ബിജെപിയുടെ പണക്കൊഴുപ്പിന് മേല്‍ അധികാരം അടിയറവുവച്ച കോണ്‍ഗ്രസ് രാഷ്ട്രീയം
ഇന്ത്യയില്‍ ബിജെപിയെ എതിര്‍ക്കാര്‍ കെല്‍പ്പുള്ള ഒരേഒരുപാര്ട്ടി കോണ്‍ഗ്രസാണെന്ന പഴകുളം മധുവിന്റെ അവകാശവാദത്തെ വസ്തുതകള്‍ നിരത്തി ചെറുത്ത് മാധ്യമ പ്രവര്ത്തകന് ഷാജി ജോസഫും സിപിഐഎം നേതാവ് എ സമ്പത്തും. ...