Covid19

യുഎഇ നിലപാട്‌ കടുപ്പിച്ചിട്ടും പ്രതികരിക്കാതെ കേന്ദ്രം

നാട്ടിലേക്ക്‌ മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരാൻ താൽപ്പര്യമെടുക്കാത്ത രാജ്യങ്ങളോട്‌ യുഎഇ നിലപാട്‌ കടുപ്പിച്ചിട്ടും പ്രതികരിക്കാതെ വിദേശമന്ത്രാലയം. തിങ്കളാഴ്‌ച സുപ്രീംകോടതി....

പകുതിയിലേറെ പേർക്ക് രോഗമുക്തി; ദേശീയ ശരാശരിയുടെ 5 ഇരട്ടിയിലേറെ; നാഴികകല്ല് പിന്നിട്ട് കേരളം

കൊവിഡ് രോഗമുക്തി നിരക്കിൽ 50 ശതമാനമെന്ന നാഴികകല്ല് പിന്നിട്ട് കേരളം. പകുതിയിലേറെ പേർക്ക് രോഗമുക്തിയെന്ന നേട്ടത്തിലെത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.....

കരുതലിന്റെ കരുത്തില്‍ കേരളം; പാലക്കാട്‌ ജില്ലയില്‍ നാലുപേർ രോഗം ഭേദമായി വീടുകളിലേക്ക്‌

മനം നിറഞ്ഞ്, നന്ദി പറഞ്ഞ് തീരാതെയാണ് അവർ ആശുപത്രി വിട്ടത്. പാലക്കാട്‌ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ഏഴ് പേരിൽ നാലുപേരാണ്....

രാജ്യവ്യാപക അടച്ചുപൂട്ടൽ നീട്ടുന്ന പ്രഖ്യാപനം ഇന്ന്‌; രാവിലെ 10ന്‌ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യവ്യാപക അടച്ചുപൂട്ടൽ നീട്ടുന്ന പ്രഖ്യാപനം ഇന്ന്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്‌ച രാവിലെ 10ന്‌ രാജ്യത്തോട്‌ സംസാരിക്കും. മാർച്ച്‌ 24ന്‌....

തൊഴിലാളികള്‍ക്ക് ഇത് ദുരിതകാലം; കൊവിഡിന്റെ മറവില്‍ കേന്ദ്രത്തിന്റെ ചൂഷണം

അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്ക് ദുരിതകാലമാണിത്. കൊറോണ വൈറസിന്റെ വ്യാപനവും അതേത്തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലും അവരുടെ ജീവനോപാധിയാണ് ഇല്ലാതാക്കിയത്.....

പ്ലാസ്മ ചികിത്സ: ദാതാവാകാന്‍ സന്നദ്ധരായി നിരവധിയാളുകള്‍

കോവിഡ് ബാധിച്ചവര്‍ക്കായുള്ള ആന്റിബോഡി തെറാപ്പിക് പ്ലാസ്മ നല്‍കാന്‍ തയ്യാറായി ശ്രീചിത്രയിലെ ഡോക്ടര്‍ ഉള്‍പ്പെടെ രോഗവിമുക്തരായ നിരവധിപേര്‍. രോഗം ഭേദമായവരുടെ രക്തത്തിലെ....

വയോജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് അങ്കണവാടി ജീവനക്കാര്‍; 89 % പേരുടേയും ആരോഗ്യം തൃപ്തികരം

കോവിഡ് കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ വയോജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കാന്‍ അങ്കണവാടി ജീവനക്കാര്‍. ഇതുവരെ 30 ലക്ഷം വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു.....

കോണ്‍ഗ്രസിന് നാണക്കേടായി എംഎല്‍എമാരുടെ കിറ്റ് വിതരണം

കോണ്‍ഗ്രസിന് നാണക്കേടായിരിക്കുകയാണ് കുന്നത്തുനാട് മണ്ഡലത്തിലെ എംഎല്‍എയുടെ കിറ്റ് വിതരണം. ഉദ്ഘാടന ചടങ്ങില്‍നിന്ന് ബെന്നി ബഹനാന്‍ എംപി വിട്ടുനിന്നു. റിഫൈനറി സിഎസ്ആര്‍....

പ്രവാസികള്‍ കടുത്ത ആശങ്കയില്‍; ദില്ലിയിലുള്ളവര്‍ നാളെ നാട്ടിലെത്തും

കൊറോണ വൈറസ് വ്യാപനത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. നാട്ടിലേക്ക് മടങ്ങണമെന്ന....

മരണം വിട്ടൊഴിഞ്ഞ നിരത്തുകള്‍

ലോക്ക്ഡൗണ്‍ നമുക്ക് സമ്മാനിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് അപകട വാര്‍ത്തകളില്ലാത്ത ദിവസങ്ങളാണ്. പലപ്പോഴും കേരളം ഉണരാറ് അപകടവാര്‍ത്തകള്‍ കേട്ടായിരുന്നുവെങ്കില്‍ കുറച്ച്....

കോവിഡ് കടുത്താലും കേരളത്തില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ മുട്ടില്ല

കോവിഡ്-19 എത്ര കടുത്താലും കേരളത്തില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ മുട്ടില്ല. ഏതു സാഹചര്യവും നേരിടാന്‍ ആവശ്യമായ സിലിന്‍ഡറുകള്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്....

സമൂഹ അടുക്കള; കേരള മാതൃക പ്രചരിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം

നാടെങ്ങും നന്മവിളമ്പുന്ന കേരള മാതൃക രാജ്യമാകെ പ്രചരിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. കോവിഡ്- 19 പ്രതിരോധത്തിന് രാജ്യം അടച്ചിട്ടപ്പോള്‍ എല്ലാവര്‍ക്കും....

രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍

സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ....

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍; 52,25,152 അര്‍ഹര്‍; പ്രതിസന്ധിയിലും കൈത്താങ്ങായി സര്‍ക്കാര്‍

സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ രണ്ടാംഘട്ട വിതരണം തുടങ്ങി. 52,25,152 പേര്‍ക്കാണ് അര്‍ഹത. അഞ്ചുമാസത്തെ പെന്‍ഷനായി കുറഞ്ഞത് 6100 രൂപവീതമാണ് ഒരാള്‍ക്ക് ലഭിക്കുക.....

കൊറോണ; കേന്ദ്രത്തിന്റെ പിഴവ്; മുന്നറിയിപ്പുണ്ടായിട്ടും തയ്യാറെടുത്തില്ല

കോവിഡ് ഇന്ത്യയിലെത്തുമെന്ന് ജനുവരി ആദ്യംതന്നെ വ്യക്തമായെങ്കിലും കരുതല്‍ നടപടി സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിനുണ്ടായ പിഴവ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി. കോവിഡ്....

അതിരുവിട്ട് കര്‍ണ്ണാടകം; ജനദ്രോഹ നടപടികള്‍ തുടരുന്നു

നിയമത്തെ അതിര്‍ത്തി കടത്തി കര്‍ണാടക സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുടരുന്നു. കേരള- കര്‍ണാടക സംയുക്ത പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച്....

കേരളത്തിന്റെ അഭിമാനമായി ആരോഗ്യവകുപ്പ്

നാലു വര്‍ഷത്തിനിടെ 5771 പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിലും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ വിദ്യാഭ്യാസ....

ട്രംപിന്റെ സ്വന്തം മോദി..

അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവ് നിരസിക്കാന്‍ നരേന്ദ്ര മോഡിക്കാകില്ല. ബന്ധം അത്രയും ഊഷ്മളമാണ്. ഹൗഡി മോഡിയും കേംച്ചോ മോഡിയും പിന്നെ ആലിംഗനവും.....

അമേരിക്കയുടെ ഭീഷണിപ്പട്ടികയിലേക്ക് ഡബ്ല്യുഎച്ച്ഒയും

ലോകാരോഗ്യ സംഘടനയേയും(ഡബ്ല്യുഎച്ച്ഒ) ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘടനയ്ക്ക് ചൈനാ പക്ഷപാതമുണ്ടെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അമേരിക്കയുടെ....

കോവിഡിനെ തോല്‍പ്പിച്ച് മനക്കരുത്തോടെ രേഷ്മ

‘കോവിഡ് വ്യാപന ദുരിതത്തില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ സധൈര്യമായി നേരിടുകയാണിവിടെ, മഹാമാരിയെ നേരിടാന്‍ ഇത്രയും ശക്തമായ നേതൃത്വം സംസ്ഥാനത്തുള്ളപ്പോള്‍ എന്തിനാണ് ഭയപ്പെടുന്നത്,....

കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ ദിനങ്ങള്‍

കോവിഡ് മഹാമാരിയില്‍ തകര്‍ന്നടിയുന്ന മുതലാളിത്ത സമ്പദ്വ്യവസ്ഥകള്‍ അവശേഷിപ്പിക്കുക കടുത്ത തൊഴിലില്ലായ്മയുടെ ദിനങ്ങള്‍. അമേരിക്കയിലെയും ബ്രിട്ടനിലെയും തൊഴിലില്ലായ്മാനിരക്കുകള്‍ 1930കളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ....

ലോകക്രമം മാറ്റിവരയ്ക്കുന്ന കൊറോണ

ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ ഈ കാലം. അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. രാജ്യങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നു. വിമാനങ്ങളും ട്രെയിനുകളും....

കേരളം ജയിച്ചു; മറിയക്കുട്ടി ജീവിതത്തിലേക്ക്

മൂന്നാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം രോഗം ഭേദമായി ചക്രക്കസേരയില്‍ വാതില്‍ കടക്കുമ്പോള്‍ മറിയക്കുട്ടിയുടെ കണ്ണുനിറഞ്ഞു. ലോകത്തെ വിറപ്പിച്ച വൈറസിനെ മുട്ടുകുത്തിച്ച് ജീവിതം തിരികെതന്ന....

കേരളം; അതിജീവനത്തിന്റെ മാതൃക

കോവിഡ്-19 ബാധിച്ച് വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുമ്പോള്‍ കേരളം അതിജീവനത്തിന്റെ മാതൃക. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച....

Page 30 of 31 1 27 28 29 30 31