‘ഇങ്ങനെയൊന്നും ആരും ചെയ്യില്ല’; ഡിവൈഎഫ്ഐ പ്രവർത്തകരോട് നന്ദി പറഞ്ഞ്, സല്യൂട്ട് നൽകി മെഡിക്കൽ ഓഫീസർ
ഇങ്ങനെയൊന്നും ആരും ചെയ്യില്ല,ഒരു പ്രതിഫലവുമില്ലാതെയാണ് ഇവർ ഇങ്ങനൊക്കെ ചെയ്യുന്നത്.ഞാനിവർക്ക് ഹൃദയത്തിൽ നിന്ന് സല്യൂട്ട് നൽകുന്നു.” വയനാട് പൊഴുതന ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.സുഷമയുടെ വാക്കുകളാണിത്. ഡോക്ടർ നന്ദിയോടെ ...