Covid19

കൊവിഡ്; വാക്സിനെടുക്കാത്തവര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കും, പ്രധാനമന്ത്രി

രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്സിനേഷൻ എല്ലാവരിലേക്കും....

പ്രവേശനോത്സവത്തില്‍ പങ്കെടുക്കാന്‍ പെരുങ്ങാലം സര്‍ക്കാര്‍ സ്‌കൂളിലേക്ക് ജലയാത്ര നടത്തി കുട്ടികള്‍

പ്രവേശനോത്സവത്തില്‍ പങ്കെടുക്കാന്‍ പെരുങ്ങാലം സര്‍ക്കാര്‍ സ്‌കൂളിലേക്ക് ജലയാത്ര നടത്തി കുട്ടികള്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട മണ്‍ട്രോതുരുത്ത് നിവാസികളായ കുട്ടികള്‍ അവരുടെ പ്രധാന....

ഒറ്റയായിപ്പോയതിന്റെ ആവലാതികളെല്ലാം കുടഞ്ഞെറിഞ്ഞ് സ്‌കൂളുകളില്‍ നിന്ന് കുരുന്നുകളുടെ കളിചിരികളുയര്‍ന്നു

ഒറ്റയായിപ്പോയതിന്റെ ആവലാതികളെല്ലാം കുടഞ്ഞെറിഞ്ഞ് സ്‌കൂളുകളില്‍ നിന്ന് കുരുന്നുകളുടെ കളിചിരികളും ആരവങ്ങളുമുയര്‍ന്നു. കൊവിഡിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് പൊതുവിദ്യാലയങ്ങള്‍ തുറന്നത്.....

വടകര ജെ എന്‍ എം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അപൂര്‍വ കൂടിച്ചേരലിന് വേദിയായി

വടകര ജെ എന്‍ എം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അപൂര്‍വ കൂടിച്ചേരലിന് വേദിയായി. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ പ്രധാന....

കുട്ടികളെ വരവേൽക്കാനൊരുങ്ങി സ്കൂളുകൾ

അടച്ചുപൂട്ടലിന്‍റെ നാളുകൾക്ക് വിട നൽകി കേരളപ്പിറവി ദിനത്തിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകൾ സജ്ജം. വിദ്യാഭ്യാസ വകുപ്പിന്‍റെ ഗുണനിലവാര പരിശോധന....

പുത്തൻ കുടയും ബാഗുമായി വയനാട്‌ തവിഞ്ഞാലിലെ കുട്ടികളും സ്കൂളിലെത്തും

സ്കൂളിലേക്ക്‌ പോകാനൊരുങ്ങുകയാണ്‌ കുട്ടികൾ. വയനാട്‌ തവിഞ്ഞാലിലെ ശ്രീലങ്കൻ അഭയാർത്ഥി ഊരിലെ കുട്ടികളും അതിനുള്ള തയ്യാറെടുപ്പിലാണ്‌.പുതിയ പുസ്തകവും ബാഗുമൊക്കെയായി കൊവിഡ്‌ കാലത്തെ....

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നു; മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി....

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കൊവിഡ്; പരിശോധിച്ചത് 94,151 സാമ്പിളുകൾ 

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം....

ബ്രിട്ടനില്‍ കൊവിഡ് കേസുകളിൽ വർധന; ആശങ്ക

ബ്രിട്ടനില്‍ കൊവിഡ് കേസുകൾ വർധിക്കുന്നു. ആശുപത്രികളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചെത്തുന്നവരില്‍ വര്‍ധനവുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍....

ദുബായ് കൊവിഡ് മുക്തം; ഇനി പുതിയ തുടക്കമെന്ന് ഷെയ്ഖ് മന്‍സൂർ

ദുബായ് കൊവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടിയെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്‍റ് ചെയർമാന്‍ ഷെയ്ഖ് മന്‍സൂർ....

കൊവിഡ് വ്യാപനം കുറയുന്നു; നൂറ് ശതമാനം യാത്രക്കാരുമായി ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിച്ചു

രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ നൂറ് ശതമാനം യാത്രക്കാരുമായി സർവീസ് പുനഃരാരംഭിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ പഞ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയം....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 15,981 പേർക്ക് രോഗം

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 15,981 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 166 മരണം റിപ്പോർട്ട്‌....

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 96 കോടി കവിഞ്ഞു

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 96 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്ത് 46 ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകളാണ്....

കൊവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍; 24 മണിക്കൂറും സേവനം ലഭ്യം

സംസ്ഥാനത്ത് കൊവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ്....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 224 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസം 14,313 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 224 ദിവസത്തിനിടയിലെ ഏറ്റവും....

കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ

കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്ച രാവിലെ....

സംസ്ഥാനത്തിന്ന് 9470 പേര്‍ക്ക് കൊവിഡ്; 8971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം....

കൊവിഡ് മരണപ്പട്ടികയില്‍ 7,000 മരണങ്ങള്‍ കൂടി ചേര്‍ക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് മരണ പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണ്....

മൗത്ത് വാഷ് ഉപയോഗിച്ചാൽ കൊവിഡിൽ നിന്ന് രക്ഷനേടാനാകുമോ? പഠനം പറയുന്നത് ഇങ്ങനെ

കൊവിഡ് വരാതിരിക്കാൻ ഒട്ടേറെ പ്രതിരോധ മാർഗങ്ങളുണ്ട്. രോഗത്തെ പ്രതിരോധിക്കാൻ പല വഴികളും കേൾക്കാറുള്ളതാണ് നാം. അത്തരത്തിലൊരു പാദനത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്.....

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,833 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ ദിവസം 18,833 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,46,687....

Page 12 of 31 1 9 10 11 12 13 14 15 31