Covid19

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് കൊവിഡ് ബാധിതനായ കാര്യം താരം അറിയിച്ചത്. കോവിഡിന്‍റെ നേരിയ ലക്ഷണങ്ങള്‍....

യൂറോപ്പില്‍ കൊവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ

യൂറോപ്പില്‍ കൊവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഒ യൂറോപ്പിലെയും മധ്യേഷ്യയിലെയും കൊവിഡ് മഹാമാരി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)....

രാജ്യത്ത് കുത്തനെ ഉയർന്ന് കൊവിഡ് കേസുകൾ; 2,85,914 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം 2,85,914 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 665 മരണവും റിപ്പോർട്ട്‌ ചെയ്തു.....

കൊവിഡ് നിയന്ത്രണം: എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊവിഡ് നിയന്ത്രണം ഫലപ്രദമാക്കാൻ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിലും കൊവിഡ് വർദ്ധിച്ചു വരുന്ന....

‘അതിജീവിക്കാം ഒരുമിച്ച്’ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ‘അതിജീവിക്കാം ഒരുമിച്ച്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്....

വാക്സിൻ വിതരണത്തിൽ കേരളം രാജ്യത്തിന് മാതൃക; അഭിനന്ദിച്ച് ഗവർണർ

കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാക്സിൻ വിതരണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക്....

സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നു; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് അര ലക്ഷത്തിലധികം കൊവിഡ് കേസുകൾ ഉണ്ടെന്നും മന്ത്രി....

സിനിമാ തിയേറ്ററുകൾ അടച്ചിടാനുള്ള നിർദേശം; ഉടമകൾ ഹൈക്കോടതിയിൽ

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടാൻ നിർദേശിച്ചതിനെതിരെ തിയേറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം....

സിപിഐ എം പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങണം; കോടിയേരി ബാലകൃഷ്ണൻ

സിപിഐ എം പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ വിഭാഗങ്ങളെയും സഹകരിപ്പിച്ച് തദ്ദേശ....

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാവിന് ‘വർക്ക് ഫ്രം ഹോം’: മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാaരായ കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാൻ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി....

‘ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’: ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു

കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമൈക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍....

റിപ്പബ്ലിക് ദിനാഘോഷം: കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദേശം

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശം. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം....

കൊവിഡ് സാഹചര്യത്തിലെ അധ്യയനം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന്

കൊവിഡ് സാഹചര്യത്തിലെ അധ്യയനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ....

‘സി’ കാറ്റഗറിയിലേക്ക് കടന്ന് തിരുവനന്തപുരം; കർശന നിയന്ത്രണങ്ങൾ

മുന്നറിയിപ്പിൻ്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്ന് തലസ്ഥാനം . തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ....

‘കേരളം സമ്പൂർണ അടച്ചിടലിലേക്ക് പോകില്ല’ ; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടച്ചിടൽ ജന ജീവിതത്തെയും,ജീവിതോപാധിയെയും ബാധിക്കും.ജനങ്ങളെ ബാധിക്കാത്ത....

മഹാരാഷ്ട്രയിൽ കൊവിഡ് കുത്തനെ കുറഞ്ഞു; മുംബൈയിലും ആശ്വാസ കണക്കുകൾ

മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 28,286 ആയി കുറഞ്ഞു. സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 75,35,511 ആയും....

കൊവിഡ് രോഗികൾക്ക് കിടക്കകളില്ലെന്ന മാധ്യമവാർത്ത വ്യാജം; ആരോഗ്യമന്ത്രി

കൊവിഡ് രോഗികൾക്ക് വെൻ്റിലേറ്ററും ഐസിയുവും ലഭ്യമല്ലെന്ന പ്രചരണം അവാസ്തവമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ജനങ്ങൾക്ക് അശങ്ക ഉണ്ടാക്കുന്ന തെറ്റായ വാർത്തകൾ കൊടുക്കരുത്,സർക്കാർ....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ശനിയാഴ്ചത്തെ കണക്കുകളെ അപേക്ഷിച്ച് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം....

കൊവിഡ് അവലോകന യോഗം ഇന്ന് ചേരും

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് അവലോകന യോഗം ഇന്ന് ചേരും. ഞായറാഴ്ച ലോക് ഡൗൺ ഫലപ്രദമായിരുന്നോ എന്ന് യോഗം വിലയിരുത്തും.....

രാജ്യത്ത് കൊവിഡിന് പിന്നാലെ ഒമൈക്രോണും സമൂഹ വ്യാപനത്തിലേക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ ഒമൈക്രോൺ സമൂഹ വ്യാപനത്തിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി അറിയിച്ചു.മെട്രോ നഗരങ്ങളിൽ....

Page 7 of 31 1 4 5 6 7 8 9 10 31