സിപിഐഎം പിബിയില്‍ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചര്‍ച്ചയാകും:യെച്ചൂരി
രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചര്‍ച്ചയാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുര ഉള്പ്പെടെയുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളും ...