cpim

ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് സിപിഐ എം

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് സിപിഐ എം. സീതാറാം യെച്ചൂരിയുടെയും....

എന്റെ മൂത്തമകന്‍ ആശിഷിനെ എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ ഏറെ സങ്കടമുണ്ട് ; ഹൃദയ ഭേദകമായ വാര്‍ത്തയറിയിച്ച് സീതാറാം യെച്ചൂരി

ഇന്ന് രാവിലെ എന്റെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിതനായി എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ഏറെ സങ്കടമുണ്ട്. മകന്റെ വേര്‍പാടില്‍ സിപിഐ....

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ സ്വകാര്യ....

രാത്രികാല നിയന്ത്രണം ശക്തമായി തുടരും, ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണം, നോമ്പെടുക്കുന്നവരെ ബുദ്ധിമുട്ടിയ്ക്കരുത് ; മുഖ്യമന്ത്രി

രാത്രികാല നിയന്ത്രണം ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ രാത്രികാലങ്ങളില്‍ ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നോമ്പുകാലത്തും മറ്റും....

ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല ; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അല്‍പ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങള്‍....

വാക്സിന്‍ നയംമാറ്റം പിന്‍വലിച്ച് കേന്ദ്രം കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം ; സി.പി.ഐ എം

കേരളം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. 50 ലക്ഷം ഡോസ്....

എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക എന്നത് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്വം: സിപിഐഎം പൊളിറ്റ് ബ്യുറോ

വാക്സിൻ കമ്പനികൾ നിശ്ചയിക്കുന്ന വിലക്ക് സംസ്ഥാനങ്ങൾക്ക് പൊതുവിപണിയിൽ നിന്ന് വാക്സിൻ വാങ്ങിക്കാമെന്ന തീരുമാനം അപലപനീയമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കേന്ദ്രസർക്കാറിന്റെ....

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ ഒന്നാം തരംഗത്തെ പ്രതിരോധിച്ചത്, ജാഗ്രത കൈവിടാതിരിക്കുക, സര്‍ക്കാര്‍ ഒപ്പമുണ്ട് ; മുഖ്യമന്ത്രി

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ കൊവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചതെന്നും ജാഗ്രത കൈവിടാതിരിക്കുകയാണ് നാം ചെച്ചേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഏറ്റവും....

വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണം ; സിപിഐ എം

വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ആരോഗ്യ അടിയന്തിവസ്ഥയുടെ സമയത്ത്....

പൊതുമേഖല മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തണം: പിബി

രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലുള്ള എല്ലാ മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ....

കെ പി ജിജേഷ് വധക്കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ആര്‍എസ്എസ് നീക്കം

സിപിഐ എം പ്രവര്‍ത്തകന്‍ കെ പി ജിജേഷ് വധക്കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ആര്‍എസ്എസ് നീക്കം. ഇന്റര്‍പോളിന്റെയടക്കം സഹായത്തോടെ പൊലീസ് അറസ്റ്റ്....

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും ,കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യം ; നീതി ആയോഗ്

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് നീതി ആയോഗ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തിര....

സ്വന്തം സാന്നിധ്യം ആര്‍എസ്എസ് അറിയിക്കുന്നത് അക്രമങ്ങളിലൂടെയും കൊലപാതകത്തിലൂടെയും ; എ.വിജയരാഘവന്‍

സ്വന്തം സാന്നിധ്യം ആര്‍എസ്എസ് അറിയിക്കുന്നത് അക്രമങ്ങളിലൂടെയും കൊലപാതകത്തിലൂടെയുമാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ആരാധനാലയങ്ങളെ ആര്‍എസ്എസ് അക്രമത്തിന്റെ....

വി മുരളീധരന്റെ പ്രസ്താവനകള്‍ എല്ലാം നിലവാരം കുറഞ്ഞത്, തെറ്റുതിരുത്താന്‍ തയാറാകുന്നില്ല ; എ.വിജയരാഘവന്‍

വി മുരളീധരന്റെ പ്രസ്താവനകള്‍ എല്ലാം നിലവാരം കുറഞ്ഞതെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം....

ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം മുടങ്ങിയിട്ടില്ല ; ആരോപണം തള്ളി സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ

ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ. കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ട്....

അഭിമന്യൂ വധക്കേസ് ; പ്രതികളെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി

വള്ളികുന്നം അഭിമന്യൂ വധക്കേസ് പ്രതികളെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത്,....

അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം; ബിജെപി – തൃണമൂൽ പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി

അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം. നാദിയ, 24 നോർത്ത് പാർഗനാസ് മേഖലകളിലാണ് വ്യാപക അക്രമം റിപ്പോർട്ട് ചെയ്തത്.  ബിജെപി –....

സായാഹ്ന പത്രസമ്മേളനങ്ങളില്‍ ദേശീയ രാഷ്ട്രീയ വക്താക്കളെ മുട്ടുകുത്തിക്കുന്ന വാക്ചാതുരി:ജോൺ ബ്രിട്ടാസിനെക്കുറിച്ച് ജിജോ തച്ചൻ

‘സായാഹ്ന പത്രസമ്മേളനങ്ങളില്‍ ദേശീയ രാഷ്ട്രീയ വക്താക്കളെ മുട്ടുകുത്തിക്കുന്ന വാക്ചാതുരി. വികെ മാധവന്‍കുട്ടിക്ക് പോലും വാര്‍ത്തകളുടെ നൂതന ആങ്കിളുകള്‍ കാട്ടിക്കൊടുക്കുന്ന ധിഷണാശാലി,....

കൊവിഡ് സ്‌പെഷ്യല്‍ ഡ്രൈവ്; ആദ്യ ദിനം നടത്തിയത് 14,087 പരിശോധന

ഊര്‍ജിത കോവിഡ് പരിശോധനയുടെ ഭാഗമായി ഇന്ന് ജില്ലയില്‍ നടത്തിയത് 14,087 കൊവിഡ് പരിശോധനകള്‍. 10,861 ആര്‍.റ്റി.പി.സി.ആര്‍ പരിശോധനകളും 3,028 റാപ്പിഡ്....

കൊവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: സിപിഐഎം പൊളിറ്റ് ബ്യുറോ

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമാക്കണം കൊവിഡ് പ്രോട്ടോക്കോള്‍....

സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗം എം പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണാശുപത്രി പ്രസിഡൻ്റുമായ എം പത്മനാഭൻ മാസ്റ്റർ (71) നിര്യാതനായി. ഹോസ്പിറ്റൽ....

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം ; ഡിവൈഎഫ്‌ഐ പ്രതിഷേധ ധര്‍ണ നടത്തി

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ധര്‍ണ നടത്തി. പതിനാല് ജില്ലാ കമ്മറ്റികളുടെയും നേതൃത്വത്തില്‍ കാനറ....

പാനൂരില്‍ സമാധാന ആഹ്വാനവുമായി എല്‍ഡിഎഫ് ജാഥ

പാനൂരില്‍ സമാധാന ആഹ്വാനവുമായി എല്‍ഡിഎഫ് ജാഥ. ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന യുഡിഎഫിനെ തുറന്നു കാട്ടുന്നതിന്....

മന്‍സൂര്‍ കേസ് പ്രതി രതീഷിന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗ് ; ഡിജിപിക്ക് പരാതി നല്‍കി രതീഷിന്റെ അമ്മ

മന്‍സൂര്‍ കേസ് പ്രതി രതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കി രതീഷിന്റെ അമ്മ. മകന്റെ ആത്മഹത്യക്ക്....

Page 61 of 156 1 58 59 60 61 62 63 64 156