Covid

കൊവിഡ്‌ 19 പോസിറ്റീവ് കേസുകൾ വർധിക്കുന്നു; കണ്ണൂരിൽ കനത്ത ജാഗ്രതച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും

കണ്ണൂരിൽ കൊവിഡ്‌ 19 പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും.....

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ 18000 കടന്നു; ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിച്ചത് 80% പേരിൽ; സംസ്ഥാനത്ത് ഇനിയുള്ളത് 114 കൊവിഡ് രോഗികള്‍

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ 18,322. മരണം 590. ഡൽഹിയിൽ രോ​ഗികള്‍ രണ്ടായിരം കടന്നു. ഗുജറാത്തിൽ രണ്ടായിരത്തിനോടടുത്തു. ഡൽഹിയിൽ 45 പേരും....

കൊവിഡ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കാന്‍ റോബോട്ട്; കണ്ട് സംസാരിക്കാനുള്ള സംവിധാനവും ശ്രദ്ധേയം

ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകള്‍. രോഗ....

ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയില്‍ ഇളവുകള്‍ നാളെ നിലവില്‍വരും

ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയില്‍ ഇളവുകള്‍ നാളെ നിലവില്‍വരും. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ പൊതുയിടങ്ങള്‍ പൊലീസും ഫയര്‍ഫോഴ്‌സും....

ഇടുക്കിയില്‍ നാളെ മുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും

ഗ്രീന്‍ സോണ്‍ ആയ ഇടുക്കിയില്‍ നാളെ മുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇന്ന് ജില്ലയിലെങ്ങും.....

ഇരുപത്തിയേഴ് ദിവസത്തിന് ശേഷം നിയന്ത്രണ ഇളവുകളിലേയ്ക്ക് നാളെ മുതല്‍ ഇന്ത്യ കടക്കുന്നു

ഇരുപത്തിയേഴ് ദിവസത്തിന് ശേഷം നിയന്ത്രണ ഇളവുകളിലേയ്ക്ക് നാളെ മുതല്‍ ഇന്ത്യ കടക്കുന്നു. കോവിഡ് പ്രതിസന്ധിയിലും രാജ്യം നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന സജ്മാകും.....

‘പൊട്ടാസ്’ എന്ന പേരില്‍ പത്ത് ലോക്ക് ഡൗണ്‍ കവിതകളുമായി കവി വിനോദ് വൈശാഖി

‘പൊട്ടാസ്’ എന്ന പേരില്‍ പത്ത് ലോക്ക് ഡൗണ്‍ കവിതകളുമായി കവി വിനോദ് വൈശാഖി പത്ത് കവിതകളാണ് കവി വിനോദ് ആലപിക്കുന്നത്.....

രാജ്യത്ത്‌ കൊവിഡ്‌ ബാധിതരുടെ എണ്ണം 15000 കടന്നു; മരണം അഞ്ഞൂറിലേറെ

അടച്ചിടൽ 26–-ാം ദിവസത്തിലേക്ക്‌ കടക്കുമ്പോൾ രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 15000 കടന്നു. മരണം അഞ്ഞൂറിലേറെ. സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ട്‌പ്രകാരം ആകെ....

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കും;മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

കൊറോണ; പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങുമായി കേരളാ ബാങ്ക്

കൊവിഡ് 19ന്‍റെ പശ്ചാതലത്തിൽ പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങുമായി കേരളാ ബാങ്ക്. കേരള സംസ്ഥാന സഹകരണ ബാങ്കുകൾ വ‍ഴി കുറഞ്ഞ പലിശ....

കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകും

കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകുമെന്ന് വിശദീകരണം.  മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പുന:ക്രമീകരിച്ചത്....

മുംബൈ നഗരത്തിൽ 29 മലയാളി ആരോഗ്യ പ്രവർത്തകർക്ക്‌കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

കൊവിഡ് രോഗം പടർന്നു പിടിക്കുന്ന മുംബൈ നഗരത്തിൽ 29 മലയാളി ആരോഗ്യ പ്രവർത്തകർക്ക്‌കൂടി കോവിഡ്‌ സ്‌ഥിരീകരിച്ചു. ജസ്‍ലോക് ആശുപത്രിയിലെ 26....

അഭിമാനത്തോടെ കേരളം; എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി; സന്തോഷിന്റെ വിഷമവും അനീഷിന്റെ ആശ്വാസവും

ലോകമെങ്ങും വലിയ ആശങ്കയോടെ കേള്‍ക്കുന്ന വാര്‍ത്തയാണ് കോവിഡ് 19 പ്രതിരോധത്തില്‍ പങ്കാളികളാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു എന്നത്. വളരെ....

ലോക്ക് ഡൗൺ ലംഘനം; പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി

ലോക്ക് ഡൗൺ ലംഘനത്തെത്തുടർന്ന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി നൽകി. മജിസ്ട്രേറ്റ് കോടതികൾ പ്രവർത്തിക്കുന്നില്ലാത്തതിനാലാണ് സർക്കാർ....

നിയമങ്ങളെ നോക്കുകുത്തിയാക്കി കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി

രാജ്യത്ത് കോവിഡ് രോഗഭീതി നിലനില്‍ക്കെ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി. കര്‍ണാടകയിലെ കോവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിലാണ് ലോക്ഡൗണ്‍....

വിശപ്പ് സഹിക്കാതായപ്പോള്‍ വെയ്സ്റ്റ് ബാസക്കറ്റിലിട്ട അവശിഷ്ടം ക‍ഴിക്കേണ്ടി വന്നു; എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിച്ച് മാലിദ്വീപില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍

കോവിഡ് 19 വ്യാപനെത്തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ പലരും ദുരിതജീവിതം നയിക്കുന്നുവെന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് മാലിദ്വീപില്‍ കുടുങ്ങിയ....

കൊറോണ പ്രതിരോധത്തിൽ കേരളം മാതൃക; സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് രാഹുൽ ഗാന്ധി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് പ്രശംസയും പിന്തുണയുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്.കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ച് മാതൃകയെന്ന്....

മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് എട്ടിന്‍റെ പണി; ആയിരം ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ

ദുബായിൽ മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താൻ സർക്കാർ ആലോചിക്കുന്നു. ആദ്യഘട്ടം എന്ന നിലയ്ക്കു മുന്നറിയിപ്പ് നൽകുകയും കുറ്റം ആവർത്തിച്ചു....

കൊറോണ പ്രതിരോധം; കേരളത്തെ മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കണം; നിർമാതാവ് എസ് ആര്‍ പ്രഭു

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ കണ്ടു പഠിക്കണമെന്ന് തമിഴ് നിര്‍മാതാവ് എസ് ആര്‍ പ്രഭു. കേരളത്തെ ആദരിക്കണമെന്നും....

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കും; ജില്ലകള്‍ക്ക് പകരം സോണ്‍ ആയി തിരിച്ചു ക്രമീകരണം; ഇളവുകള്‍ അനുവദിക്കുക തിങ്കളാഴ്ചയ്ക്ക് ശേഷം

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ....

ലോക്ഡൗണ്‍; കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം; ഇളവുകള്‍ അനുവദിക്കുക തിങ്കളാഴ്ചയ്ക്ക് ശേഷമെന്ന് മന്ത്രിസഭായോഗം

ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഈ മാസം 20 വരെ....

പിസ വിതരണ ജോലിക്കാരന് കൊറോണ ; 72 കുടുംബങ്ങള്‍ വീടുകളില്‍ ക്വാറന്റൈനില്‍

പിസ വിതരണ ജോലിക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 72 കുടുംബങ്ങളെ വീടുകളില്‍ ക്വാറന്റൈനിലാക്കി. നിരീക്ഷണത്തിലുള്ള ആരെയും ഇതുവരെ കൊവിഡ് പരിശോധനയ്ക്ക്....

Page 112 of 113 1 109 110 111 112 113