Covid

നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രം തുടങ്ങാനിരിക്കെയാണ് വിക്രമിന് കൊവിഡ് ബാധിച്ചത്. പേടിക്കാനൊന്നുമില്ലെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനങ്ങള്‍ക്ക് നന്ദിയെന്നും വിക്രമിന്റെ....

കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ നെഗറ്റീവ്

എറണാകുളത്ത് ഇന്നലെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 228 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 228 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 101 പേരാണ്. 407 വാഹനങ്ങളും പിടിച്ചെടുത്തു.....

കേരളത്തിന്റെ കൊവിഡ് ആപ്പ് GoK Direct നു ലോകാരോഗ്യ സംഘടനയുടെ  അംഗീകാരം

കൊവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാൻ കേരള സർക്കാർ തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK....

കരീനയ്ക്ക് കൊവിഡ് പോസിറ്റീവ്; താരത്തിന്റെ വീട് സീല്‍ ചെയ്തു

ബോളിവുഡ് താരങ്ങളായ കരീന കപൂറിനും അമൃത അറോറക്കും കോവിഡ് സ്ഥിരീകരിച്ചു. കരീനയും അമൃതയും ഇപ്പോള്‍ വീട്ടുനിരീക്ഷണത്തിലാണ്. ഇരുവരും കോവിഡ് മാനദണ്ഡം....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 231 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 231 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 116 പേരാണ്. 368 വാഹനങ്ങളും പിടിച്ചെടുത്തു.....

ഖത്തറില്‍ 158 പേര്‍ക്ക് കൂടി കൊവിഡ്; 134 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ 158 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 134 പേര്‍ കൂടി രാജ്യത്ത്....

ഒമൈക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന കൊവിഡ് വേഗത്തില്‍ സുഖപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന

വ്യാപക ശേഷി കൂടുതലുള്ള വകഭേദം ആണെങ്കിലും മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന കൊവിഡ്, വേഗത്തില്‍ സുഖപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ....

മഹാരാഷ്ട്രയിലെ ആദ്യ ഒമൈക്രോൺ രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടു

മഹാരാഷ്ട്രയിലെ ആദ്യത്തെ ഒമൈക്രോൺ രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടു. നവംബർ 27 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 33....

കൊവിഡ് മരണം; ധനസഹായ വിതരണം ആരംഭിച്ചു

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം റിലീസ് വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചവര്‍ക്ക് നല്‍കി തുടങ്ങിയതായി റവന്യു വകുപ്പ്....

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കൊവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ്....

ബ്രിട്ടനിൽ നിന്ന്‌ കൊച്ചിയിലെത്തിയ റഷ്യൻ പൗരന്‌ കൊവിഡ്‌

ബ്രിട്ടനിൽ നിന്ന്‌ കൊച്ചിയിലെത്തിയ റഷ്യൻ പൗരന്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ശനിയാഴ്‌ചയാണ്‌ ബ്രിട്ടനിൽ നിന്ന്‌ ഇദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്‌. തുടർന്ന്‌....

കൊവിഡ് മരണ നിരക്കില്‍ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നു; മന്ത്രി വീണാ ജോർജ്

കൊവിഡ് മരണക്കണക്കിൽ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് നിർഭാഗ്യകരമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി പോലും....

ഒമൈക്രോൺ: ബെംഗളൂരുവിൽ എത്തിയ ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കണ്ടെത്താനായില്ല

ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചതിന്‌ പിന്നാലെ ബെംഗളൂരുവിലെത്തിയ പത്ത്‌ ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കണ്ടെത്താനായിട്ടില്ലെന്ന്‌ ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ. കർണാടക ആരോഗ്യവകുപ്പും....

ലോക്ഡൌൺ സമയത്ത് രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേക ഭക്ഷണക്കിറ്റുകൾ ഒന്നും നൽകിയിട്ടില്ല; തുറന്ന് സമ്മതിച്ച് കേന്ദ്രം

ലോക്ഡൌൺ സമയത്ത് രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേക ഭക്ഷണ കിറ്റുകൾ ഒന്നും നൽകിയിട്ടില്ല എന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. കേരള....

കൊവിഡ് മരണം: ധനസഹായം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

കൊവിഡ് മൂലം മാതാപിതാക്കൾ മരണമടഞ്ഞ കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി....

Page 20 of 113 1 17 18 19 20 21 22 23 113