cpim

ഇന്ധനവില വര്‍ദ്ധനവിതിരെ സിപിഐഎമ്മിന്റെ അടുപ്പുകൂട്ടല്‍ സമരം ഇന്ന്

ഇന്ധനവില വര്‍ദ്ധനവിതിരെ സിപിഐഎമ്മിന്റെ അടുപ്പുകൂട്ടല്‍ സമരം ഇന്ന്. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനക്ക് എതിരെയാണ് പ്രതിഷേധം. വൈകുന്നേരം 5 മണിക്കാണ്....

പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച ആരംഭിച്ചു

ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ച ആരംഭിച്ചു. എഡിജിപി മനോജ് എബ്രഹാമും ഹോം സെക്രട്ടറി ടിജെ ജോസുമാണ് ഉദ്യോഗാര്‍ത്ഥികളുമായി  ചര്‍ച്ച ....

‘ഇ ശ്രീധരന്‍ ചരിത്രത്തെക്കുറിച്ച് കാര്യമായ ധാരണയില്ലാത്ത വ്യക്തി’ ; എ വിജയരാഘവന്‍

ചരിത്രത്തെ കുറിച്ച് കാര്യമായ ധാരണയില്ലാത്ത വ്യക്തിയാണ് ഇ ശ്രീധരന്‍ എന്ന് പറയേണ്ടി വരുന്നത്, ഖേദകരമെന്ന് സി പി ഐ (എം)....

‘വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയം’ ; എ വിജയരാഘവന്‍

വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയമെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഒരു വിനാശ ജാഥയാണ്....

‘സംഘപരിവാർ സംഘടനയുമായി സന്ധി ചെയ്യുന്ന സമീപനം ഇടതു പക്ഷത്തിനില്ല’: എ വിജയരാഘവൻ

സംഘപരിവാർ സംഘടനയുമായി സന്ധി ചെയ്യുന്ന സമീപനം ഇടതു പക്ഷത്തിനില്ലെന്ന് നിയുക്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സംഘപരിവാർ സംഘടനയുമായി....

‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’; സിപിഎം നേതാക്കള്‍ക്കെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്

സിപിഎം നേതാക്കള്‍ക്കെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമനെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി. കൃപേഷ്, ശരത്....

‘സംസ്ഥാനത്തിന്‍റെ തീരപ്രദേശത്തെ ആര്‍ക്കും തീറെ‍ഴുതി നല്‍കിയിട്ടില്ല’ ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മേ‍ഴ്സിക്കുട്ടിയമ്മ

സംസ്ഥാനത്തിന്‍റെ തീരപ്രദേശത്തെ ആര്‍ക്കും തീറെ‍ഴുതി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് മറുപടിയുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേ‍ഴ്സിക്കുട്ടിയമ്മ.  അമേരിക്കൻ കമ്പനിയായ....

ഇന്ധനവില വര്‍ദ്ധനവ്; അടുപ്പുകൂട്ടല്‍ സമരത്തിനൊരുങ്ങി സി.പി.ഐ(എം)

ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയ, പാചക വാതകത്തിന്റേയും പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധനവിനെതിരെ ഫെബ്രുവരി 21-ന് വൈകുന്നേരം 5 മണിക്ക് അടുപ്പുകൂട്ടല്‍ സമരം....

‘ഉടന്‍ ഭരണത്തില്‍’ മമ്മൂട്ടിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറല്‍

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രം വണ്ണിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ‘ഉടന്‍....

ആലപ്പുഴയ്ക്ക് വികസനത്തിന്റെ മുഖം നല്‍കി കിഫ്ബി

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്. വിനോദ സഞ്ചാര....

അട്ടപ്പാടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌ന യാഥാര്‍ഥ്യമാകുന്നു; ട്രൈബല്‍ താലൂക്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

അട്ടപ്പാടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നമാണ് ട്രൈബല്‍ താലൂക്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ യാഥാര്‍ത്ഥ്യമാവുന്നത്. നിലവില്‍ മണ്ണാര്‍ക്കാട് താലൂക്കിന് കീഴിലുള്ള അട്ടപ്പാടിയിലെ....

വികസന വിപ്ലവം തീര്‍ത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ; മലബാറിന്റെ ചരിത്രമുറങ്ങുന്ന കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കും

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഒരു സ്വപ്നം കൂടി പൂവണിയാണ്. മലബാറിന്റെ യാത്രാ ഏടുകളിലെ ചരിത്രസാന്നിധ്യമായ കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കുകയാണ്.....

പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമായി ; ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രന്‍

പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമായി. കെഎസ്ആര്‍ടിസി ഡിപ്പോ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രന്‍....

പുനര്‍ഗേഹം യാഥാര്‍ഥ്യമായി ; മല്‍സ്യത്തൊഴിലാളികള്‍ക്ക് സ്വപ്ന ഭവന സാക്ഷാല്‍ക്കാരം

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി കടലിനെ പേടിക്കാതെ കിടന്നുറങ്ങാം. സംസ്ഥാനത്തെ ഭൂരഹിത ഭവനരഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി ഭൂമിയും, വീടും നല്‍കുന്നതിനായി....

30 വര്‍ഷം നിലനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണത്തിന് ആലപ്പുഴയില്‍ തുടക്കം ; ജി സുധാകരന്‍

30 വര്‍ഷം വരെ ഒരു കേടുപാടുകളുമില്ലാതെ നിലനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചതായി പൊതുമരാമത്ത്....

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും റാങ്ക് ലിസ്റ്റുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ട് മുഖ്യമന്ത്രി

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും കാലത്തെ റാങ്ക് ലിസ്റ്റുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ട് മുഖ്യമന്ത്രി  പിണറായി വിജയന്‍.  പിഎസ്‌സി നിയമനങ്ങളിലെ  എല്‍ഡിഎഫ് യുഡിഎഫ്....

‘പ്രതിപക്ഷ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്’ ; ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മുഖ്യമന്ത്രിയുടെ നീക്കം ആശ്ചര്യകരമെന്നും ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി....

നഷ്ടത്തിലായ 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി പുതുതായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം ; മുഖ്യമന്ത്രി

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച....

7556 നിയമനങ്ങള്‍ സര്‍ക്കാര്‍ പി.എസ്.സി വഴി അധികമായി നടത്തി, 409 പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ തീരുമാനം ; മുഖ്യമന്ത്രി

7556 നിയമനങ്ങള്‍ പി.എസ്.സി വഴി സര്‍ക്കാര്‍ അധികമായി നടത്തിയതെന്നും ഈ നയത്തിന്റെ ഭാഗമായി പുതുതായി 409 തസ്തികള്‍ കൂടെ സൃഷ്ടിക്കാന്‍....

ഒന്നാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് കമ്പ്യൂട്ടര്‍ വഴി ലോക വിജ്ഞാനത്തിന്റെ വാതില്‍ തുറന്നുകൊടുത്ത ആദ്യ സംസ്ഥാനം കേരളമാണ്: എ വിജയരാഘവന്‍

ഒന്നാം ക്ലാസിലെത്തുന്ന വിദ്യാര്‍ഥിയ്ക്ക് കമ്പ്യൂട്ടര്‍ മൗസ് വഴി ലോക വിജ്ഞാനത്തിന്റെ വാതില്‍ തള്ളിത്തുറന്നുകൊടുത്ത ആദ്യ സംസ്ഥാനം പിണറായി വിജയന്‍ ഭരിക്കുന്ന....

ഇന്ത്യയില്‍ തന്നെ ഒരു സംസ്ഥാനത്ത് കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കപ്പെടുന്നത് ഇതാദ്യം ; വി എസ് സുനില്‍ കുമാര്‍

കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഹെഡ് ഓഫീസ് പ്രവര്‍ത്തനസജ്ജമായി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കപ്പെടുന്നതെന്ന്....

പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് കെ-ഫോണ്‍ ; മുഖ്യമന്ത്രി

പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് കെ-ഫോണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക....

‘കാപ്പന്‍ അപകടമറിയാതെ കയത്തിലേക്ക് ചാടിയ താറാവിന്‍ കുഞ്ഞ്’ ; കാപ്പനെതിരെ പരോക്ഷ വിമര്‍ശനവുമായി വിഎന്‍ വാസവന്‍

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയതിന് പിന്നാലെ കഥാരൂപത്തില്‍ കാപ്പന് മുന്നറിയിപ്പ് നല്‍കി സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍.....

ചിന്താജറോമിന്റെ കാര്‍ അപകടത്തില്‍ പെട്ടു

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജറോമിന്റെ കാര്‍ അപകടത്തില്‍ പെട്ടു. കൊല്ലം നീണ്ടകരയില്‍ റോഡ് മുറിച്ചു കടന്ന ബംഗാളിയെ ഇടിച്ച ബൈക്ക്....

Page 74 of 156 1 71 72 73 74 75 76 77 156