ബീഹാറില്‍ 18 സീറ്റുകളില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ലീഡ്
പാറ്റ്ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 18 സീറ്റില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ലീഡ്. സിപിഐഎം മൂന്നു സീറ്റുകളിലും സിപിഐഎംഎല്‍ 13 സീറ്റുകളിലും സിപിഐ രണ്ട് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ...