Cows Shelter

UP; യു പിയിലെ ഗോശാലയില്‍ ചത്തത് 50 ലധികം പശുക്കള്‍; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി

ഉത്തർപ്രദേശിലെ അംരോഹ ജില്ലയില്‍ 50ലധികം പശുക്കള്‍ ദുരൂഹ സാഹചര്യത്തിൽ ചത്തു. ഹസൻപൂരിലെ ഗോശാലയിലാണ് പശുക്കൾ ചത്തത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട്....