സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കണം: സിപിഐഎം; കര്‍ഷക സമരത്തിന് പിന്‍തുണ നല്‍കാന്‍ എല്ലാ ഘടകങ്ങള്‍ക്കും ആഹ്വാനം
സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. ഈ സമയത്ത് ഇത്തരം ധൂര്ത്ത് പാടില്ല. ഭക്ഷണത്തിന് ...