Covid19 | Kairali News | kairalinewsonline.com
Thursday, July 9, 2020

Tag: Covid19

മുംബൈയില്‍ അടിയന്തരമായി ആരോഗ്യപ്രവര്‍ത്തകരെ വേണം; കേരള മുഖ്യമന്ത്രിക്ക് ഉദ്ദവ് താക്കറെയുടെ കത്ത്

മുംബൈയില്‍ അടിയന്തരമായി ആരോഗ്യപ്രവര്‍ത്തകരെ വേണം; കേരള മുഖ്യമന്ത്രിക്ക് ഉദ്ദവ് താക്കറെയുടെ കത്ത്

മുംബൈ: കേരളത്തില്‍ നിന്ന് കൂടുതല്‍ മെഡിക്കല്‍ സംഘത്തെ ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനം ...

ആറു ദിവസം 8933 രോഗികള്‍; മരണനിരക്കും കൂടി ജാഗ്രതയില്‍ രാജ്യം

രാജ്യത്ത്‌ ഒരു ദിവസം രോഗികള്‍ 17000; 15000 കടന്ന്‌ മരണം

രാജ്യത്ത്‌ ഒരുദിവസം രോഗികളുടെ എണ്ണം 17000 കടന്നു. ബുധനാഴ്‌ച പുതിയ രോഗികളുടെ എണ്ണം 17000 ത്തോട്‌ അടുത്തിരുന്നു. മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച മാത്രം അയ്യായിരത്തിനടുത്ത്‌ പുതിയ രോഗം റിപ്പോർട്ടുചെയ്‌തു. ...

വക്കീല്‍ ഗുമസ്തന്മാര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ധര്‍ണ്ണ നടത്തി

കൊവിഡ് 19: സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ മാർഗനിർദ്ദേശങ്ങളായി

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അർധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം ക്രമീകരിക്കുന്നത് സംബന്ധിച്ച് കൂടുതൽ മാർഗനിർദ്ദേശങ്ങളായി. ജൂൺ ...

മുംബൈയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ സെവൻ ഹിൽസ് ആശുപത്രി മേധാവികൾക്കും രോഗബാധ

മുംബൈയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ സെവൻ ഹിൽസ് ആശുപത്രി മേധാവികൾക്കും രോഗബാധ

മുംബൈയിൽ അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയിലെ മേധാവികളായ ഡോ. ബാലകൃഷ്ണ അഡ്‌സൂൽ, മഹാരുദ്ര കുംഭാർ എന്നിവർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. അഡ്‌സൂലിന്റെ ഭാര്യക്കും കൊവിഡ് ബാധിച്ചു. ഇവർ സെവൻ ...

കൊവിഡ്; ആഗോള പട്ടികയിൽ ഇന്ത്യ ഏഴാമത്‌;  രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

കൊവിഡ്‌ 19: തൃശൂരിൽ 6 പഞ്ചായത്തുകൾ ഹോട്ട്‌ സ്‌പോട്ട്‌; നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആറ് പഞ്ചായത്തുകളിൽ കളക്ടർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. അവണൂർ, അടാട്ട്,ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്,തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ൻമെന്റ് മേഖലകളായി തിരിച്ച് ...

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

കൊവിഡ് വ്യാപനം പരിശോധിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് തയ്യാറെടുത്ത് എറണാകുളം ജില്ല

എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം പരിശോധിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് തയ്യാറെടുത്ത് ജില്ലാ ഭരണകൂടം. ഏഴ് ദിവസങ്ങൾ കൊണ്ട് ആരോഗ്യ പ്രവർത്തകർ പോലീസ് എന്നിവർ ഉൾപ്പടെ പതിനൊന്നു വിഭാഗങ്ങളിലാണ് ...

കാെവിഡ് കാലത്ത് വിപണി കീ‍‍ഴടക്കിയ മാസ്കുകള്‍

കാെവിഡ് കാലത്ത് വിപണി കീ‍‍ഴടക്കിയ മാസ്കുകള്‍

കാെവിഡ് കാലത്ത് മാസ്കുകൾ നിർബന്ധം ആക്കിയതോടെ ആകർഷണിയമായ വിവിധതരം മാസ്കുകൾ ആണ് വിപണിയിൽ എത്തുന്നത്. സുരക്ഷ കൂടിയ മാസ്കുകൾ ഉൾപ്പെടെ ആളുകളെ ആകർഷിക്കുന്ന രീതിയിൽ കൂടെ വിപണികളിൽ ...

ആശുപത്രികളിൽ ഇടമില്ല; മുംബൈയിൽ പൊലിയുന്ന ജീവിതങ്ങളിൽ നിരവധി മലയാളികളും

ആശുപത്രികളിൽ ഇടമില്ല; മുംബൈയിൽ പൊലിയുന്ന ജീവിതങ്ങളിൽ നിരവധി മലയാളികളും

മുംബൈയിലെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അസുഖം വന്നാൽ ചികിത്സ കിട്ടാവുന്ന ആശുപത്രികളില്ല. ഇത് മൂലം പൊലിഞ്ഞു പോകുന്നത് നിരവധി വിലപ്പെട്ട ജീവനുകളാണ്. രണ്ടു മാസത്തിനിടെ മുംബൈയിൽ മാത്രം ...

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തി നേടി; 1,71,355 പേര്‍ നിരീക്ഷണത്തില്‍

ലോകത്ത് കൊവിഡ് ബാധിതര്‍ 56 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മാത്രം പതിനേഴ് ലക്ഷം രോഗബാധിതര്‍

ലോകമാകെ പടര്‍ന്നുപിടിക്കുന്ന കൊവിഡ് നിസാരമാണെന്ന് തുടക്കം മുതല്‍ പ്രതികരിച്ച അമേരിക്കയില്‍ മരണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. ഏറ്റവും കൂടുതലാളുകള്‍ മരിച്ച ...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

ലോക്ഡൗണിലെ ഇളവ് ആഘോഷിക്കാനുള്ളതല്ല; വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പ്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന സന്ദേശമാണത്. ...

ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം – ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം – ഡോ. ബി ഇക്‌ബാൽ എഴുതുന്നു

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ആഗോള രാഷ്ട്രീയമാനങ്ങളുള്ള ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയുണ്ടായി. മുഖ്യമന്ത്രി പറഞ്ഞു “കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാക്സിൻ, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ ...

വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി

കൊവിഡ്‌ കേസുകൾ കൂടുമ്പോൾ കേരളം രക്ഷപ്പെടാൻ ശക്‌തമായ ക്വാറൻറയിൻ സംവിധാനം തന്നെ വേണം; കെ കെ ശൈലജ

കൊവിഡ്‌ കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേരളം രക്ഷപ്പെടാൻ ശക്‌തമായ ക്വാറൻറയിൻ സംവിധാനം തന്നെ വേണമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. റെഡ്‌ സോണുകളിൽ നിന്നടക്കം കൂടുതൽ ...

പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

കൊവിഡും ലോക്ഡൗണും വ്യാപാരമേഖലയെ ബാധിച്ചതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. പ്രതീക്ഷയോടെ കാത്തിരുന്ന വേനല്‍ വിളയെടുപ്പിലുണ്ടായ വിലത്തകര്‍ച്ച അതിജീവിക്കാന്‍ സര്‍ക്കാര്‍ കൈത്താങ്ങാകണമെന്നാണ് ഇവരുടെ ആവശ്യം. കൊവിഡും ലോക്ഡൗണും ...

റാന്നി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ച രോഗികളെ പ്രവേശിപ്പിക്കും.

റാന്നി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ച രോഗികളെ പ്രവേശിപ്പിക്കും.

പത്തനംതിട്ട റാന്നിയിൽ തുടങ്ങിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ച രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഇവിടെ 90 കിടക്കകളാണ് സജീകരിച്ചിട്ടുളളത്. ജില്ലയിൽ, രണ്ട് സെൻററുകൾക്കൂടി അടുത്ത ...

ജിംനേഷ്യം കേന്ദ്രങ്ങൾക്ക് ഉടൻ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ താരങ്ങൾ

ജിംനേഷ്യം കേന്ദ്രങ്ങൾക്ക് ഉടൻ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ താരങ്ങൾ

സംസ്ഥാനത്തെ ജിoനേഷ്യo കേന്ദ്രങ്ങൾക്ക് ഉടൻ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് അന്തരാഷ്ട്ര മത്സരങ്ങളിലടക്കം പങ്കെടുക്കുന്ന താരങ്ങളുടെ പ്രതീക്ഷ. ഈ മേഖലയിൽ ഇളവ് അനുവദിക്കുന്ന പക്ഷം മാനദണ്ഡങ്ങൾ പാലിച്ച് ...

100 രാജ്യങ്ങൾക്കായി 12 ലക്ഷം കോടി; സഹായവുമായി ലോകബാങ്ക്‌

100 രാജ്യങ്ങൾക്കായി 12 ലക്ഷം കോടി; സഹായവുമായി ലോകബാങ്ക്‌

കൊവിഡ്‌ മഹാമാരിയും അടച്ചുപൂട്ടലും കാരണം ലോകത്ത്‌ 6 കോടി ജനങ്ങൾ കൊടും പട്ടിണിയിലാകുമെന്ന്‌ ലോകബാങ്ക്‌. ഇത്‌ തടയാൻ അടിയന്തര സഹായമായി 100 വികസ്വര രാജ്യങ്ങൾക്കായി 16000 കോടി ...

നവി മുംബൈയിൽ കൊവിഡ് ബാധിച്ചു മലയാളി വീട്ടമ്മ മരിച്ചു

നവി മുംബൈയിൽ കൊവിഡ് ബാധിച്ചു മലയാളി വീട്ടമ്മ മരിച്ചു

നവി മുംബൈയിലെ സാൻപാഡയിൽ താമസിക്കുന്ന ഉഷ സുരേഷ്ബാബുവാണ് കൊവിഡ് ബാധിച്ചു മരണമടഞ്ഞത്. മലയാളി വീട്ടമ്മയുടെ മരണം വിരൽ ചൂണ്ടുന്നത് നഗരത്തിൽ കൊവിഡ് വ്യാപനത്തിന്റെ ഭീകരാവസ്ഥയിലേക്കാണ്. ലോക് ഡൌൺ ...

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനവുമായി ഓണം ബംപര്‍

സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനരാരംഭിക്കും. ജൂണ്‍ രണ്ടിനാകും നറുക്കെടുപ്പ് തുടങ്ങുക. ജൂണ്‍ 26നാണ് സമ്മര്‍ ബമ്പര്‍ നറുക്കെടുക്കുന്നത്. എട്ടുലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റിവച്ചിരുന്നത്. ഈ ലോട്ടറികളില്‍ നിന്നുള്ള ...

മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ തിയ്യതികളായി

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നതിന് ശേഷമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മാറ്റാന്‍ മന്ത്രിസഭായോഗ തീരുമാനം. ജൂണ്‍ ആദ്യവാരം കേന്ദ്രമാര്‍ഗനിര്‍ദേശം വന്ന ശേഷം തീയതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മെയ് 26 മുതല്‍ ...

അമേരിക്കയില്‍ അടിയന്തരാവസ്ഥ; മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പിക്കാനുള്ള നീക്കം

തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വിഹിതം മരവിപ്പിക്കുമെന്നും അംഗത്വം പുനഃപരിശോധിക്കുമെന്നും ഡബ്ല്യുഎച്ച്‌ഒയ്ക്ക് ട്രംപിന്റെ ഭീഷണി

മുപ്പത്‌ ദിവസത്തിനകം തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ലോകാരോഗ്യ സംഘടനയ്‌ക്ക്‌ (ഡബ്ല്യുഎച്ച്‌ഒ) അമേരിക്ക നൽകേണ്ട വിഹിതം സ്ഥിരമായി മരവിപ്പിക്കുമെന്നും അതിലെ അംഗത്വം പുനഃപരിശോധിക്കുമെന്നും പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണി. ...

ആദ്യമായി കിട്ടിയ ക്ഷേമ പെന്‍ഷന്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിലേക്ക് നല്‍കി വീട്ടമ്മ

ആദ്യമായി കിട്ടിയ ക്ഷേമ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിലേക്ക് നല്‍കി വീട്ടമ്മ

ആദ്യമായി കിട്ടിയ ക്ഷേമ പെന്‍ഷന്‍ പൂര്‍ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിലേക്ക് നല്‍കി വീട്ടമ്മ. മലപ്പുറം താനൂര്‍ ഒഴൂരിലെ കളത്തിങ്ങല്‍പറമ്പില്‍ ഗിരിജാ ദേവിയാണ് ആദ്യപെന്‍ഷന്‍ തുക എം എല്‍ ...

കൊവിഡ് മഹാമാരിക്കെതിരെ ‘തുപ്പല്ലേ തുപ്പാത്ത’; ഹ്രസ്വ ചിത്രം വൈറലാകുന്നു

കൊവിഡ് മഹാമാരിക്കെതിരെ ‘തുപ്പല്ലേ തുപ്പാത്ത’; ഹ്രസ്വ ചിത്രം വൈറലാകുന്നു

പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും കൊവിഡ് പോലുള്ള മഹാമാരിക്ക് കാരണമാകുമെന്ന് ഓർമിപ്പിക്കുന്ന ഹ്രസ്വ ചിത്രം വൈറലാകുന്നു. തുപ്പല്ലേ തുപ്പാത്ത എന്ന ഹ്രസ്വ ചിത്രത്തിൽ പ്രശസ്ത സിനിമതാരം ഉണ്ണിരാജ് ചെറുവത്തൂരാണ് പ്രധാന ...

പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രഥമിക സമ്പര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറും; യാത്രക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണം

എല്ലാ ജില്ലാ പരിധിക്കുള്ളിലും ഇന്നു മുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും

ഇന്നു മുതല്‍ കെഎസ്ആര്‍ടിസി എല്ലാ ജില്ലാ പരിധിക്കുള്ളിലും സര്‍വ്വീസ് നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിബന്ധനകള്‍ക്ക് വിധേയമായാണ് സര്‍വ്വീസ് നടത്തുക. രാവിലെ 7 മുതല്‍ രാത്രി 7വരെയാണ് ...

കൊറോണ: യാത്രാവിവരങ്ങൾ മറച്ചുവച്ചാൽ കർശന നടപടി; സ്വയം റിപ്പോര്‍ട്ട് ചെയ്യണം

മുന്നറിയിപ്പ്; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. പുറത്തുനിന്ന് വരുന്നവരില്‍ നല്ലതോതില്‍ പോസിറ്റീവ് കേസുകളുണ്ട്. രോഗവ്യാപനം വലിയ രീതിയില്‍ ...

ശ്രീചിത്രയുടെ ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന് അനുമതി

ശ്രീചിത്രയുടെ ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന് അനുമതി

കൊവിഡ്-19 പരിശോധനയ്ക്ക് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കിറ്റിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ആലപ്പുഴ എന്‍ഐവിയില്‍ നടന്ന അവസാന പരിശോധനയും വിജയിച്ചതോടെയാണ് ...

വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി

കേരളം സജ്ജം; ധീരതയോടെ മൂന്നാംഘട്ടത്തെ നേരിടും; മന്ത്രി കെ കെ ശൈലജ

കോവിഡ് പ്രതിരോധത്തിന് കേരളം സജ്ജമാണെന്നും ധീരതയോടെ മൂന്നാംഘട്ടത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങള്‍ ശ്രദ്ധയോടെ ഇരിക്കേണ്ട ഘട്ടമാണിത്. പതിവുശീലങ്ങളെല്ലാം മാറ്റേണ്ടതുണ്ട്. പഴശ്ശിയിലെ വീട്ടില്‍ സംസാരിക്കുകയായിരുന്നു ...

കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണം 14600 കടന്നു; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 651 പേര്‍

കൊവിഡ് വ്യാപനം; ആദിവാസിമേഖലകളിൽ ജാഗ്രത, നിരീക്ഷണം ശക്തമാക്കി

വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസം രോഗബാധയുണ്ടായ ആളുടെ തിരുനെല്ലിയിലെ പലചരക്ക്‌ കടയിൽ ആദിവാസികളുൾപ്പെടെ എത്തിയിരുന്ന സാഹചര്യത്തിൽ ആദിവാസി കോളനികളിൽ നിരീക്ഷണം ശക്തമാക്കി. വെള്ളമുണ്ട എടവക, മാനന്തവാടി എന്നിവിടങ്ങളിൽ ...

എൻആർഐ പദവി നഷ്ടമാകും; പ്രവാസികൾ ആശങ്കയിൽ

വിദേശരാജ്യങ്ങളിൽനിന്ന്‌ ഇതുവരെ സംസ്ഥാനത്തെത്തിയത്‌ 3732 പേർ

വിദേശരാജ്യങ്ങളിൽനിന്ന്‌ ഇതുവരെ സംസ്ഥാനത്തെത്തിയത്‌ 3732 പേർ. നാല് അന്താരാഷ്ട്ര വിമാനത്താവളത്തിലായി 17 വിമാനവും കൊച്ചി തുറമുഖത്ത്‌  മൂന്ന്‌ കപ്പലുമാണ്‌ എത്തിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തുനിന്ന് 33,000 ...

കൊവിഡ്; മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് ലോക്ഡൗണില്‍ വീട്ടിൽ അടച്ചിരുന്നയാള്‍

കൊവിഡ്; മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് ലോക്ഡൗണില്‍ വീട്ടിൽ അടച്ചിരുന്നയാള്‍

മുംബൈയിൽ ഗോരേഗാവിലാണ് നഗരത്തെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുന്ന മറ്റൊരു മരണം നടന്നത്. ഭഗത് സിങ്ങ് നഗറിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ 50 വയസ്സ് പ്രായമുള്ള അംബി സ്വാമിയാണ് പനിയും ...

പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു

പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു

പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരോടും ആശുപത്രിയിലുണ്ടായിരുന്ന ജനപ്രതിനിധികളടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോവാൻ ...

കൊവിഡ് 19 ബോധവത്കരണം; ഹ്രസ്വചിത്രം ഒരുക്കി ഒരു കൂട്ടം ചെറുപ്പക്കാർ

കൊവിഡ് 19 ബോധവത്കരണം; ഹ്രസ്വചിത്രം ഒരുക്കി ഒരു കൂട്ടം ചെറുപ്പക്കാർ

കൊവിഡ് 19 ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കൂട്ടം ചെറുപ്പക്കാർ തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ശ്രദ്ദേയമാവുന്നു. എറ്റൻഷൻ പ്ലീസ് എന്ന ടൈറ്റിലിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രം മാസ്കുകളുടെ ദുരുപയോഗത്തെയാണ് പ്രേക്ഷകരോട് ...

കൊറോണ: വിദ്യാർത്ഥികളുടെ ആശങ്കകള്‍ അകറ്റുന്നതിനായി  ആരോഗ്യവകുപ്പിന്‍റെ ബോധവൽക്കരണ വീഡിയോ

ലോകത്ത് കൊവിഡ്‌ മരണം‌ 3 ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ അമേരിക്കയിൽ

കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്ത്‌ മൂന്നു ലക്ഷം കടന്നു. 3,00,385 പേരാണ് കൊവിഡ് മൂലം ലോകത്ത് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ...

7 ശതമാനം വളർച്ച നേടുമെന്ന് കേന്ദ്ര സർക്കാർ; നടുവൊടിഞ്ഞ് സമ്പദ്‌ഘടന; പ്രതിസന്ധി കൂടുതൽ രൂക്ഷമാകും

രാജ്യം പ്രതിസന്ധിയില്‍; പ്രഹസനങ്ങള്‍ ആവര്‍ത്തിച്ച് മോദി സര്‍ക്കാര്‍

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം ഇനിയെന്ത് എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മാന്ദ്യവും പ്രതിസന്ധിയും ജോലി നഷ്ടപ്പെടുന്നതുമെല്ലാം ചര്‍ച്ചയാകുമ്പോഴും ജനങ്ങളുടെ മുന്നിലെത്താതെ വളഞ്ഞബുദ്ധിയില്‍ എന്തെങ്കിലും പദ്ധതി തട്ടിക്കൂട്ടി ജനങ്ങളുടെ ...

കൊറോണ; ‘വ്യാജ’നില്‍ വീഴരുത്

കൊവിഡ് വൈറസ് രോഗിയെ കൊല്ലുന്നത് ഇങ്ങനെ..!

കൊവിഡ് എങ്ങനെയാണ് രോഗിയെ കൊല്ലുന്നത് എന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. വൈറസിന്റെ പ്രവര്‍ത്തന രീതി, ലക്ഷണങ്ങള്‍, രോഗനിര്‍ണയം എന്നിവ മനസിലാക്കിയതായാണ് അവകാശവാദം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ത്താണ് ഈ ...

യുഎഇയില്‍ ആദ്യ കൊറോണ മരണം; സ്ഥിരീകരിച്ചു മരിച്ചത് ചികിത്സയിലുള്ള രണ്ടുപേര്‍

പത്തനംതിട്ടയിൽ കൂടുതൽ കൊവിഡ് കേസുകൾക്ക് സാധ്യത; ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകൾ കൂടി സജ്ജമാക്കുകയാണ് ആരോഗ്യവകുപ്പ്

പത്തനംതിട്ടയിൽ കൂടുതൽ കൊവിഡ് കേസുകൾക്ക് സാധ്യത. വൈറസ് ബാധയ്ക്ക് സമാന രോഗ ലക്ഷണങ്ങളുളള 6 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകൾ ...

48 മണിക്കൂർ; 4000 രോഗികൾ; രാജ്യത്ത്‌ കൊവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു

വെല്ലുവിളി അവസാനിക്കുന്നില്ല; വീണ്ടും പോരാടാനൊരുങ്ങി കാസര്‍കോട്

ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയാണ് കാസര്‍കോട്. ആഴ്ച്ചകള്‍ നീണ്ടു നിന്ന ആശങ്കകള്‍ക്കൊടുവിലായിരുന്നു ജില്ല കൊവിഡ് മുകതമായത്.178 രോഗികളെ ...

ദില്ലിയില്‍ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേരള ഹൗസില്‍ പുരോഗമിക്കുന്നു

ദില്ലിയില്‍ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേരള ഹൗസില്‍ പുരോഗമിക്കുന്നു

ദില്ലിയില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേയ്ക്ക് കൊണ്ട് വരാനുള്ള നടപടികള്‍ കേരള ഹൗസില്‍ പുരോഗമിക്കുന്നു. ദില്ലിയില്‍ നിന്നും കേരളത്തിലേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തും. കേരള ഹൗസിലും നോര്‍ക്കയിലും രജിസ്റ്റര്‍ ...

കൊവിഡ്‌‌ ‘മരുന്ന്‌’ കണ്ടെത്താൻ ശ്രമം; മിശ്രിതം ഉണ്ടാക്കി കുടിച്ചു; ഫാർമസിസ്റ്റ്‌ മരിച്ചു

കൊവിഡ്‌‌ ‘മരുന്ന്‌’ കണ്ടെത്താൻ ശ്രമം; മിശ്രിതം ഉണ്ടാക്കി കുടിച്ചു; ഫാർമസിസ്റ്റ്‌ മരിച്ചു

കൊവിഡിന്‌‌ മരുന്ന്‌ കണ്ടെത്താൻ ശ്രമിച്ച സ്വകാര്യ ആയുർവേദ കമ്പനിയിലെ ഫാർമസിസ്റ്റ്‌ മരിച്ചു. സ്വന്തമായി നിർമിച്ച രാസമിശ്രിതം സ്വയം പരീക്ഷിക്കുന്നതിനിടെയായിരുന്നു മരണം. ‌ ചെന്നൈയിലെ സുജാത ബയോടെക് എന്ന ...

കൊറോണയെ പ്രതിരോധം; വാച്ച് ആന്‍റ് വാര്‍ഡുമാര്‍ നിര്‍മിച്ച ‘കരുതല്‍’ ശ്രദ്ധേയമാകുന്നു

കൊറോണയെ പ്രതിരോധം; വാച്ച് ആന്‍റ് വാര്‍ഡുമാര്‍ നിര്‍മിച്ച ‘കരുതല്‍’ ശ്രദ്ധേയമാകുന്നു

കൊറോണയെ പ്രതിരോധിക്കാനായി മാസ്ക്കിന്‍റെ പ്രാധാന്യത്തെ പറ്റി സംസാരിക്കുന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. തിരുവനന്തപുരത്തുള്ള ഒരു കൂട്ടം വാച്ച് ആന്‍റ് വാര്‍ഡുമാരാണ് ചിത്രത്തിനു പിന്നില്‍. വാച്ച് ആന്‍റ് വാര്‍ഡുമാരായ ...

ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് തുടക്കം; ‘പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ തുപ്പല്ലേ തോറ്റുപോകും’ ഓര്‍ക്കണം എസ്എംഎസും

കൊവിഡ് പ്രതിരോധം; കേരളത്തെ പ്രശംസിച്ച് ‘ദ ഇക്കണോമിസ്റ്റ്’ വാരിക

കൊവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച വിജയത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ 'ദ ഇക്കണോമിസ്റ്റ്'. കൊവിഡിനെ ചെറുക്കുന്നതില്‍ കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം കൈവരിച്ച നേട്ടത്തോടാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെ ...

ആർബിഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം; മന്ത്രി തോമസ് ഐസക്

ആർബിഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം; മന്ത്രി തോമസ് ഐസക്

ആർ.ബി.ഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്. ആർ ബി ഐയും കേന്ദ്രവും ഇതിന് തയ്യാറല്ല. സംസ്ഥാനങ്ങളെ എങ്ങനെ ഞെരുക്കാം ...

മുംബൈ ആർതർ റോഡ് ജയിലിൽ 40 തടവുകാർക്ക് കൊവിഡ്

മുംബൈ ആർതർ റോഡ് ജയിലിൽ 40 തടവുകാർക്ക് കൊവിഡ്

മുംബൈ സെൻട്രൽ ജയിലിൽ കൊറോണ വൈറസ് രോഗത്തിന് (കോവിഡ് -19) നടത്തിയ പരിശോധനയിലാണ് 40 തടവ് പുള്ളികൾക്ക് രോഗം സ്ഥിരീകരിച്ചത്. മയക്ക് മരുന്ന് കേസിൽ ഈയിടെ അകത്തായ ...

മഹാരാഷ്ട്രയിലെ കൊവിഡ് -19 സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

മഹാരാഷ്ട്രയിലെ കൊവിഡ് -19 സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

മഹാരാഷ്ട്രയിലെ കൊറോണ വൈറസ് വ്യാപനം ഗുരുതരാവസ്ഥയിലാണെന്നും ഖ്യമന്ത്രിയുമായിഉടനെ കൂടിക്കാഴ്ച്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ പറഞ്ഞു. മൊത്തം 15,525 കോവിഡ് -19 കേസുകളുള്ള രാജ്യത്ത് ഏറ്റവും ...

പുതിയ കൊറോണ കേസുകൾ ഇല്ലാതെ രണ്ടാഴ്ചകൾ പിന്നിട്ട് എറണാകുളം ജില്ല

രാജ്യത്ത് കൊവിഡ് ബാധിതർ കൂടുന്നു; രോഗികളുടെ എണ്ണം അന്‍പതിനായിരത്തോട് അടുക്കുന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. രോ​ഗികള്‍ 49,400 കടന്നു. മരണം 1690 ലേറെയായി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലാണ് രോ​ഗവ്യാപനം തീവ്രം. ഗുജറാത്തിൽ ...

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു . ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്പട പനറായിൽ ജേക്കബ് ആണ് മരിച്ചത്. കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഇദ്ദേഹം ...

അബുദാബിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി മരിച്ചു

അബുദാബിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി മരിച്ചു

കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. തിരൂര്‍ കാരത്തൂര്‍ കൈനിക്കര അഷ്‌റഫ് ആണ് മരിച്ചത്. അബുദാബിയില്‍ സൂപര്‍ മാര്‍ക്കറ്റ് നടത്തി വരുന്ന ...

സംസ്ഥാനത്ത് മാസ്ക് നിർബന്ധം; #BaskInTheMask ക്യാമ്പയിനുമായി കേരള പൊലീസ്

സംസ്ഥാനത്ത് മാസ്ക് നിർബന്ധം; #BaskInTheMask ക്യാമ്പയിനുമായി കേരള പൊലീസ്

കൊവിഡ് 19 നെ പ്രതിരോധിക്കാൻ സംസ്ഥാനത്തു മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 200 രൂപയാണ് പിഴ. വീണ്ടും ലംഘിക്കുകയാണെങ്കിൽ 5000 രൂപ പിഴ ഈടാക്കും. മാസ്ക് ...

കൊവിഡ് പ്രതിസന്ധി; രാജ്യത്ത് കിട്ടാക്കടം ഇരട്ടിയാകുമെന്ന് റിപ്പോർട്ട്

കൊവിഡ് പ്രതിസന്ധി; രാജ്യത്ത് കിട്ടാക്കടം ഇരട്ടിയാകുമെന്ന് റിപ്പോർട്ട്

കൊവിഡ് പ്രതിസന്ധി രാജ്യത്തെ കിട്ടാക്കടം ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്. 9 ശതമാനം കിട്ടാക്കടം എന്നത് 20 ശതമാനം വരെയായി ഉയരുമെന്നാണ് വിലയിരുത്തൽ. 25 ശതമാനത്തോളം ലോണുകളുടെയും തിരിച്ചടവിൽ പ്രയാസം ...

മടക്കയാത്ര; പ്രവാസികൾ വിമാനടിക്കറ്റ് തുക നൽകണമെന്ന് കേന്ദ്രം

മടക്കയാത്ര; പ്രവാസികൾ വിമാനടിക്കറ്റ് തുക നൽകണമെന്ന് കേന്ദ്രം

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് സ്വയം എടുക്കണമെന്ന് കേന്ദ്രം. ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും. ആര്‍ക്കും സൗജന്യയാത്ര അനുവദിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. ചില വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര ...

“ചെക്ക്മേറ്റ് കോവിഡ് 19” അന്തർദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റിൽ കേരളതാരം എസ് എൽ നാരായണൻ ചാമ്പ്യൻ

“ചെക്ക്മേറ്റ് കോവിഡ് 19” അന്തർദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റിൽ കേരളതാരം എസ് എൽ നാരായണൻ ചാമ്പ്യൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി "ചെക്ക്മേറ്റ് കോവിഡ് 19 അന്തർദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റ് കേരളതാരം എസ്.എൽ.നാരായണൻ ചാമ്പ്യൻ ചെസ്സ് കേരള സംഘടിപ്പിച്ച ചെക്ക്മേറ്റ് കോവിഡ് ചെസ്സ് ...

Page 1 of 3 1 2 3

Latest Updates

Advertising

Don't Miss