കേരള നേതാക്കളുടെ സന്ദർശനത്തിൽ എതിർപ്പില്ല; തെറ്റായ വാർത്തകൾ മാധ്യമങ്ങൾ തിരുത്തണം: സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി
കുടിയൊഴിപ്പിക്കലിന് ഇരയായവരെ സന്ദർശിക്കാൻ കേരളത്തിൽ നിന്നുള്ള പാർട്ടി നേതാക്കൾ എത്തുന്നതിനെ കർണാടക ഘടകം എതിർക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐഎം....


