Covid19

തൃശ്ശൂര്‍ ജില്ലയില്‍ 820 പേര്‍ക്ക് കൂടി കൊവിഡ്; 1907 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 820 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1907 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ ഫലം കണ്ടു; സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ

സംസ്ഥാനത്തിന് ഏറെ ആശ്വസിക്കാവുന്നതാണ് ഇന്ന് പുറത്തുവന്ന കൊവിഡ് കണക്കുകള്‍. 7,499 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ്....

കോട്ടയം ജില്ലയില്‍ 287 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 7.23 ശതമാനമായി

കോട്ടയം ജില്ലയില്‍ 287 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 286 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട്....

എറണാകുളം ജില്ലയില്‍  ഊർജ്ജിത കൊവിഡ് പരിശോധനാ ക്യാമ്പയിന് തുടക്കം

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം ജില്ലയിൽ വിപുലമായ കൊവിഡ് പരിശോധനാ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ ആരംഭിച്ച ആദ്യ ദിനത്തിൽ....

കിടപ്പുരോഗികള്‍ക്കായി സാന്ത്വന സുരക്ഷ വാക്സിനേഷന്‍ പദ്ധതി

ജില്ലയിലെ കിടപ്പുരോഗികള്‍ക്കു കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാന്ത്വന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികള്‍ക്കും രോഗം, പ്രായാധിക്യം,....

മൂന്നാം തരംഗം കുട്ടികളെ വലിയതോതില്‍ ബാധിക്കുമെന്ന ഭീതി വേണ്ട ; മുഖ്യമന്ത്രി

മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് കുറെ അബദ്ധ ധാരണകള്‍ പരക്കുന്നുണ്ടെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്ന ഭീതിയാണ്....

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10% താഴെയായി

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 72 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം....

കോ‍ഴിക്കോട് ജില്ലയിൽ 927പേർക്ക് കൊവിഡ്; 1348 പേര്‍ക്ക് രോഗമുക്തി

കോ‍ഴിക്കോട് ജില്ലയിൽ ഇന്ന് 927 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര....

മഹാരാഷ്ട്രയിൽ പുതിയ 11,766 കേസുകൾ; 406  മരണങ്ങൾ

മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 11,766 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള കേസുകൾ 5,887,853 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡുമായി ബന്ധപ്പെട്ട....

‘ഒന്നാമത് ആരോഗ്യം’ എന്നതാണ് കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യം, അസാധാരണമായ ഈ കാലത്തെ നമുക്കൊരുമിച്ച് മറികടക്കാം ; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

‘എല്ലാത്തിനും മുന്‍പേ ആരോഗ്യം’ അഥവാ ‘ഒന്നാമത് ആരോഗ്യം’ എന്നതാണ് ഈ കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യമെന്ന് ധനമന്ത്രി കെ എന്‍....

കോട്ടയം ജില്ലയില്‍ 577 പേര്‍ക്ക് കൊവിഡ്; 1635 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 577 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....

കൊവിഡ്: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് സര്‍ക്കാര്‍ ചെലവിട്ടത് 132 കോടി; അരലക്ഷത്തോളം രോഗികള്‍ക്ക് സൗജന്യ ചികിത്സ

സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയ കൊവിഡ്‌ രോഗികൾക്കുവേണ്ടി സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത്‌ 132.61 കോടി രൂപ. 263 സ്വകാര്യ ആശുപത്രിയാണ്‌....

വാക്‌സിനേഷന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളെ അറിയാം 

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊവിഡ് വാക്‌സിനേഷന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തൊഴില്‍ വിഭാഗങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ഈ പ്രായപരിധിയിലെ മുന്‍ഗണനാ....

ആശ്വാസ വാര്‍ത്ത ; രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്. 24 മണിക്കൂറിനിടെ 1,65,553 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തതെന്ന്....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു ; 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകള്‍, കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകളും കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലിയില്‍ ജൂണ്‍....

മഹാരാഷ്ട്രയില്‍ മരണങ്ങള്‍ 94,000 കടന്നു; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉപാധികളോടെ

തുടര്‍ച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിന് അടുത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,295 പുതിയ....

മഹാമാരിക്കാലത്ത് മുട്ടോളം വെള്ളത്തിൽ രോഗികൾ; മരുന്നുകൾ ഒഴുകി നടക്കുന്നു, ഇന്ത്യയിലെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ നിറയുന്നു

രാജ്യത്തെ തന്നെ ഏറ്റവും മോശപ്പെട്ട ആരോഗ്യരംഗമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ. അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ഇവിടുത്തെ ആശുപത്രികളെ നരകസമാനമാക്കുന്നു. യാസ് ചുഴലിക്കാറ്റ്....

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വേണം; വ്യാപാരികള്‍ ഗവര്‍ണറെ കണ്ടു

മഹാരാഷ്ട്രയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇടപെടണമെന്ന ആവശ്യവുമായി വ്യാപാരികളുടെ പ്രതിനിധി സംഘം ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കണ്ടു. ഇതിനകം....

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്ക് കൊവിഡ് ; 652 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്കുകൂടി  കൊവിഡ് സ്ഥിരീകരിച്ചു. 1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ....

Page 17 of 31 1 14 15 16 17 18 19 20 31