സിപിഐഎം സംസ്ഥാന സമ്മേളന ആവേശത്തിൽ കൊല്ലം. പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മറ്റി കോ ഓർഡിനേറ്ററും....
CPIM State conference
കേരളത്തിലെ തൊഴിലില്ലായ്മ തുടച്ചുനീക്കുമെന്നും , നവകേരളം സൃഷ്ടിക്കുക എന്നതാണ് ഇടത് സർക്കാരിൻ്റെ ലക്ഷ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ....
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്തത്തിനുമെതിരായി പോരാടി കഴുമരമേറിയ കയ്യൂർ സഖാക്കളുടെ ഓർമകൾ എന്നും പുരോഗമന പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങൾക്ക് ഊർജ്ജമാണ്. കയ്യൂരിൻ്റെ....
കഥയും കവിതയും കാർട്ടൂണുമായി ഒരു പകൽ. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് സാംസ്കാരികോത്സവം....
സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന....
ബി ജെ പി ഉയര്‍ത്തുന്ന അപകടകരമായ പ്രത്യയശാസ്ത്രത്തിന് ബദല്‍ ഉയര്‍ത്തുന്നത് കേരളമാണെന്ന് സി.പി.ഐ.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി.....
സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് എറണാകുളം മറൈൻ ഡ്രൈവിലെ ബി രാഘവൻ നഗറിൽ ആവേശകരമായ തുടക്കം. ജനറൽ....
ഇന്ത്യയിലെ സിപിഐഎമ്മിന്റെ നട്ടെല്ല് കേരളമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു....
ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു....
കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു....
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് പതാക ഉയരുമ്പോള്‍, ചരിത്രപരമായ ഒരു കൂടിച്ചേരലിനാണ് കൊച്ചി നഗരം സാക്ഷിയാകുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന് പുറമേ, കേരള....
നവകേരള സൃഷ്ടിക്കായുള്ള നയരേഖ സിപിഐഎം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പ്രതിനിധി....
സിപിഐഎം സംസ്ഥാന സമ്മേളന നഗരിയില്‍ സ്ഥാപിക്കാനായി പാവങ്ങളുടെ പടത്തലവന്‍ എകെജിയുടെ പൂര്‍ണകായ പ്രതിമ ഒരുങ്ങി. കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ പ്രശസ്ത....
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ആവേശം പകരാന്‍ മുദ്രാ ഗാനം പുറത്തിറങ്ങി. യുവ ഗാന രചയിതാവ് ഹരിനാരായണന്‍ എഴുതി രാം സുന്ദര്‍....
അച്ചടക്കത്തിന്റെയും സംഘാടന മികവിന്റെയും കരുത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു സമാപന ചടങ്ങുകള്‍. ....
തത്സമയം പിണറായിയുടെ മറുപടി....
ബദല്‍നയം മുന്നോട്ടുവയ്ക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് വലതുപക്ഷ ശക്തികളും സംഘപരിവാറും ശ്രമിക്കുന്നത്....
ഇവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ നൂറുകണക്കിനാളുകള്‍.....
ഒരു ആധുനിക പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ കേരളത്തിന്റെ ജനാധിപത്യ ബോധം, പ്രബുദ്ധത, നീതിബോധം എന്നിവയ്‌ക്കെല്ലാം എതിരായ ആക്രമണമാണിത്.....
പാര്‍ട്ടിയുടെ വിപുലീകരണമാണ് സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്യുന്നത്....
മുളയില്‍ തീര്‍ത്ത ഡെലിഗേറ്റ് തിരിച്ചറിയല്‍ കാര്‍ഡാണ് മറ്റൊരു പ്രത്യേകത....
സമ്മേളനത്തിലേക്ക് ക്ഷണിച്ചത് പ്രവാസി സംഘടനകള്‍ക്കുള്ള വലിയ അംഗീകാരം....
അതിഥികളായി കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ ....


