cpim

കൊടകര കുഴല്‍പ്പണക്കേസ് : ഉന്നത ബിജെപി നേതാക്കളുടെ പങ്ക്‌ കൂടുതല്‍ വെളിപ്പെട്ടതായി സിപിഐ(എം)

തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ഉന്നത ബിജെപി നേതാക്കളുടെ പങ്ക്‌ കൂടുതല്‍ വെളിപ്പെട്ടതായി സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. ഇതിനകം....

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ എല്‍ഡിഎഫിന്റെ സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ സമരം നടത്തി

കൊവിഡ് വാക്‌സിന് വില ചുമത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ സമരം നടത്തിയത്.....

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും ; മുഖ്യമന്ത്രി

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് 70....

സിദ്ധിഖ് കാപ്പനും അർണബ് ഗോസ്വാമിക്കും രാജ്യത്ത് രണ്ട് നീതി ; വിമര്‍ശനവുമായി എളമരം കരീം

യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനും റിപ്പബ്ലിക്ക് ടിവി ചീഫ് എക്സിക്യൂട്ടീവ് അർണബ് ഗോസ്വാമിക്കും....

ലോകത്ത് ഒരു ഭരണാധികാരിയും നരേന്ദ്ര മോഡിയെപ്പോലെ ഇത്രയും ക്രൂരമായി മഹാമാരിക്കാലത്ത് മനുഷ്യരോട് പെരുമാറിയിട്ടുണ്ടാകില്ല

ബിജെപി സര്‍ക്കാര്‍ ഒരു വശത്തും മനുഷ്യരാകെ മറുവശത്തുമെന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്.....

കൊവിഡ് നിയന്ത്രണം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം നാളെ

സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയാനും കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് പോകണോയെന് ആലോചിക്കാനും മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷിയോഗം നാളെ. കൊവിഡിന്റെ....

വികലാംഗ പെന്‍ഷന്‍ വാങ്ങുന്ന, ബീഡിതെറുക്കുന്ന ആ മനുഷ്യന്‍ മുഖ്യമന്ത്രിക്ക് സംഭാവനയായി നല്‍കിയത് 2 ലക്ഷം രൂപ

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ സംസ്ഥാനത്ത് വിജയകരമായി പുരോഗമിക്കുന്ന വാക്‌സിന്‍ ചലഞ്ചില്‍ നിരവധിയാളുകളാണ് പങ്കാളികളാകുന്നത്. ആടിനെ വിറ്റും തന്റെ ശമ്പളത്തിന്റെ....

വാക്സിന്‍ ചലഞ്ച് ഏറ്റെടുത്ത് കൊവിഡിനെ അതിജീവിച്ച മുത്തശ്ശിയും

നൂറ്റിയഞ്ചാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാബീവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. കൊവിഡ് ഒന്നാം ഘട്ടത്തില്‍ വ്യാപകമായപ്പോള്‍ നൂറ്റിയഞ്ച്....

സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി ജോസ് കെ മാണി

കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കുക എന്ന ദൗത്യത്തോടെ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, അതിന് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചുകൊണ്ട് വാക്‌സിന്‍ ചലഞ്ചില്‍....

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വിനാശകരം: എ വിജയരാഘവന്‍

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വിനാശകരമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്രത്തിന്റെത് സ്വന്തം ജനതയോട് കരുതലില്ലാത്ത നയം. വാക്‌സിന്‍....

ആശിഷ് യെച്ചൂരിക്ക് പ്രണാമമര്‍പ്പിച്ച് ശൈലജ ടീച്ചര്‍

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ ആകസ്മികമായ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആരോഗ്യമന്ത്രി കെ....

ആശിഷ് യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ച് സ്പീക്കര്‍

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ വിയോഗത്തില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുശോചിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയു ദു:ഖത്തില്‍ സ്പീക്കര്‍ പങ്കു....

ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് സിപിഐ എം

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് സിപിഐ എം. സീതാറാം യെച്ചൂരിയുടെയും....

എന്റെ മൂത്തമകന്‍ ആശിഷിനെ എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ ഏറെ സങ്കടമുണ്ട് ; ഹൃദയ ഭേദകമായ വാര്‍ത്തയറിയിച്ച് സീതാറാം യെച്ചൂരി

ഇന്ന് രാവിലെ എന്റെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിതനായി എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ഏറെ സങ്കടമുണ്ട്. മകന്റെ വേര്‍പാടില്‍ സിപിഐ....

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ സ്വകാര്യ....

രാത്രികാല നിയന്ത്രണം ശക്തമായി തുടരും, ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണം, നോമ്പെടുക്കുന്നവരെ ബുദ്ധിമുട്ടിയ്ക്കരുത് ; മുഖ്യമന്ത്രി

രാത്രികാല നിയന്ത്രണം ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ രാത്രികാലങ്ങളില്‍ ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നോമ്പുകാലത്തും മറ്റും....

ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല ; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അല്‍പ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങള്‍....

വാക്സിന്‍ നയംമാറ്റം പിന്‍വലിച്ച് കേന്ദ്രം കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം ; സി.പി.ഐ എം

കേരളം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. 50 ലക്ഷം ഡോസ്....

എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക എന്നത് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്വം: സിപിഐഎം പൊളിറ്റ് ബ്യുറോ

വാക്സിൻ കമ്പനികൾ നിശ്ചയിക്കുന്ന വിലക്ക് സംസ്ഥാനങ്ങൾക്ക് പൊതുവിപണിയിൽ നിന്ന് വാക്സിൻ വാങ്ങിക്കാമെന്ന തീരുമാനം അപലപനീയമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കേന്ദ്രസർക്കാറിന്റെ....

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ ഒന്നാം തരംഗത്തെ പ്രതിരോധിച്ചത്, ജാഗ്രത കൈവിടാതിരിക്കുക, സര്‍ക്കാര്‍ ഒപ്പമുണ്ട് ; മുഖ്യമന്ത്രി

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ കൊവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചതെന്നും ജാഗ്രത കൈവിടാതിരിക്കുകയാണ് നാം ചെച്ചേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഏറ്റവും....

വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണം ; സിപിഐ എം

വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ആരോഗ്യ അടിയന്തിവസ്ഥയുടെ സമയത്ത്....

പൊതുമേഖല മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തണം: പിബി

രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലുള്ള എല്ലാ മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ....

കെ പി ജിജേഷ് വധക്കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ആര്‍എസ്എസ് നീക്കം

സിപിഐ എം പ്രവര്‍ത്തകന്‍ കെ പി ജിജേഷ് വധക്കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ആര്‍എസ്എസ് നീക്കം. ഇന്റര്‍പോളിന്റെയടക്കം സഹായത്തോടെ പൊലീസ് അറസ്റ്റ്....

Page 60 of 156 1 57 58 59 60 61 62 63 156