാനത്ത് ഇന്ന് 5,04,755 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 3,41,753 പേർക്ക് ഒന്നാം....

കോവിഷീല്‍ഡ്-സ്പുട്‌നിക് വി കന്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയകരം

കോവിഷീൽഡ്-സ്പുട്നിക് വി കന്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയകരമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്. വാക്‌സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതു കൊണ്ട്....

ഇടതുപക്ഷ എംപിമാരുമായി കൂടിക്കാ‍ഴ്ച; കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി 

കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ ഉറപ്പ്. കൂടുതൽ വാക്സിൻ നൽകണമെന്ന് അവശ്യപ്പെട്ട് ഇടതുപക്ഷ....

സംസ്ഥാനത്ത് പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്ക് ഇല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്ക് ഇല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനത്തെ വയനാട്, കാസര്‍ഗോഡ്....

വാക്‌സിനേഷന്‍: ലക്ഷ്യം കൈവരിച്ച് വയനാട്, കാസര്‍ഗോഡ് ജില്ലകള്‍

സംസ്ഥാനത്തെ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ....

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം; തിരുവനന്തപുരം, കോ‍ഴിക്കോട് ജില്ലകളിൽ വിതരണം ചെയ്യാൻ വാക്സിനില്ല

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം. തിരുവനന്തപുരം, കോ‍ഴിക്കോട് ജില്ലകളിൽ വിതരണം ചെയ്യാൻ വാക്സിനില്ല. കൊച്ചിയിൽ ഇന്നത്തോടെ കോവീഷീൽഡ് വാക്സിന്‍റെ സ്റ്റോക്ക്....

സെപ്റ്റംബറില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങാമെന്ന് എയിംസ് മേധാവി

സെപ്റ്റംബർ മുതൽ കുട്ടികൾക്കും കൊവിഡ് വാക്‌സിൻ നൽകാൻ കഴിയുമെന്ന് എയിംസ് മേധാവി രൺദീപ് ഗുലേറിയ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ....

രാജ്യത്ത് 41,383 പേർക്ക് കൊവിഡ്; 507 മരണം 

രാജ്യത്ത് കഴിഞ്ഞ ദിവസവും നാൽപതിനായിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ഇന്നലെ 41,383 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ....

സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് വാക്സിന് മുൻഗണന

കേരള സർക്കാർ പുതിയതായി ഇറക്കിയ പതിനെട്ട് വയസിനും 45 വയസിനും ഇടയിൽ പ്രായമായവർക്കുള്ള വാക്സിനേഷൻ മുൻഗണനാപട്ടികയിൽ എ പി ജെ....

ചരിത്രം കുറിച്ച് വാക്‌സിന്‍ നല്‍കി കേരളം; ഇന്ന് 3.44 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്ത് ഇന്ന് 3,43,749 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു....

18 വയസിന് മുകളില്‍ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി: തുള്ളിയും പാഴാക്കാതെ ഒന്നര കോടിയും കടന്ന് കേരളം

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

സംസ്ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 1.48 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,18,290 ഡോസ് കോവിഷീല്‍ഡ്....

വാക്‌സിൻ വില പുതുക്കി കേന്ദ്രം: കൊവിഷീല്‍ഡിന് 215 രൂപ, കൊവാക്‌സിന് 225

കമ്പനികളിൽ നിന്ന് വാങ്ങുന്ന കൊവിഡ് വാക്‌സിന്റെ വില കേന്ദ്ര സർക്കാർ പുതുക്കി. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങുന്ന കൊവിഷീൽഡിന് നികുതി....

പന്ത്രണ്ട് മുതല്‍ പതിനെട്ട് വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന് കേന്ദ്രം കോടതിയില്‍ 

പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഇവയ്ക്ക്....

സംസ്ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു 

സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുനന്തപുരത്ത് 84,500....

ഏറ്റവും കൂടുതൽ കൊവിഡ് പ്രതിരോധ വാക്സിൻ നൽകി എറണാകുളം ജില്ല മുന്നിൽ

സംസ്ഥാനത്ത്  കൊവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല.  ഇതുവരെ എറണാകുളം ജില്ലയിലാകെ നൽകിയത് 20, 24,035 ഡോസ്....

സംസ്ഥാനത്തിന് 1.89 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 2.06 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 73,850....

തിരക്ക് ഒഴിവാക്കി രണ്ടാം ഡോസ് വാക്സിനേഷന്‍; തുണയായത് മൊബൈല്‍ ആപ്ലിക്കേഷന്‍

മുന്‍ഗണനയുടെ അടിസ്ഥാനത്തിലും തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം വിജയം. പ്രത്യേകമായി....

Page 3 of 14 1 2 3 4 5 6 14