cpi candidate list part2

ചടയമംഗലത്ത് ചിഞ്ചുറാണി, നാട്ടികയിൽ മുകുന്ദൻ; സിപിഐ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക

സംസാഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെക്കൂടി സിപിഐ പ്രഖ്യാപിച്ചു. ചടയമംഗലം, നാട്ടിക, ഹരിപ്പാട്, പറവൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ്....