CPI (M)

ദില്ലിയിലെ കലാപബാധിത പ്രദേശങ്ങള്‍ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു; കേരളത്തിന്‍ നിന്ന് സന്ദര്‍ശിക്കുന്ന ആദ്യസംഘം

നാല് ദിവസമായി തുടരുന്ന കലാപങ്ങള്‍ പടര്‍ന്ന പ്രദേശങ്ങളില്‍ ഇടതുപക്ഷ എംപിമാര്‍ സന്ദര്‍ശനം നടത്തി. കേരളത്തില്‍ നിന്ന് ഇടത് എംപിമാരാണ് ആദ്യം....

ദില്ലിയിലേത് ഗുജറാത്ത് കലാപത്തിന്റെ ആവര്‍ത്തനം; കേന്ദ്രവും ദില്ലി പൊലീസും നോക്കുകുത്തി; വര്‍ഗീയ ദ്രുവീകരണ ശ്രമത്തിനെതിരെ സമാധാന റാലി സംഘടിപ്പിക്കും: സിപിഐഎം

ഗുജറാത്ത്‌ വംശഹത്യയ്‌ക്ക്‌ സമാനമായ രീതിയിലാണ്‌ രാജ്യ തലസ്ഥാനത്തും ആക്രമണം അരങ്ങേറുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ്.‌ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദില്ലി പോലീസ്‌....

കലാപത്തിന്റെ ഉത്തരവാദിത്വം ദില്ലി പൊലീസിനും അമിത് ഷായ്ക്കും; കേന്ദ്രം തുടരുന്നത് കുറ്റകരമായ അനാസ്ഥ: ബൃന്ദാ കാരാട്ട്

ദില്ലി കലാപം ആക്രമണത്തിനിരയായവരെ ബൃന്ദാ കാരാട്ട് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഗുരുതേജാ ബഹദൂര്‍ ആശുപത്രിയിലെത്തിയാണ് ബൃന്ദാകാരാട്ട് ആക്രമണത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. മൂന്ന്....

‘മിണ്ടാതിരുന്നില്ലെങ്കില്‍ നിങ്ങളെ ബലാത്സംഗം ചെയ്യും’; സഭയില്‍ സിപിഐഎം എംഎല്‍എക്കെതിരെ ആക്രോശവുമായി തൃണമൂല്‍ എംഎല്‍എ

പശ്ചിമബംഗാള്‍ നിയമസഭയില്‍ സഭയുടെ സകല സീമകളും ലംഘിച്ചുകൊണ്ടുള്ള ആക്രോശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ നര്‍ഗീസ് ബീഗം. ബജറ്റ് അവരണത്തിന് ശേഷം....

അഞ്ചര പതിറ്റാണ്ടുകാലത്തെ ഇടതുവിജയചരിത്രമാവര്‍ത്തിച്ച് വീണ്ടും മഹാരാഷ്ട്രയിലെ തലസരി

മുംബൈ: അൻപത്തിയെട്ട്‌ വർഷമായി തുടരുന്ന വിജയം ഇത്തവണയും തലാസരിയിൽ ഇടതുപക്ഷം ആവർത്തിച്ചു. 1962ൽ അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർടിയും 1964 മുതൽ....

ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയില്‍ എണ്ണയൊഴിക്കുകയാണ് എസ്ഡിപിഐ; മാര്‍ച്ച് 23 ന് കേന്ദ്രത്തിനെതിരെ ദേശവ്യാപക പ്രതിഷേധം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്രബജറ്റിലെ ജനവിരുദ്ധതയ്ക്കും കോര്‍പറേറ്റ് പ്രീണനത്തിനുമെതിരെ ഫെബ്രുവരി 18ന് ഇടതുപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന....

രാജ്യത്തെ പൊതുമേഖലയാകെ വില്‍പനയ്ക്ക് വച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുക: സിപിഐഎം പിബി

ദില്ലി: എൽഐസി അടക്കം രാജ്യത്തിന്റെ സ്വത്ത്‌ വൻതോതിൽ വിൽക്കാനും കാർഷിക തകർച്ചയും തൊഴിലില്ലായ്‌മയും രൂക്ഷമാക്കാനും വഴിയൊരുക്കുന്ന കേന്ദ്രബജറ്റിനെതിരെ ശക്തിയായി പ്രതിഷേധിക്കാൻ....

ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബംഗാളിലും പൗരത്വ ഭേദഗതി നയമത്തിനെതിരെ പ്രമേയം

തുടര്‍ച്ചയായ നിരവധി പ്രതിഷേധങ്ങല്‍ക്കൊടുവില്‍ ബംഗാള്‍ നിയമസഭയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസാക്കി. തുടക്കത്തില്‍ പൗരത്വ നിയമത്തിനെതിരെ കടുത്ത നിലപാടെടുത്ത....

സിഎഎ പ്രതിഷേധം: മധ്യപ്രദേശിൽ സ്വയം തീകൊളുത്തിയ സിപിഐ എം പ്രവർത്തകൻ മരിച്ചു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഐഎം പ്രദേശിക നേതാവ് രമേഷ് പ്രജാപതി (75) മരിച്ചു.....

ചേര്‍ന്നുനിന്ന് കേരളത്തിന്റെ പരിശ്ചേദം; ചരിത്രമെഴുതി മനുഷ്യ മഹാശൃംഖല; ഒരേ ഹൃദയതാളത്തില്‍ പ്രതിഷേധമടയാളപ്പെടുത്തി ഒരു ജനത

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതുമുതല്‍ ശക്തമായ പ്രതിഷേധങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നുവന്നത്. ജനവിരുദ്ധമായി നിയമത്തിനെതിരായി രാജ്യത്തിനാകെ മാതൃകയാകുന്ന നിരവധി സമരങ്ങളും പ്രതിഷേധങ്ങളാണ്....

മനുഷ്യമഹാ ശൃംഖല: സംസ്ഥാനത്തുടനീളം എഴുപതുലക്ഷം പേര്‍ കണ്ണികളാവും; ആദ്യ കണ്ണി എസ്ആര്‍പി, അവസാന കണ്ണി എംഎ ബേബി

തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക മുദ്രാവാക്യങ്ങളുയർത്തി റിപ്പബ്ലിക്‌ ദിനത്തിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ തീർക്കുന്ന മനുഷ്യ....

ഭരണഘടനയും മതേതരത്വവും അപകടത്തില്‍ എന്ന് തിരിച്ചറിഞ്ഞവരാണ് സമരരംഗത്തുള്ളത്; ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്: പിണറായി വിജയന്‍

ഭരണഘടനയും മതേതരത്വവും അപകടത്തില്‍ എന്ന് തിരിച്ചറിഞ്ഞവരാണ് സമരരംഗത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് എല്ലാകാലത്തും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആണ് പിന്തുണച്ചതെന്നും....

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും; പൗരത്വ നിയമഭേദഗതിക്കെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ ചര്‍ച്ചയാകും

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. യോഗത്തിൽ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ,....

തദ്ദേശ തെരഞ്ഞെടുപ്പ്‌: കന്യാകുമാരിയിൽ സിപിഐ എമ്മിന്‌ വൻമുന്നേറ്റം; അഞ്ച്‌ പഞ്ചായത്തുകളിൽ പ്രസിഡന്റ്‌ സ്ഥാനം

തിരുവനന്തപുരം: തമിഴ്‌നാട്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച്‌ സിപിഐ എം. കന്യാകുമാരി ജില്ലയിൽ അഞ്ച്‌ പഞ്ചായത്തുകളിൽ സിപിഐ എം....

ദേശീയ പൗരത്വ ബില്‍: സിപിഐഎം പ്രതിഷേധത്തില്‍ അണിനിരന്ന് ജനലക്ഷങ്ങള്‍; ഭരണ-പ്രതിപക്ഷങ്ങള്‍ സംയുക്ത പ്രതിഷേധത്തിലേക്ക്‌

മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച്‌ ജനങ്ങളെ വിഭജിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും വൻ പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ ഏരിയ....

പൗരത്വ ഭേദഗതി ബില്‍; രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള ശ്രമം; തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബഹുസ്വരമായ ഇന്ത്യ എന്ന ആശയത്തെ: സിപിഐഎം

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച....

ലീഗുകാര്‍ എന്‍റെ സാന്നിദ്ധ്യം ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം; കുപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എഎം ആരീഫ്

പൗരത്വ ബിൽ ചർച്ചയിൽ പങ്കെടുത്തില്ല എന്ന ആരോപണങ്ങൾക്ക്‌ മറുപടിയുമായി എ എം ആരിഫ്‌ എംപി. “രാവിലെ മുതൽ ഞാൻ സഭയിലുണ്ട്.....

ഉന്നാവ പെണ്‍കുട്ടിയുടെ മരണത്തിനുത്തരവാദി ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും: ബൃന്ദാ കാരാട്ട്

ന്യൂഡല്‍ഹി: ഉന്നാവ പെണ്‍കുട്ടിയെ ചുട്ടുകൊന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘ഇതൊരു കൊലപാതകമാണ്.....

പാര്‍ട്ടി സെക്രട്ടറിക്ക് പകരക്കാരന്‍; വാര്‍ത്ത നിഷേധിച്ച് സിപിഐഎം

ചികിൽസയിൽ കഴിയുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പകരം മറ്റൊരാൾക്ക് പകരം ചുമതല നൽകുന്നു എന്ന മാധ്യമവാർത്തകൾ നിഷേധിച്ച്....

ചുവടുറപ്പിച്ച് ചെന്നൈയിലേക്ക്; ആവേശമായി തമിഴ്‌നാട്ടില്‍ മഹിളാ അസോസിയേഷന്റെ ലോങ്മാര്‍ച്ച്‌

കോയമ്പത്തൂർ: സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്ടിൽ ഉജ്വല സമരവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ. 400 കിലോ മീറ്റർ നീളുന്ന ലോങ്ങ്‌....

പണത്തിന് പിന്നാലെ പായുന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഒറ്റയാനായൊരു മനുഷ്യന്‍

ജനാധിപത്യം പണക്കൊഴുപ്പിന്റെ അറവുശാലയിലാണ്. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ ഒരുപരിധിക്കപ്പുറം നമ്മളെ അത്ഭുതപ്പെടുത്താത്തത് ഈ ജനാധിപത്യ ധ്വംസനത്തിന് ആവര്‍ത്തനമുണ്ടാവുന്നതുകൊണ്ടാണ്. അധികാരത്തിന്റെ തണലില്‍ ഭരണസംവിധാനങ്ങളെയും....

വികസന വഴികളില്‍ കേരളം നടന്ന നാല് വര്‍ഷങ്ങള്‍

പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണം നാലു വർഷത്തോടടുക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ ഓരോ ദിവസവും ജനതാൽപ്പര്യത്തിലൂന്നിയ ഭരണമികവ് അനുഭവിച്ചറിയുകയാണ്. അതിന്റെ....

ലിംഗനീതി തന്നെയാണ് പാര്‍ട്ടി നിലപാട്; മറ്റ് മതങ്ങളിലെ സ്ത്രീ അവകാശങ്ങളിലേക്ക് വിഷയം വ‍ഴിതിരിച്ചുവിട്ടു; ശബരിമല വിധിയില്‍ വ്യക്തതയില്ല: സീതാറാം യെച്ചൂരി

ശബരിമല വിധിയിൽ വ്യക്തതയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മറ്റ് മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളിലേക്ക് വിഷയം വഴി തിരിച്ച് വിട്ടെന്നും ലിംഗനീതി....

Page 6 of 10 1 3 4 5 6 7 8 9 10