K V Thomas : കെ വി തോമസിനെ കെപിസിസി പദവികളില്‍ നിന്നും നീക്കി
കെ.വി.തോമസിനെ കെ.പി.സി.സി ചുമതലകള്‍ നിന്ന് നീക്കി എ.ഐ.സി.സിയുടെ അച്ചടക്ക നടപടി. അച്ചടക്ക സമിതിയുടെ ശുപാര്‍ശ സോണിയാഗാന്ധി അംഗീകരിച്ചുവെന്ന് ജന.സെക്രട്ടറി താരിഖ് അന്‍വര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ ...