പാനൂരിന്റെ പോരാളിക്ക് ജന്മനാടിന്റെ യാത്രാമൊഴി; മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു
സിപിഐഎം നേതാവ് പി കെ കുഞ്ഞനന്തന് ജന്‍മനാടിന്റെ യാത്രാമൊഴി. പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലും പാറാട് ടൗണിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ വീട്ട് ...