cpim

‘3 പേർ മുഖ്യമന്ത്രി ആകാൻ വന്നപ്പഴേ കോൺഗ്രസിൽ ഈ അടി പ്രതീക്ഷിച്ചതാണ്; ഇന്നത് രൂക്ഷമായി എന്നേയുള്ളൂ…’; എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസിൽ ഇപ്പോൾ മുഖ്യമന്ത്രി കസേരയ്ക്കായി നടക്കുന്ന അടിപിടി മുൻപേ ഞങ്ങൾ പ്രതീക്ഷിച്ചതാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മൂന്ന് പേർ....

സെക്രട്ടറിയേറ്റിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റ്; ഐക്യകണ്‌ഠേനയെടുത്ത തീരുമാനങ്ങളെ ഇകഴ്‌ത്തിക്കാണിക്കാൻ ശ്രമം; സി.പി.ഐ എം

സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചകളെക്കുറിച്ച് ചില മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗിക....

‘ഭൂരിപക്ഷം തെളിയിക്കാൻ വിജയ് രണ്ടാ‍ഴ്ച സമയം ചോദിച്ചു, എന്നാൽ ഗവർണർ കീഴ്‌വ‍ഴക്കം ലംഘിക്കുന്നു’; എം എ ബേബി

ഭൂരിപക്ഷം തെളിയിക്കാൻ വിജയ് രണ്ടാ‍ഴ്ച മാത്രമാണ് സമയം ചോദിച്ചതെന്നും എന്നാൽ ഗവർണർ കീഴ്‌വ‍ഴക്കം ലംഘിക്കുകയാണെന്ന് സി പി ഐ എം....

കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ, പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയുമില്ല: കെ ആർ മീര

കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ പിണറായി വിജയനോളം ചുമതലാബോധവും കാര്യപ്രാപ്തിയുമുള്ള മറ്റൊരു മുഖ്യമന്ത്രിയുമില്ലെന്ന് എഴുത്തുകാരി കെ ആർ മീര. ഫേസ്ബുക്കിലായിരുന്നു കെ....

‘വാക്ക് പാലിക്കും ഞാൻ സഖാവാണ്’ കൊച്ചു കൂട്ടുകാരനെ കണ്ട് സമ്മാനം നൽകി ബാലസംഘം ഭാ​രവാഹികളും സിപിഐഎം തിരൂർ ഏരിയ കമ്മിറ്റി അം​ഗം യു സൈനു​ദ്ധീനും

കേരളത്തിലെ കുട്ടികൾ അരാഷ്ട്രീയ വാ​ദികളല്ല മറിച്ച് അവർക്ക് വ്യക്തമായ രാഷ്ട്രീയ ധാരണയുണ്ടെന്നും സത്യം പറയുന്നതും വാക്ക് പറയുന്നതു ആരാണെന്നും അത്....

എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്: പിണറായി വിജയൻ

എൽഡിഎഫിന് ഈ ജനവുധി ഒരു അവസാനമല്ലെന്നും മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനുള്ള പുതിയ തുടക്കമാണെന്നും പിണറായി വിജയൻ. ഇടതുപക്ഷ....

ഗവർണർ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് സംശയാസ്പദം: എം എ ബേബി

തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് സംശയാസ്പദമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി.....

താഴെ തട്ട് മുതലുള്ള പാർട്ടി പ്രവർത്തകരെ കേൾക്കും; പാർട്ടി വിശദമായി ചർച്ച ചെയ്ത് മുന്നോട്ട് പോകും: എം എ ബേബി

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് താഴെ തട്ട് മുതലുള്ള പാർട്ടി പ്രവർത്തകരെ കേൾക്കുമെന്നും പരാജയത്തെ സംബന്ധിച്ച് വിശദമായി ചർച്ച നടത്തുമെന്നും....

മുൻപും തിരിച്ചടികളിൽ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്; എല്ലാവരെയും കേട്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടി മുന്നേറും: എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടികളെ കൃത്യമായി പരിശോധിക്കുമെന്ന് എംവി​ ​ഗോവിന്ദൻ മാസ്റ്റർ. മുൻപും തിരിച്ചടികളിൽ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ്....

വിജയാഹ്ലാദത്തിന്റെ മറവിൽ കലാപശ്രമം: പടന്ന കടപ്പുറം സംഘർഷം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവോടെ, കടുത്ത വിമർശനവുമായി വി.പി.പി മുസ്തഫ

തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവിൽ തീവ്ര വർഗീയതയുള്ള ഒരു സംഘം ബോധപൂർവ്വം നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം നേതാവ് വി.പി.പി.....

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന്, എം എ ബേബി യോഗത്തിൽ പങ്കെടുക്കും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ചേരും.തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള....

‘തിരിച്ചടിയിൽ പതറുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ, മുണ്ട് മടക്കി കുത്തി തുടർന്ന് പ്രവർത്തിക്കും’; എം എം മണി

തിരിച്ചടിയിൽ പതറുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് എം എം മണി. മുണ്ടും മുറുക്കിയുടുത്ത് തുടർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് ഉണ്ടായത് ശക്തമായ....

‘ട്വൻ്റി ട്വൻ്റി കോൺഗ്രസുമായി ഡീലുണ്ടാക്കി’; സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്

എൻ ഡി എ യുടെ ഭാഗമായ ട്വൻ്റി ട്വൻ്റി കോൺഗ്രസുമായി ഡീൽ ഉണ്ടാക്കിയെന്ന് സി പി ഐ എം എറണാകുളം....

പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു യുഡിഎഫ് ആക്രമണം; ചോദ്യം ചെയ്തവരെ കുപ്പിയെറിഞ്ഞു പരുക്കേൽപ്പിച്ചു

പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു യുഡിഎഫ് നേരെ ആക്രമണം. യുഡിഫ് സ്ഥാനാർഥി രമേശ്‌ പിഷാരടിയുടെ വിജയ ആഹ്ലാദ പ്രകടനത്തിനിടെയാണ്....

‘എൽഡിഎഫ് സർക്കാർ തുടരും, ബേപ്പൂരിൽ 82000ൽ പരം വോട്ടുകൾ ലഭിക്കും’: മുഹമ്മദ് റിയാസ്

നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പൂർണ്ണ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. വിജയം ആവർത്തിക്കുമെന്ന് തന്നെയാണ് ഇതുവരെയുളള....

‘എൽഡിഎഫ് സർക്കാരിന് അധികാര തുടർച്ച ഉണ്ടാകും, പേരാമ്പ്രയിൽ മികച്ച ജയം നേടും’ : ടി പി രാമകൃഷ്ണൻ

എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എൽഡിഎഫ് സർക്കാരിന് അധികാര തുടർച്ച ഉണ്ടാകുമെന്നും പേരാമ്പ്രയിൽ....

കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയം ഉണ്ടാകും, കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകും; പി രാജീവ്

ഇടതുപക്ഷത്തിന് കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയം ഉണ്ടാകുമെന്ന് പി രാജീവ്. കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകുമെന്നും എക്സിറ്റ് പോളുകളെക്കാൾ 5 മുതൽ....

വോട്ടെണ്ണൽ കഴിഞ്ഞാൽ ഇന്ധന ഷോക്കോ? പെട്രോൾ-ഡീസൽ വില 5 രൂപ വരെ കേന്ദ്രം ഉയർത്തിയേക്കാം

നാളെ വോട്ടെണ്ണൽ പൂർത്തിയായാൽ പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യത്ത് വർദ്ധിച്ചേക്കും എന്ന് ആശങ്ക. നാലു മുതൽ അഞ്ചു രൂപ വരെയാണ്....

പാചകവാതക വില വർധനവ്: സംസ്ഥാനവ്യാപകമായി പ്രക്ഷോഭമുയര്‍ത്താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആഹ്വാനം

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ അതിന്റെ തനിനിറം വീണ്ടും പുറത്തുകാണിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.....

ബിജെപി അക്കൗണ്ട് എൽഡിഎഫ് ഇരട്ട പൂട്ടിട്ടാണ് പൂട്ടിയിരിക്കുന്നത് ആ പൂട്ട് പൊട്ടിക്കാനാകില്ല; വി ശിവൻകുട്ടി

ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ തോൽക്കേണ്ട ഒരു സാഹചര്യവുമില്ല വിജയിക്കേണ്ട സാഹചര്യങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂവെന്ന് വി ശിവൻകുട്ടി. ബിജെപി അക്കൗണ്ട് എൽഡിഎഫ് ഇരട്ട....

ബിജെപി, യുഡിഎഫ് നേതാക്കളുടെ വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും: എച്ച് സലാം

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെയും എൽഡിഎഫ് നേതാക്കൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ബിജെപി, യുഡിഎഫ് നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എച്ച്....

കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലം; ജനങ്ങൾ ഭരണത്തുടർച്ചയാണ് ആഗ്രഹിക്കുന്നത്: കെ എൻ ബാല​ഗോപാൽ

കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായിരുക്കുമെന്ന് കെ എൻ ബാല​ഗോപാൽ. എക്സിറ്റ് പോളുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടാറില്ലെന്നും, വളരെ കുറഞ്ഞ സാമ്പിളുകൾ മാത്രം....

എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരും; എക്സിറ്റ് പോളിന് പിന്നിൽ പല താല്പര്യങ്ങളുമുണ്ട്: എം വി ​ഗോവിന്ദൻ മാസ്റ്റർ

എക്സിറ്റ് പോൾ ഫലങ്ങൾ ശുദ്ധ അസംബന്ധമാണെന്നും എക്സിറ്റ് പോളിന് പിന്നിൽ പല താൽപര്യങ്ങളുണ്ടെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ. കേരളത്തിൽ....

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിയുണ്ടാകും: എം എ ബേബി

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് എം എ ബേബി.സംസ്ഥാനത്ത് യാതൊരുവിധ ഭരണവിരുദ്ധ....

Page 4 of 216 1 2 3 4 5 6 7 216