CPI (M) Kerala – Kairali News | Kairali News Live
ഗവര്‍ണറെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഐഎം; കേന്ദ്രത്തെ ഇടപെടുത്താനുള്ള ശ്രമം ഹീനവും ജനാധിപത്യ വിരുദ്ധവും; അഫ്‌സ്പ ആവശ്യം സാമാന്യബോധമുള്ളവര്‍ തള്ളുമെന്നും കോടിയേരി ബാലകൃഷ്ണന്‍
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനിറങ്ങാന്‍ നിര്‍ദ്ദേശവുമായി സിപിഐഎം

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനിറങ്ങാന്‍ നിര്‍ദ്ദേശവുമായി സിപിഐഎം

തിരുവനന്തപുരം : പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കാളികാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സിപിഐഎം. ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ പാര്‍ടി മെമ്പര്‍മാരും ...

കോട്ടയത്തെ സിപിഐഎം അടവുനയം സ്വാഗതാര്‍ഹമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്; ബിജെപി മുന്നണിയിലേക്ക് യാത്ര ചെയ്യുന്ന മാണിക്കൊപ്പം പിജെ ജോസഫ് നില്‍ക്കരുത്

കോട്ടയം : ജില്ലാ പഞ്ചായത്തില്‍ സിപിഐഎം സ്വീകരിച്ച അടവുനയം സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. ബിജെപി മുന്നണിയിലേക്ക് യാത്ര ചെയ്യുന്ന മാണിക്കൊപ്പം പിജെ ...

ജില്ലാ പഞ്ചായത്തിലെ സഹകരണത്തെപ്പറ്റി വിശദ ചര്‍ച്ച വേണമെന്ന് സിഎഫ് തോമസ്; ഒരു മുന്നണിയിലേക്കും പോകാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല

കോട്ടയം : ജില്ലാ പഞ്ചായത്തിലെ സിപിഐഎം സഹകരണത്തെക്കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ് എംഎല്‍എ. അടുത്ത പാര്‍ലമെന്ററി പാര്‍ട്ടി ...

ഇഎംഎസ് അക്കാദമി ജനകീയ പഠനകേന്ദ്രമാകുന്നു; തുടങ്ങുന്നത് ഒരുവര്‍ഷം നീളുന്ന കോഴ്‌സുകള്‍; ലോക സാഹചര്യങ്ങളുടെ തുറന്ന സംവാദവേദിയാകും

തിരുവനന്തപുരം : രണ്ട് ദശകത്തിന്റെ ചരിത്രത്തില്‍ ഇഎംഎസ് അക്കാദമി ഇനി അനൗപചാരിക പാഠശാല. ഇഎംഎസിന്റെ പേരില്‍ സിപിഐഎം വിളപ്പില്‍ശാലയില്‍ തുടക്കമിട്ട അക്കാദമിയാണ് ജനകീയ പഠന കേന്ദ്രമായി മാറുന്നത്. ...

മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകതന്നെ ചെയ്യും; ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത സ്‌പോണ്‍സേഡ് സമരം; എംഎം മണി മനസുതുറന്നത് പീപ്പിള്‍ ടിവിയോട്

കൊച്ചി : മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എംഎം മണി. അല്ലെങ്കില്‍ എല്‍ഡിഎഫായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല. തനിക്കെതിരെ മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത ...

മന്ത്രി എംഎം മണിക്ക് പാര്‍ട്ടിയുടെ പരസ്യശാസന; നടപടി പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിന്

തിരുവനന്തപുരം : മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എംഎം മണിക്ക് സിപിഐഎമ്മിന്റെ പരസ്യ ശാസന. പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നടപടി. തിരുവനന്തപുരത്ത് ...

മാധ്യമ റിപ്പോര്‍ട്ട് ശരിയെങ്കില്‍ മന്ത്രി എംഎം മണി പറഞ്ഞത് തെറ്റ്; പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കും; പ്രസ്താവന നടത്തുമ്പോള്‍ മന്ത്രിയെന്ന ഔന്നത്യം പാലിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട് : മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെയാണെങ്കില്‍ അങ്ങേയറ്റം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് സാഹചര്യത്തിലാണ് പ്രസ്താവനയെന്ന് പരിശോധിക്കും. പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ലഭ്യമായിട്ടില്ല. ...

മൂന്നാറില്‍ വന്‍കിട കൈയ്യേറ്റക്കാര്‍ രക്ഷപെടുന്നുവെന്ന് പ്രതിപക്ഷ നേതാവ്; ഭരണമുന്നണിയില്‍ രണ്ട് പ്രമുഖ കക്ഷികള്‍ തമ്മില്‍ നാടകം കളിയെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം : മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാര്‍ രക്ഷപ്പെട്ട് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണ മുന്നണിയിലെ രണ്ട് പ്രമുഖ ഘടക കക്ഷികള്‍ തമ്മിലുള്ള നാടകം കളിക്കുകയാണ്. ...

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് വോട്ട് കുറഞ്ഞെന്ന് കോടിയേരി; ബിജെപിയുടെ രാഷ്ട്രീയത്തെ കേരളം നിരാകരിച്ചു; ആര്‍എസ്എസിനേറ്റ തിരിച്ചടിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി

ദില്ലി : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് മലപ്പുറത്ത് കുറഞ്ഞുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്ഡിപിഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ...

നിരന്തര സമര പോരാട്ടങ്ങളിലൂടെ സ്ഫുടം ചെയ്‌തെടുക്കപ്പെട്ട യുവപോരാളി; അഡ്വ. എംബി ഫൈസലിനൊപ്പം ചരിത്രം തിരുത്താന്‍ കോട്ടകളെ തച്ചുതകര്‍ത്ത പാരമ്പര്യമുള്ള മലപ്പുറത്തിന്റെ മണ്ണ്

മലപ്പുറം : യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക നേതൃസ്ഥാനം വഹിക്കുന്ന പുരോഗമന യുവത്വത്തിന്റെ ജില്ലയിലെ അമരക്കാരനാണ് അഡ്വ. എംബി ഫൈസല്‍. വിദ്യാര്‍ത്ഥി ജീവിതം മുതല്‍ സമരങ്ങളിലൂടെയും ...

എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവ്; ജനഹൃദയങ്ങളില്‍ ഇടംനേടിയ ഫൈസലിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി മലപ്പുറം

മലപ്പുറം: മലപ്പുറത്തെ യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുള്ള എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവാണ്. ജില്ലാ പഞ്ചയത്തംഗമായി ജനഹൃദയങ്ങളില്‍ ഇടംനേടാനും ഈ ഡിവൈഎഫ്‌ഐക്കാരന് ...

ബിജെപി നേതാക്കളുടേത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങള്‍; കമലിനെതിരായ ആക്രോശം കേരളത്തിന് മേല്‍ വീണ വിഷക്കറ; പുറത്തുവരുന്നത് വര്‍ഗ്ഗീയ ഭ്രാന്തെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ബിജെപി നേതാക്കളില്‍ നിന്ന് കേള്‍ക്കുന്നത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ ബഹുസ്വരതാ സമൂഹത്തിന് മേല്‍ വീണ വിഷക്കറയാണ് ...

കൊല്ലം എസ്എന്‍ കോളജിലെ വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്ന് വിഎസ്; ക്രൈം എഡിജിപിക്ക് വിഎസിന്റെ കത്ത്

കോളജിന്റെ കനകജൂബിലി കവീനറായിരിക്കെ 1997-98 വര്‍ഷം നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം

മോദിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സേവനാവകാശ നിയമത്തിന്റെ മാതൃകയില്‍ കേന്ദ്ര നിയമം കൊണ്ടുവരണം; പ്രഖ്യാപനമല്ല, ഇച്ഛാശക്തിയാണ് മോദിക്ക് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേരളത്തിലെ സേവനാവകാശത്തിന്റെ മാതൃകയില്‍ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 60 ദിവസത്തിനുളളില്‍ ജനങ്ങള്‍ നല്‍കുന്ന പരാതിയില്‍ പരിഹാരമുണ്ടാക്കണമെന്ന് പറയുന്ന ...

വിഷുവിനും വിഷരഹിത പച്ചക്കറിയുമായി സിപിഐഎം; വിപണിയിലെത്തുന്നത് ഓണക്കാലത്തിന്റെ ഇരട്ടി; കാമ്പയിന്‍ വിജയമാകുമെന്നും ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: മലയാളിക്ക് വിഷുക്കാലത്തും വിഷരഹിത പച്ചക്കറി നല്‍കാന്‍ സിപിഐഎം ഒരുങ്ങുന്നു. ഓണക്കാലത്ത് വിറ്റഴിച്ചതിന്റെ ഇരട്ടി പച്ചക്കറിയാണ് ഇത്തവണ വിഷുപിപണിയില്‍ സിപിഐഎം എത്തിക്കുന്നത്. വിഷുവിന് ഒരാഴ്ചമുമ്പ് എല്ലാ പഞ്ചായത്തിലും ...

Page 1 of 2 1 2

Latest Updates

Don't Miss