ബിജെപിയെ തോല്പ്പിക്കാനായില്ലെങ്കില് 2025ഓടെ രാജ്യം ഫാസിസത്തിലേക്ക് മാറും: എം വി ഗോവിന്ദന് മാസ്റ്റര്
ബിജെപിയെ തോല്പ്പിക്കാനായില്ലെങ്കില് 2025ഓടെ രാജ്യം ഫാസിസത്തിലേക്ക് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്. ബിജെപി വിരുദ്ധ വോട്ടുകള് മുഴുവന് ഏകോപിപ്പിക്കാനായാല് 2024ല് ...