Covid | Kairali News | kairalinewsonline.com- Part 2
ലക്ഷദ്വീപ് കൊവിഡിനെ തോല്പിച്ച കഥ:ഇതുവരെ ഒരു ലക്ഷദ്വീപ് സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല

ലക്ഷദ്വീപ് കൊവിഡിനെ തോല്പിച്ച കഥ:ഇതുവരെ ഒരു ലക്ഷദ്വീപ് സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല

ലോകത്ത് കൊവിഡ് എത്താത്ത നാടുകള്‍ വളരെ കുറച്ചേ ഉളളൂ. വടക്കന്‍ കൊറിയ, ടോംണ്‍ഗ, തുര്‍ക്ക്മിനിസ്ഥാന്‍, മാര്‍ഷാല്‍ ദ്വീപുകള്‍,മൈക്രോനേസ്യ,നൈരു,സമോവ, സോളമന്‍ ദ്വീപുകള്‍, തവാലു എന്നിങ്ങനെ വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ മാത്രം. ...

പോസ്റ്റ് കൊവിഡിന്റെ  ഭാഗമായി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയാം

പോസ്റ്റ് കൊവിഡിന്റെ ഭാഗമായി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയാം

കൊവിഡിനൊപ്പമുള്ള മലയാളികളുടെ ജീവിതം തുടങ്ങിയിട്ട് ഒരു വർഷത്തോടടുക്കുന്നു.ഇപ്പോള്‍ കൊവിഡിനോടുള്ള പലരുടേയും സമീപനം അത്ര ശരിയാണോ എന്നാലോചിക്കേണ്ടിയിരിക്കുന്നു ഏറെ ജാഗ്രത പാലിക്കേണ്ട മഹാമാരിയാണ് കൊവിഡ് എന്ന് ലോകാരോഗ്യ സംഘടന ...

രണ്ടാമത്തെ കൊറോണ: നിഗമനം മാത്രമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; അന്തിമഫലം ലഭിച്ച ശേഷം മാത്രം സ്ഥിരീകരണം; ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം

പോസ്റ്റ് കോവിഡില്‍ പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം; ശ്വസന വ്യായാമങ്ങള്‍ വളരെ ഗുണം ചെയ്യുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ...

ഇന്ന് ലോക രോഗപ്രതിരോധ ദിനം

ഇന്ന് ലോക രോഗപ്രതിരോധ ദിനം

നവംബര്‍ 10 എല്ലാ വര്‍ഷവും ലോക രോഗപ്രതിരോധ ദിനമായി ആചരിക്കുന്നു. രോഗപ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ...

വൈറ്റമിൻ ഡി എങ്ങനെ കൂട്ടാം :ഏതൊക്കെ ഭക്ഷണത്തിൽ വൈറ്റമിൻ ഡി ഉണ്ട് :വൈറ്റമിൻ ഡി കുറവുള്ളവർക്കു കാണപ്പെടുന്ന ലക്ഷണങ്ങൾ :

വൈറ്റമിൻ ഡി എങ്ങനെ കൂട്ടാം :ഏതൊക്കെ ഭക്ഷണത്തിൽ വൈറ്റമിൻ ഡി ഉണ്ട് :വൈറ്റമിൻ ഡി കുറവുള്ളവർക്കു കാണപ്പെടുന്ന ലക്ഷണങ്ങൾ :

കോവിഡ് രോഗികളിൽ 80 ശതമാനം പേർക്കും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത ഉണ്ടായിരുന്നുവെന്നാണ് പുതിയ ചില പഠനങ്ങൾ കാണിക്കുന്നത്.സ്പെയിനിലെ യൂണിവേഴ്സിറ്റി മാർക്വസ് ഡി വാൽഡെസില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ...

ബ്രസീലില്‍ വാക്‌സിന്‍ പരീക്ഷണത്തിന് തെരഞ്ഞെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

സന്തോഷവാര്‍ത്ത: കൊവിഡ് വാക്സിന് മികച്ച ‘റിസള്‍ട്ട്’

ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ആസ്ട്രാസെനേക്ക എന്ന കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് മികച്ച 'റിസള്‍ട്ട്' നേടാനാകുന്നുണ്ടെന്ന് അവകാശപ്പെട്ട് പുതിയ പഠനം. വാക്സിന്റെ മൂന്നാം ഘട്ട ...

യുഎഇയിലെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

യുഎഇയിലെ 30 ശതമാനം ബിസിനസ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു

ദുബായ്: യുഎഇയിലെ 30 ശതമാനത്തോളം ബിസിനസ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടിയിലേക്ക് നീങ്ങുന്നതായി സര്‍വേ ഫലം. 10 ശതമാനത്തോളം സ്ഥാപനങ്ങള്‍ താല്‍ക്കാലികമായെങ്കിലും ശമ്പളം വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നതായും ...

കൊവിഡ് രോഗമുക്തര്‍ ഇക്കാര്യങ്ങള്‍ ചെയ്യുക; വീഡിയോയുമായി തമന്ന

കൊവിഡ് രോഗമുക്തര്‍ ഇക്കാര്യങ്ങള്‍ ചെയ്യുക; വീഡിയോയുമായി തമന്ന

കൊവിഡ് രോഗമുക്തയായ തമന്ന ശരീര സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചു. വര്‍ക്കൗട്ട് വീഡിയോയാണ് തമന്ന ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതിയ ...

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കുട്ടികളിൽ കാണപ്പെടുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം; ഏഷ്യയിൽ ആദ്യത്തേത് കോഴിക്കോട്

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കുട്ടികളിൽ കാണപ്പെടുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം; ഏഷ്യയിൽ ആദ്യത്തേത് കോഴിക്കോട്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രോഗമാണ് മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം. ഏപ്രിൽ അവസാന വാരം ഇംഗ്ലണ്ടിൽ നിന്നും ആദ്യമായി റിപ്പോർട്ട് ...

സാനിറ്റൈസർ കാറിൽ സൂക്ഷിക്കാമോ :സാനിറ്റൈസർ പൊട്ടി തെറിക്കുമോ

സാനിറ്റൈസർ കാറിൽ സൂക്ഷിക്കാമോ :സാനിറ്റൈസർ പൊട്ടി തെറിക്കുമോ

കൊറോണവൈറസ് അണുബാധ തടയാൻ കൈകളുടെ ശുചിത്വം പാലിക്കേണ്ടതാണ്. കൈകൾ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച മാർഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. ഇവയുടെ അഭാവത്തിൽ, വൈറസിൽ നിന്നുള്ള ...

ആരോഗ്യമുള്ള ചെറുപ്പക്കാര്‍ കൊവിഡ് വാക്‌സിന് വേണ്ടി 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൗമ്യാ സ്വാമിനാഥന്‍

ആരോഗ്യമുള്ള ചെറുപ്പക്കാര്‍ കൊവിഡ് വാക്‌സിന് വേണ്ടി 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൗമ്യാ സ്വാമിനാഥന്‍

ജനീവ: ചെറുപ്പക്കാരും ആരോഗ്യമുള്ളവരും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി 2022 വരെ കാത്തിരിക്കാന്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍. സൗമ്യാ സ്വാമിനാഥന്‍ പറയുന്നു: ജനുവരി ഒന്നിനോ ...

സൗദിയിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കുവൈറ്റിൽ 548 പുതിയ രോഗികള്‍

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം : കൊവിഡ് പടരുമ്പോള്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ്-19 വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പൊതുജനങ്ങളുടെ മനോഭാവത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അധാനോം ഗബ്രയേസസാണ് പറഞ്ഞത്. കൊവിഡിനെ ...

കോവിഡ് വാക്‌സിൻ വാങ്ങാൻ കേന്ദ്രം 80,000 കോടി രൂപ നല്‍കേണ്ടിവരും: സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌

രണ്ടാമത്തെ കൊവിഡ് വാക്സിനും അനുമതി നല്‍കി റഷ്യ

മോസ്‌കോ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രണ്ടാമത്തെ കൊവിഡ് വാക്സിനും അനുമതി നല്‍കി റഷ്യ. റഷ്യ അംഗീകരിച്ച ആദ്യ വാക്സീനായ സ്പുട്നിക് ഢക്ക് പുറമെയാണിത്. സൈബീരിയയിലെ ...

കൊവിഡ് വാക്സിന്‍: പരീക്ഷണം നിര്‍ത്തിവെച്ച് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

കൊവിഡ് വാക്സിന്‍: പരീക്ഷണം നിര്‍ത്തിവെച്ച് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

വാഷിംഗ്ടണ്‍: അവസാന ഘട്ടത്തിലെത്തിയ കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് തീരുമാനം. ...

സ്‌കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുതെന്നും, ഓണ്‍ലൈന്‍ പരീക്ഷ പാടില്ലെന്നും  വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

സ്‌കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുതെന്നും, ഓണ്‍ലൈന്‍ പരീക്ഷ പാടില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതികള്‍ വെട്ടിച്ചുരുക്കുകയോ ചെയ്യരുതെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സ്‌കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുതെന്നും, ഓണ്‍ലൈന്‍ പരീക്ഷ പാടില്ലെന്നും എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ...

അടുത്തവര്‍ഷം 150 ദശലക്ഷം ജനങ്ങള്‍ കൊടും പട്ടിണിയിലാകും; ഞെട്ടിക്കുന്ന മുന്നറിയിപ്പ് ലോക ബാങ്കിന്റേത്

അടുത്തവര്‍ഷം 150 ദശലക്ഷം ജനങ്ങള്‍ കൊടും പട്ടിണിയിലാകും; ഞെട്ടിക്കുന്ന മുന്നറിയിപ്പ് ലോക ബാങ്കിന്റേത്

കൊവിഡ് മഹാമാരി മൂലം അടുത്ത വര്‍ഷത്തോടെ ലോകത്ത് 150 ദശലക്ഷത്തോളം ജനങ്ങള്‍ കൊടുംപട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ തയാറാക്കുന്ന പോവര്‍ട്ടി ആന്‍ഡ് ഷെയേര്‍ഡ് പ്രോസ്പരിറ്റി ...

അറബ് യുവത്വം രാജ്യം വിടാനാഗ്രഹിക്കുന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്; പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ലെബനന്‍

അറബ് യുവത്വം രാജ്യം വിടാനാഗ്രഹിക്കുന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്; പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ലെബനന്‍

അറബ് രാജ്യങ്ങളിലെ യുവാക്കള്‍ സ്വന്തം രാജ്യത്തെ ഭരണത്തില്‍ അസംതൃപ്തരാണെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നെന്നും സര്‍വേ റിപ്പോര്‍ട്ട്. ദുബായിലെ എഎസ്ഡിഎ'എ ബിസിഡബ്ല്യു കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സി നടത്തിയ അറബ് യൂത്ത് ...

ഡെറ്റോളും ലൈസോളും കുത്തിവയ്ക്കല്ലേ! ട്രംപിന്റെ മണ്ടന്‍ പരാമര്‍ശങ്ങള്‍ക്കെതിരെ ഉല്‍പാദകര്‍

കൊവിഡിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയത് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോണ്‍വെല്‍ യൂണിവേഴ്സിറ്റി പഠന റിപ്പോര്‍ട്ടും ചര്‍ച്ചയാകുന്നു. കൊവിഡിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ലോകനേതാവാണ് ട്രംപ് ...

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത്  ഇന്ന് 1392 കേസുകള്‍; 533 അറസ്റ്റ്; പിടിച്ചെടുത്തത് 53 വാഹനങ്ങള്‍

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1392 കേസുകള്‍; 533 അറസ്റ്റ്; പിടിച്ചെടുത്തത് 53 വാഹനങ്ങള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1392 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 533 പേരാണ്. 53 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6330 സംഭവങ്ങളാണ് സംസ്ഥാനത്ത് ...

ട്രാഫിക് ലംഘനം; പിഴ ഈടാക്കാന്‍ ‘ഇ-ചെലാന്‍’ സംവിധാനവുമായി കേരള പൊലീസ്

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1392 കേസുകള്‍; 533 അറസ്റ്റ്; പിടിച്ചെടുത്തത് 53 വാഹനങ്ങള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1392 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 533 പേരാണ്. 53 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6330 സംഭവങ്ങളാണ് സംസ്ഥാനത്ത് ...

സംസ്ഥാനത്തെ കൗമാരപ്രായക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നുവോ?

സംസ്ഥാനത്തെ കൗമാരപ്രായക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നുവോ?

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. ഈ ദിനം കടന്നു പോകുമ്പോൾ സംസ്ഥാനത്ത് കൗമാരപ്രായക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നതായി കണക്കുകൾ. ആറുമാസത്തിനിടെ 140 കൗമാരക്കാരാണ് ആത്മഹത്യ ചെയ്തത്. ...

രാജ്യത്ത് അടുത്ത വര്‍ഷവും കൊവിഡ് രോഗവ്യാപനം തുടര്‍ന്നേക്കുമെന്ന് എയിംസ്

അടുത്ത വര്‍ഷവും രാജ്യത്ത് കൊവിഡ് രോഗവ്യാപനം തുടര്‍ന്നേക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീഗപ് ഗുലേറിയ. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനമാണ് ഉണ്ടാകുന്നതെന്നും എയിംസ് ...

കരുതലിന്റെ ഓണകിറ്റുകളുമായി കെയർ ഫോർ മുംബൈ; 817 കുടുംബങ്ങൾ നന്മയുടെ രുചിയുള്ള ഓണസദ്യയുണ്ണും

കരുതലിന്റെ ഓണകിറ്റുകളുമായി കെയർ ഫോർ മുംബൈ; 817 കുടുംബങ്ങൾ നന്മയുടെ രുചിയുള്ള ഓണസദ്യയുണ്ണും

കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി മഹാമാരിയും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ നഗരത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ മലയാളി കുടുംബങ്ങളും നിരവധിയാണ്. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഇവരെയെല്ലാം സാമൂഹിക പ്രവർത്തകർ വഴിയും ...

കുട്ടനാട്ടില്‍ നിന്ന് അതിജീവനത്തിന്‍റെ ഓണാഘോഷവുമായി ‘കൊല്ലനോടി’

കുട്ടനാട്ടില്‍ നിന്ന് അതിജീവനത്തിന്‍റെ ഓണാഘോഷവുമായി ‘കൊല്ലനോടി’

കുട്ടനാട്ടിലെ അതിജീവനത്തിന്‍റെ ഒരു ഓണാഘോഷം. ഇക്കഴിഞ്ഞ വെള്ളപൊക്കത്തിൽ പൂർണ്ണമായും മുങ്ങി താഴ്ന്ന കുന്നുമ്മ പാടശേഖരത്തിലാണ് ഇവരുടെ ഓണാഘോഷം നടന്നത്. സ്വന്തമായുള്ള കഴിവുകളാണ് ഇവരുടെ ഈ നാടൻ ബാൻ്റിലൂടെ ...

ഒരു കൊവിഡിനും നമ്മെ തോല്‍പ്പിക്കാനാകില്ലെന്ന് തെളിയിച്ച് ഒരുകൂട്ടം ഡിവൈഎഫ്ഐ  പ്രവര്‍ത്തകര്‍

ഒരു കൊവിഡിനും നമ്മെ തോല്‍പ്പിക്കാനാകില്ലെന്ന് തെളിയിച്ച് ഒരുകൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

ഒരു കൊവിഡിനും നമ്മളെ തോല്‍പ്പിക്കാന്‍ ക‍ഴിയില്ലെന്ന് തെളിയിക്കുകയാണ് കൊല്ലം ജില്ലയിലെ ഇളമാട്ടുള്ള ഒരുകൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കൊവിഡ് ബാധിച്ച് മരിച്ച ചെറുപ്പക്കാരന്‍റെ മൃതദേഹം സംസ്കാരിക്കാന്‍ ഇറങ്ങിത്തിരിച്ചാണ് ഈ ...

ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍; നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ

ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍; നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ

കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. എല്ലാവിധ കോവിഡ് ...

കൊവിഡ് കാലത്ത് ‘മഹാബലി’ക്കും രക്ഷയില്ല; കലാകാരന്‍മാര്‍ പ്രതിസന്ധിയില്‍

കൊവിഡ് കാലത്ത് ‘മഹാബലി’ക്കും രക്ഷയില്ല; കലാകാരന്‍മാര്‍ പ്രതിസന്ധിയില്‍

കൊവിഡ് മഹാമാരിയുടെ കാലത്ത് ഓരോരുത്തരും അതിജീവനം നടത്തുകയാണ്.'മഹാബലി'ക്കു പോലും ഇക്കാലത്ത് രക്ഷയില്ലാതായി. മഹാബലിയും അതിജീവനത്തിനായി പഴയ വേഷങ്ങൾ അഴിച്ചു വച്ച് പുതിയ വേഷം അണിയുകയാണ്.

പ്രതിരോധം ശക്തമാക്കാന്‍ കൊവിഡ് ബ്രിഗേഡ്; ആദ്യ സംഘം കാസർകോട്ടേക്ക്‌ തിരിച്ചു

പ്രതിരോധം ശക്തമാക്കാന്‍ കൊവിഡ് ബ്രിഗേഡ്; ആദ്യ സംഘം കാസർകോട്ടേക്ക്‌ തിരിച്ചു

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങി. ആദ്യസംഘം തിരുവനന്തപുരത്ത്‌ നിന്ന്‌ കാസർകോട്ടേക്ക്‌ തിരിച്ചു. മുഖ്യമന്ത്രി പിണറായി ...

കൊവിഡ് ഷീല്‍ഡ് വാക്സിന്‍ ഡിസംബറില്‍ വിപണിയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഡ് ഷീല്‍ഡ് വാക്സിന്‍ ഡിസംബറില്‍ വിപണിയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് ഷീല്‍ഡ് വാക്‌സിന്റെ ഇന്ത്യയിലെ അവസാന ഘട്ട മനുഷ്യ പരീക്ഷണം മുംബൈയിലെയും പുനെയിലെയും ആശുപത്രികളിലായി നടക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. 20 നും ...

കൊവിഡ് ചികിത്സയില്‍ ക‍ഴിയുന്ന എസ്. പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ സംഗീത ലോകം

കൊവിഡ് ചികിത്സയില്‍ ക‍ഴിയുന്ന എസ്. പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ സംഗീത ലോകം

കൊവിഡ് ബാധിച്ച ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു സംഗീത ലോകം. എസ്. പി ഗുരുതരാവസ്ഥയിലാണ് എന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ...

കൊവിഡ് കാലത്ത് അരങ്ങൊ‍ഴിഞ്ഞു; നൂറുകണക്കിന് നാടക കലാകാരന്‍മാര്‍ പ്രതിസന്ധിയില്‍

കൊവിഡ് കാലത്ത് അരങ്ങൊ‍ഴിഞ്ഞു; നൂറുകണക്കിന് നാടക കലാകാരന്‍മാര്‍ പ്രതിസന്ധിയില്‍

കൊവിഡ് കാലത്ത് അരങ്ങൊ‍ഴിഞ്ഞതോടെ നൂറുകണക്കിന് നാടക കലാകാരന്‍മാരാണ് പ്രതിസന്ധിയിലായത്. അതിജീവനത്തിന്‍റെ വ‍ഴിയില്‍ അ രങ്ങിനെ ഉപേക്ഷിക്കാതെ ഓണ്‍ലൈനിലൂടെ കാ‍ഴ്ചക്കാര്‍ക്ക് മുന്നിലെത്തുകയാണ് പാലക്കാട്ടെ നാടക കലാകാരന്‍മാരുടെ കൂട്ടായ്മ. ആഗസ്ത് ...

‘ഇങ്ങനെയൊന്നും ആരും ചെയ്യില്ല’; ഡിവൈഎഫ്‌ഐ പ്രവർത്തകരോട്‌ നന്ദി പറഞ്ഞ്,‌ സല്യൂട്ട്‌ നൽകി മെഡിക്കൽ ഓഫീസർ

‘ഇങ്ങനെയൊന്നും ആരും ചെയ്യില്ല’; ഡിവൈഎഫ്‌ഐ പ്രവർത്തകരോട്‌ നന്ദി പറഞ്ഞ്,‌ സല്യൂട്ട്‌ നൽകി മെഡിക്കൽ ഓഫീസർ

ഇങ്ങനെയൊന്നും ആരും ചെയ്യില്ല,ഒരു പ്രതിഫലവുമില്ലാതെയാണ്‌ ഇവർ ഇങ്ങനൊക്കെ ചെയ്യുന്നത്‌.ഞാനിവർക്ക്‌ ഹൃദയത്തിൽ നിന്ന് സല്യൂട്ട്‌ നൽകുന്നു.” വയനാട്‌ പൊഴുതന ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.സുഷമയുടെ വാക്കുകളാണിത്‌. ഡോക്ടർ നന്ദിയോടെ ...

കര്‍ണാടക ആരോഗ്യമന്ത്രിക്കും കൊവിഡ്; രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രി

കര്‍ണാടക ആരോഗ്യമന്ത്രിക്കും കൊവിഡ്; രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രി

ബംഗളൂരു: കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ശ്രീരാമുലു തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. തന്നോടൊപ്പം ഇടപഴകിയ എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ ...

മഹാരാഷ്ട്രയെ പ്രതിസന്ധിയിലാക്കി കൊവിഡും കനത്ത മഴയും

മഹാരാഷ്ട്രയെ പ്രതിസന്ധിയിലാക്കി കൊവിഡും കനത്ത മഴയും

മഹാരാഷ്ട്രയിൽ പുതിയ 11,514 കേസുകളും 316 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയും ശക്തിയായ കാറ്റും നഗരത്തെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. പലയിടത്തും ഗതാഗതം നിലച്ചതോടെ ...

അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം; 8 രോഗികള്‍ മരിച്ചു

അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം; 8 രോഗികള്‍ മരിച്ചു

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം. 8 കോവിഡ് രോഗികൾ മരിച്ചു. അഹമ്മദാബാദ് നവരംഗപുരയിലെ ശ്രേയ കോവിഡ് ആശുപതിയിലാണ് തീപിടിത്തം ഉണ്ടായത്. അതേ സമയം രാജ്യത്തെ പ്രതിദിന കോവിഡ് ...

അഭയ കേസ്: കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുവാന്‍ രണ്ടു പ്രതികളും ഓഗസ്റ്റ് 5ന് ഹാജരാവണം

സാമുഹിക – മത കൂട്ടായ്മകൾക്ക് സംസ്ഥാന സർക്കാർ അനുമതി നല്‍കിയത് കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ആരോപിച്ചുള്ള ഹര്‍ജി തള്ളി ഹെെക്കോടതി

കേന്ദ്ര സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സാമുഹിക - മത കൂട്ടായ്മകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ ...

മധുരയില്‍ ആശുപത്രിയില്‍ രോഗവ്യാപനം; 29 ഡോക്ടര്‍മാര്‍ക്കും 16 നഴ്സുമാര്‍ക്കും രോഗം

മധുരയില്‍ ആശുപത്രിയില്‍ രോഗവ്യാപനം; 29 ഡോക്ടര്‍മാര്‍ക്കും 16 നഴ്സുമാര്‍ക്കും രോഗം

മധുര: തമിഴ്നാട്ടിലെ മധുരയില്‍ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ രോഗവ്യാപനം. രാജാവി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന 29 ഡോക്ടര്‍മാര്‍ക്കും 16 നേഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. മൂന്നുദിവസത്തിനിടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ...

ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇളവ്; പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം

ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിക്കും; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരത്ത് ഗുരുതരസാഹചര്യമാണ്. അതിനാൽ ലോക്ഡൗണ്‍ തുടരുകയാണ്. ഇളവ് വേണോയെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയമിക്കും. അതിന് അടിസ്ഥാനത്തിൽ തീരുമാനം. തലസ്ഥാനത്ത് 2723 പേരാണ് ...

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മകളും മരിച്ചു; കൊവിഡ് പരിശോധനാ ഫലം ഇന്ന് വരും

കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മകളും മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ഷാഹിദ (50) ആണ് മരിച്ചത്. ഷാഹിദ അർബുദ ചികിൽസയിലായിരുന്നു, കൊവിഡ് പരിശോധനാ ഫലം ഇന്ന് ...

കൊവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ ഇന്ന് മരിച്ചത് 88 പേര്‍; രോഗം ബാധിച്ചത് 6,785 പേര്‍ക്ക്

കൊവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ ഇന്ന് മരിച്ചത് 88 പേര്‍; രോഗം ബാധിച്ചത് 6,785 പേര്‍ക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 6,785 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 1,99,749 ആയി ഉയര്‍ന്നു. ഇന്ന് 88 പേര്‍ കൊവിഡ് ബാധമൂലം ...

ഡെലിവറി ജീവനക്കാർക്ക് കൊവിഡ്  ആരോഗ്യ ഇൻഷുറൻസുമായി ഇ-കൊമേഴ്‌സ് കമ്പനികൾ

ഡെലിവറി ജീവനക്കാർക്ക് കൊവിഡ് ആരോഗ്യ ഇൻഷുറൻസുമായി ഇ-കൊമേഴ്‌സ് കമ്പനികൾ

ഡെലിവറി ജീവനക്കാർക്ക് കൊവിഡ് ഇൻഷുറൻസ് പരിരക്ഷ നല്‍കാന്‍ തീരുമാനിച്ച് പ്രമുഖ ഇ കൊമേഴ്സ് കമ്പനികൾ. ഫ്ലിപ്‌കാർട്, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, ആമസോൺ എന്നീ കമ്പനികളാണ് ഡെലിവറി ജീവനക്കാര്‍ക്ക് ...

കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്റർ ഞായറാഴ്ച തുറക്കും

കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്റർ ഞായറാഴ്ച തുറക്കും

കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്റർ ഞായറാഴ്ച തുറക്കും.കൊല്ലം കോർപറേഷനാണ് 22 ലക്ഷം രൂപ ചെലവഴിച്ച് ചികിത്സാ സൗകര്യം ഒരുക്കിയത്. ഹോക്കി സ്റ്റേഡിയത്തിലെ ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

അമേരിക്കയില്‍ ഹെയര്‍ സ്റ്റൈലിസ്റ്റുകളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് നാം ഗൗരവത്തിലെടുക്കണം; അത് വലിയ വിപത്തിനെ പ്രതിരോധിക്കും: മുഖ്യമന്ത്രി

തിരുവനന്തുപരം: നമ്മുടെ ശ്രദ്ധകൊണ്ട് എന്തൊക്കെ നേടാനാകുമെന്ന് അമേരിക്കയില്‍ നിന്നും  പുറത്തുവന്ന പഠനം തെളിയിക്കുന്നുവെന്ന് മുഖ്യമന്ത്രി. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ മോര്‍ബിഡിറ്റി ...

പോറ്റമ്മയ്ക്ക് ഒരു മുത്തം കൂടി… ഉണ്ണിക്കുട്ടനെ മാതാപിതാക്കള്‍ക്ക് കൈമാറി ഡോ. അനിതാ മേരി

പോറ്റമ്മയ്ക്ക് ഒരു മുത്തം കൂടി… ഉണ്ണിക്കുട്ടനെ മാതാപിതാക്കള്‍ക്ക് കൈമാറി ഡോ. അനിതാ മേരി

കൊച്ചി: പോറ്റമ്മയ്ക്ക് ഒരുപിടി മുത്തം നല്‍കി ഉണ്ണിക്കുട്ടന്‍ മടങ്ങി... സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം. നിറ കണ്ണുകളോടെ ആ ഡോക്ടറമ്മ കുഞ്ഞു എല്‍വിനെ തിരികെയേല്‍പ്പിച്ചു. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വൈകാരിക നിമിഷങ്ങള്‍. ...

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന. കൊവിഡ് പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചെന്ന് ലോകാരോഗ്യ ...

കണ്ടയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കൊല്ലം റൂറൽ പോലീസ്

കണ്ടയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കൊല്ലം റൂറൽ പോലീസ്

കൊട്ടാരക്കര: കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ മുസ്ലിം സ്ട്രീറ്റ്, ചന്തമുക്ക്, പഴയ തെരുവ്, കോളേജ്, പുലമൺ ടൗൺ തുടങ്ങിയ അഞ്ചു വാർഡുകളും മേലില ഗ്രാമ പഞ്ചായത്തിലെ കിഴക്കേത്തെരുവ് വാർഡും കോവിഡ്-19 ...

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ

സമരങ്ങൾക്കും,ഘോഷയാത്രകൾക്കും മുൻകൂർ അനുമതി ആവശ്യം; പകർച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനം പുറത്തിറക്കി

പകർച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനം പുറത്തിറക്കി. സമരങ്ങൾക്കും,ഘോഷയാത്രകൾക്കും മുൻകൂർ അനുമതി ആവശ്യം മുഖാവരണം നിർബന്ധമായും ധരിക്കണം മുഖാവരണം ധരിക്കാത്തവർക്ക് കടുത്ത പി‍ഴ പൊതുസ്ഥലങ്ങളിൽ തുപ്പരുത് വിവാഹച്ചടങ്ങുകളിൽ ഒരേസമയം 50 ...

48 മണിക്കൂർ; 4000 രോഗികൾ; രാജ്യത്ത്‌ കൊവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം; നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ സന്ദര്‍ശിച്ചത് നിരവധി കടകള്‍

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം. നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ കൊച്ചിയിലെ പല കടകളും ഇയാള്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം ഫോര്‍ട് ...

മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ തള്ളുന്നു; രോഗികളോട് മോശമായി പെരുമാറുന്നു; രാജ്യത്തെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി; ദില്ലിയില്‍ കാര്യങ്ങള്‍ പരിതാപകരം

മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ തള്ളുന്നു; രോഗികളോട് മോശമായി പെരുമാറുന്നു; രാജ്യത്തെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി; ദില്ലിയില്‍ കാര്യങ്ങള്‍ പരിതാപകരം

രാജ്യത്ത് കൊവിഡ് രോഗികളോടും മൃതദേഹങ്ങളോടും അപമര്യാദയായി പെരുമാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. രോഗികളോട് മൃഗങ്ങളേക്കാള്‍ മോശമായാണ് ചിലര്‍ പെരുമാറുന്നത്. കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകളില്‍ ...

Page 2 of 5 1 2 3 5

Latest Updates

Advertising

Don't Miss