Covid19

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അവസാന ഘട്ടത്തിൽ; കേസുകൾ കുറയുന്നു

രാജ്യത്ത് മൂന്നാം തരംഗം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.....

എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ്

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലണ്ടനിലെ ബെക്കിംഗ്ഹാം പാലസാണ് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വിട്ടത്. കൊവിഡ്....

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ്

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാർത്താകുറിപ്പിലൂടെയാണ് ബക്കിംങ്ഹാം കൊട്ടാരം അധികൃതർ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൂർണവിശ്രമത്തിലായ....

കൊവിഡാനന്തര രോഗങ്ങളും തുടര്‍ചികിത്സയും; ഗവേഷണ സര്‍വേ നടത്തും

കൊവിഡാനന്തര രോഗങ്ങള്‍ കണ്ടെത്തുന്നതിനും തുടര്‍ചികിത്സ ലഭ്യമാക്കുന്നതിനുമായി കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ ശലഭങ്ങള്‍....

കേരളത്തിൽ നിന്നും വരുന്നവർക്കുള്ള കൊവിഡ് സർട്ടിഫിക്കറ്റ്; ഉത്തരവ് പിൻവലിച്ച് കർണാടക

കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് നിർബന്ധമാക്കിയ ഉത്തരവ് കർണാടക പിൻവലിച്ചു. യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ്....

ആറ്റുകാല്‍ പൊങ്കാല നാളെ; ക്രമീകരണങ്ങൾ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

ആറ്റുകാല്‍ പൊങ്കാല നാളെ. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും.ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍....

ഐഎസ്എല്ലിൽ വീണ്ടും കൊവിഡ് ഭീതി; ആശങ്ക തുടരുന്നു

ഇന്ത്യൻ സൂപ്പർലീ​ഗിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് ഭീതി ഉയരുന്നതായി റിപ്പോർട്ടുകൾ. എഫ്സി ​ഗോവയുടെ ക്യാംപിൽ ചില താരങ്ങൾക്ക് കൊവിഡ്....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയന്നു; 50,407 പുതിയ കേസുകള്‍

രാജ്യത്ത് ആശ്വാസകരമായി കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 50,407 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.....

കേരളത്തിൽ കൊവിഡ് ധനസഹായമായി 220 കോടി രൂപ നൽകി; റവന്യു മന്ത്രി കെ രാജൻ

കൊവിഡ് ബാധിച്ച് മരണപ്പെട്ട 44505 പേരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകി കഴിഞ്ഞതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. 50,000....

‘കൊവിഡ്’; കേരളം നടപ്പാക്കിയത് പ്രത്യേക പ്രതിരോധതന്ത്രം,മുഖ്യമന്ത്രി

കൊവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള പ്രതിരോധതന്ത്രമല്ല മൂന്നാം തരംഗ ഘട്ടത്തില്‍ സംസ്ഥാനം ആവിഷ്ക്കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെല്‍റ്റാ വകഭേദത്തിന്....

N95 മാസ്കിന് 15 രൂപ :കൊവിഡ് പരിശോധന നിരക്കും കുറച്ചു

സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ....

രാജ്യത്ത് കൊവിഡ് തീവ്രത കുറഞ്ഞെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണ്. കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത....

നിയന്ത്രണം കുറയുമോ? കൊവിഡ് അവലോകന യോഗം ഇന്ന്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. ലോക്ക്ഡൗണിന് സമാനമായുള്ള നിയന്ത്രണം ഞായറാഴ്ച ഏര്‍പ്പെടുത്തിയത് പിൻവലിക്കുന്ന....

കരുതലോടെ ഏഴ് ദിവസം ഗൃഹ പരിചരണത്തില്‍ കഴിയണം: മന്ത്രി വീണാ ജോര്‍ജ്

കൊവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കൊവിഡ് ബാധിച്ചവര്‍ കരുതലോടെ ഏഴ് ദിവസം കഴിണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും....

കൊവിഡ് കേസുകൾ കുറയുന്നു; നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി സംസ്ഥാനങ്ങൾ

കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി. ദില്ലിയിൽ സ്കൂളുകളും കോളേജുകളും അടുത്ത ആഴ്ച....

സ്കൂളുകൾക്കും കോളേജുകൾക്കും അനുമതി, ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ജിമ്മുകൾ തുറക്കാം.രാത്രി കർഫ്യൂ രാത്രി 11 മുതൽ....

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു

കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് കേസുകളിലും പോസിറ്റീവ് നിരക്കിലും കുറവുണ്ടായാതായി കേന്ദ്ര ആരോഗ്യ വകുപ്പ്....

Page 5 of 31 1 2 3 4 5 6 7 8 31