Covid

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളിൽ കുതിച്ചുചാട്ടം; ആശങ്കയോടെ മഹാനഗരം

മഹാരാഷ്ട്രയിൽ 18,466 പുതിയ കേസുകളുമായി കൊവിഡ് കേസുകളിൽ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 51 ശതമാനം വർധനവ് രേഖപ്പെടുത്തിയതോടെ....

കൊവിഡ് വ്യാപനം ; രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.രാജ്യതലസ്ഥാനമായ ദില്ലിയിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾക്ക് പുറമെയാണ് വാരാന്ത്യ കർഫ്യൂ....

മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർധന

മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51% വർധനവുമായി വലിയ കുതിച്ചുചാട്ടം. മുംബൈയിൽ പുതിയ കേസുകൾ പതിനായിരം കടന്നതോടെ നഗരത്തിന്റെ ജീവനാഡിയായ....

ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദത്തിന് സ്ഥിരീകരണം; 46 തവണ മ്യൂട്ടേഷന്‍ സംഭവിച്ചതാണ് പുതിയ വകഭേദം

ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദത്തിന് സ്ഥിരീകരണം. കാമറൂണില്‍ നിന്ന് പടര്‍ന്ന പുതിയ വകഭേദം ദക്ഷിണ ഫ്രാന്‍സിലെ 12 കൊവിഡ് രോഗികളില്‍....

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്; ഡല്‍ഹിയില്‍ 4,099 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ് തുടരുന്നു. ഒന്നര ലക്ഷത്തിലധികം ആളുകള്‍ ആണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഒമൈക്രോണ്‍....

വാക്സിനേഷന് ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണം; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന് ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓരോ ദിവസവും ക്ലാസ് തലത്തിൽ കണക്കെടുക്കും.....

സംസ്ഥാനത്ത് കൗമാരക്കാർക്കുള്ള വാക്സിനേഷന് തുടക്കമായി

സംസ്ഥാനത്ത് കൗമാരക്കാർക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വാക്സിനേഷൻ നടക്കുക. അദ്യ ഘട്ടത്തിൽ....

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍. കാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 1,525....

കൗമാരക്കാരുടെ വാക്‌സിനേഷന് നാളെ തുടക്കമാകും

സംസ്ഥാനത്ത് 15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരുടെ കൊവിഡ് വാക്‌സിനേഷന് നാളെ തുടക്കമാകും. കുട്ടികളുടെ വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു....

കുതിച്ചുയർന്ന് രാജ്യത്ത് ഒമൈക്രോൺ- കൊവിഡ് കേസുകൾ

രാജ്യത്ത് കുതിച്ചുയർന്ന് ഒമൈക്രോൺ- കൊവിഡ് കേസുകൾ. രാജ്യത്ത് 22,775 പേർക്ക് ആണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്ന....

കൊവിഡ് ഭീതി; മക്കയില്‍ നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി സൗദി

കൊവിഡ് ഭീതിയെ തുടര്‍ന്ന് മക്കയില്‍ നിയന്ത്രണം കര്‍ശനമാക്കനൊരുങ്ങി സൗദി. സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നാണ് പുതിയ നിര്‍ദേശം.....

44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 12, കൊല്ലം....

കൊവിഡ്: കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ

കൊവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ....

സൗദിയില്‍ വീണ്ടും മാസ്കും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കി

സൗദി അറേബ്യയില്‍ എല്ലാ സ്ഥലങ്ങളിലും മാസ്‍കും സാമൂഹിക അകലം പാലിക്കലും വീണ്ടും നിര്‍ബന്ധമാക്കി. നേരത്തെ രാജ്യത്ത് മാസ്‍ക് ധരിക്കുന്നതിന് ഇളവുകള്‍....

ഒമിക്രോണ്‍ വര്‍ധനവ്; നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നിര്‍ദേശം

രാജ്യത്ത് കൊവിഡ് ഒമിക്രോൺ കേസുകളിൽ വൻ വർധനവ്. ഇത് വരെയായി 781 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച....

രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 781 ആയി

രാ​ജ്യ​ത്ത് ഒ​മൈ​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 781 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ദില്ലിയി​ലാ​ണ്....

ഗോവയിൽ എട്ട് വയസ്സുള്ള ആൺകുട്ടിക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചു

യു കെയിൽ നിന്ന് ഗോവയിലെത്തിയ എട്ട് വയസ്സുള്ള ആൺകുട്ടിക്ക് ഒമൈക്രോൺ ബാധിച്ചതായി കണ്ടെത്തി, ഗോവയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ ഒമൈക്രോൺ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 97 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 97 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 47 പേരാണ്. 352 വാഹനങ്ങളും പിടിച്ചെടുത്തു.....

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു; 19 സംസ്ഥാനങ്ങളിലായി 578 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. 19 സംസ്ഥാനങ്ങളിലായി 578 പേർക്കാണ് ഇത് വരെ ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികളുമായി....

Page 18 of 113 1 15 16 17 18 19 20 21 113