Covid19

കൊവിഡ് കേസുകൾ കുറഞ്ഞു; ജെഎൻയുവിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തും

ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ ജെഎൻയുവിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി. സെപ്തംബർ 23 മുതൽ പിഎച്ച്ഡി....

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം കുറയുന്നുവെന്ന് വിദഗ്‌ദ്ധർ

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം കുറയുന്നുവെന്ന് വിദഗ്‌ദ്ധർ. കൊവിഡ് വ്യാപന തോത് നിർണയിക്കുന്ന ആർ വാല്യു കേരളത്തിലും മഹാരാഷ്ട്രയിലും കുറയുന്നത്....

യാത്രാ വിലക്ക് നീക്കി അമേരിക്ക; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം

ഇന്ത്യ അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക . രണ്ട് ഡോസ് കൊവിഡ് വാക്സീൻ....

പൊൻ‌മുടിയിൽ നിയന്ത്രണം; ഒക്ടോബർ മുതൽ ഓൺലൈൻ ബുക്കിംഗ്

പൊൻ‌മുടിയിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. സന്ദർശകരുടെ തിരക്ക് കാരണമാണ് വനം വകുപ്പും പോലീസും നിയന്ത്രണമേർപ്പെടുത്തിയത്. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ....

കൊവിഡിൽ ഒമാന് ആശ്വാസം; തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് മരണങ്ങളില്ല

ഒ​മാ​നി​ൽ കൊ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ശ്വാ​സ​ക​ര​മാ​യി തു​ട​രു​ന്നു. രാജ്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം....

ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ; ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഷീൽഡ് വാക്സീൻ അഗീകരിക്കാത്തതിൽ ബ്രിട്ടനെ കേന്ദ്രം....

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി ‘ഇള’; ആരോഗ്യപ്രവർത്തകർ നാടിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ മ്യൂസിക് ഫീച്ചര്‍ ‘ഇള’ റിലീസ് ചെയ്തു. കോവിഡ്....

നൂറുകോടിപേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയതായി ചൈന

രാജ്യത്തെ നൂറുകോടിയിലേറെപേർക്ക് കോവിഡ് വാക്സിന്റെ രണ്ടുഡോസുകളും നൽകിയതായി ചൈന. ആകെ ജനസംഖ്യയുടെ 71 ശതമാനത്തോളംപേർക്ക് വാക്സിൻ ലഭിച്ചു. ചൊവ്വാഴ്ചവരെയുള്ള കണക്കുകൾപ്രകാരം....

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന; 24 മണിക്കൂറിനിടെ 34,403 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 34,403 പേർക്കാണ് പുതുതായി കൊവിഡ്....

കൊവിഡ്; ആശ്വാസകരമായ സ്ഥിതിയിലേക്ക് കേരളം മാറുന്നു: മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ സ്ഥിതിയിലേക്ക് കേരളം മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡില്‍ ആശ്വാസകരമായ സാഹചര്യത്തിലേക്ക് നമ്മള്‍ എത്തുകയാണെന്നും കൊവിഡ്....

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു; ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നു. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ്....

കേരളം അതിജീവനത്തിലേക്ക്; സ്കൂളുകൾ തുറക്കാൻ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് കൊവിഡ് മാറുന്നുവെന്ന വിലയിരുത്തലിലാണ് തീരുമാനം. വിദഗ്ധരുമായി ചര്‍ച്ച....

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി ഡെൻമാർക്ക്

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയ യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഡെൻമാർക്ക്. രാജ്യത്തെ 74.3 ശതമാനം ജനങ്ങളും വാക്സിൻ സ്വകരിച്ചതിന്....

കൊവിഡ് 19; ഉന്നതതല യോഗം ചേർന്നു

രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ കൊവിഡ്....

കോളജുകൾ തുറക്കുന്നത് സംബന്ധിച്ച് കോളേജ് പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്

സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേർത്ത കോളേജ് പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ....

സംസ്ഥാനത്തിന് 9.55 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം കോവിഷീല്‍ഡ്....

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗണേഷ് ചതുരഥി ഉൾപ്പടെയുള്ള ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ....

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 37,875 രോഗബാധിതർ

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ൨൪ മണിക്കൂറിനിടെ 37,875 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.....

രാജ്യത്ത് 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു; വാക്‌സിൻ സ്വീകരിച്ചർ 70 കോടി

രാജ്യത്ത് കഴിഞ്ഞ ദിവസം 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം....

Page 14 of 31 1 11 12 13 14 15 16 17 31