Covid +ve

എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച് കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് സന്ദേശമയച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച ചികിത്സയെ പ്രശംസിച്ച കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് സന്ദേശമയച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സന്ദേശത്തിന്റെ ....

കങ്കണയുടെ ട്വീറ്റ് വിവാദമായി; പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ

രാജ്യമാകെ ഓക്സിജന് വലിയ ക്ഷാമം നേരിടുന്നതിനിടെ  ബോളിവുഡ് നടി കങ്കണ റണൗത്  പങ്കുവെച്ച ട്വീറ്റിനു നേരെ  വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.....

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.....

മലപ്പുറത്ത് മാറഞ്ചേരി,വന്നേരി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കോവിഡ്

മലപ്പുറത്തെ മാറഞ്ചേരി, വന്നേരി സര്‍ക്കാര്‍ സ്കൂളുകളില്‍  വന്‍ കോവിഡ് ബാധ. മാറഞ്ചേരി ഗവണ്‍മെന്റ സ്‌കൂളില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.148....

ജനുവരി 30 ന് ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസം ; ആരോഗ്യമന്ത്രി കെകെ ശൈലജ

ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസ് വ്യാപകമായപ്പോള്‍ മുതല്‍....

12 പേര്‍ക്ക് കൊവിഡ് : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദര്‍ശനം നിര്‍ത്തിവച്ചു;മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

മുഖ്യപൂജാരി പെരിയനമ്പി ഉൾപ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചു. 15 വരെ....

ഇന്ന് 2172 പേര്‍ക്ക് കോവിഡ്; 1292 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 1964 പേര്‍ക്ക് രോഗം 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

ഇന്ന് 1129 പേര്‍ക്ക് കോവിഡ്; 752 പേര്‍ക്ക് രോഗമുക്തി; 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....