cpim

‘ദേശേര്‍ കഥ’ പൂട്ടിച്ച ത്രിപുര സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; പത്രം നാളെ മുതല്‍ വീണ്ടും പ്രസിദ്ധീകരിക്കും

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടപടിയെന്ന ദേശേര്‍ കഥയുടെ വാദം പരിഗണിച്ചാണ് ത്രിപുര ഹൈക്കോടതിയുടെ ഇടപെടല്‍.....

ശബരിമല സ്ത്രീ പ്രവേശനം; വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള കോണ്‍ഗ്രസ്സ്‌‐ബിജെപി നീക്കം ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളി: സിപിഐഎം

ഭക്തരായ സ്‌ത്രീകള്‍ക്ക്‌ തുല്യാവകാശം വേണമെന്ന നിലപാടാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലമായി നല്‍കിയതും....

12 വര്‍ഷത്തെ നിയമ പോരാട്ടങ്ങളിലിടപെടാതെ ഇപ്പോ‍ഴുണ്ടാക്കുന്ന കോലാഹലങ്ങളില്‍ രാഷ്ട്രീയമാണ്; സുപ്രീം കോടതി വിധി സര്‍ക്കാര്‍ വാദം മാത്രം കേട്ട് രേഖപ്പെടുത്തിയതല്ല: കോടിയേരി

പ്രായഭേദമെന്യേ എല്ലാ സ്‌ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ചരിത്രപരമാണ്‌. ഈ വിധി പ്രായോഗികമാക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ്‌ ഇനി ചെയ്യേണ്ടത്‌.....

നവകേരള നിര്‍മ്മിതിക്കായി സിപിഎെഎം സ്വരൂപിച്ച് നല്‍കിയത് 34.1 കോടി രൂപ; അതിജീവനത്തില്‍ ദൃശ്യമായത് കേരളത്തിന്‍റെ മതനിരപേക്ഷ മനസ്സ്

കേരളത്തിന്റെ ഈ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ ഇടപെട്ട എല്ലാ വിഭാഗം ജനങ്ങളേയും പാര്‍ടി സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു....

സിപിഐഎം കുണ്ടറ, പേരയം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കു വേണ്ടി ഭവന നിർമാണം; ശിലാസ്ഥാപനം നിര്‍വഹിച്ചു

സിപിഐഎം കുണ്ടറ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലോക്കൽ കമ്മിറ്റികൾ 9 വീടുകൾ നിർമ്മിക്കുന്നത്....

സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐഎം

എല്ലാവര്‍ക്കും ലഭിക്കേണ്ട അവകാശങ്ങള്‍ ആധാറിന്റെ പേരില്‍ ലക്ഷക്കണക്കിനു ദരിദ്രര്‍ക്ക് നിഷേധിക്കപ്പെടുമെന്നതാണ് യാഥാര്‍ഥ്യം. ....

കന്യാസ്ത്രീ പീഡനം; പ്രസംഗം വളച്ചൊടിച്ച് കോടിയേരിക്കെതിരെ വ്യാജപ്രചാരണം; കോടിയേരി യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്ത്‌; വീഡിയോ കാണാം

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍....

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ അശ്ലീല പ്രചാരണം; സംഘപരിവാറുകാരനെതിരെ കേസ്

സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റിന് താഴെയാണ് സംഘപരിവാറുകാരന്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്....

Page 113 of 156 1 110 111 112 113 114 115 116 156