cpm

‘ടീം യുഡിഎഫ് ആണ് എന്ന് വീമ്പിളക്കിയവർ ഉണ്ടല്ലോ, അവർ എന്തൊക്കെയാണ് കാട്ടിയതെന്ന് നാം കണ്ടതല്ലേ’; എവിടെയാണ് ജനാധിപത്യവും ഐക്യവുമെന്ന് ആളുകൾക്ക് ഇതോടെ മനസിലായെന്ന് എം എ ബേബി

സിപിഐഎമ്മിലും എൽഡിഎഫിലും തീരുമാനങ്ങൾ എടുക്കുന്നതിന് യാതൊരു പ്രയാസവുമില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. തീരുമാനങ്ങൾ വേഗത്തിൽ....

പശ്ചിമ ബം​ഗാൾ വിധിയെഴുതുന്നു; 9 മണി വരെ പോളിങ് 18.7 ശതമാനം

പശ്ചിമ ബം​ഗാളിൽ ഇന്ന് വിധിയെഴുത്ത്. വം​ഗനാട്ടിലെ വലിയപ്പോരിന് സാക്ഷ്യം വഹിക്കാൻ ബം​ഗാൾ പോളിം​ഗ് ബൂത്തിലേക്ക്. ബംഗാളിൽ 9 മണി വരെ....

സിപിഎമ്മിനോട് മമത പുലർത്തിയ പുരോഹിത ശ്രേഷ്ഠൻ;ഫാ. ഫ്രാൻസീസ് ആലപ്പാട്ടിന്റെ മരണത്തിൽ അനുശോചിച്ച് എം എ ബേബി

ഫാ. ഫ്രാൻസീസ് ആലപ്പാട്ടിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് സി.പി.ഐ (എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി. പുരോഗമന ജനാധിപത്യ....

പാലക്കാട് ഇനിയും ചുവക്കും ; സ്ഥാനാർത്ഥികളുമായി ഇടതുപക്ഷ പ്രവർത്തകർ പ്രകടനം ആരംഭിച്ചു

ഇടത്പക്ഷത്തിന്റെ ചുവപ്പ് കോട്ടയെന്ന് എതിരാളികൾ പോലും വിശേഷിപ്പിക്കുന്ന ജില്ലയാണ് പാലക്കാട്. ആകെയുള്ള പന്ത്രണ്ട് നിയമസഭാ സീറ്റിൽ പത്തിലും എൽഡിഎഫ് പ്രതിനിധികളുള്ള....

‘തന്ത്രി പണം നിക്ഷേപിച്ച സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി പണം കൈപ്പറ്റി’; ഗുരുതര ആരോപണവുമായി കെ.പി. ഉദയഭാനു

ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരെ കടുത്ത ആരോപണങ്ങളുമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.....

‘മുസ്‌ലിം പെൺകുട്ടികളെ ഹിന്ദു ആൺകുട്ടികൾക്ക് കെട്ടിച്ചു കൊടുക്കുന്നു; തിരിച്ചു ചെയ്താൽ ലൗ ജിഹാദ് എന്നുപറയും’; മതസ്പർധയുണ്ടാക്കുന്ന പരാമർശവുമായി മുസ്‌ലിം ലീഗ് നേതാവ്

തീവ്രവർഗീയ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്. സിപിഐഎം ഓഫിസുകളിൽ മുസ്ലിം പെൺകുട്ടികളെ ഹിന്ദുക്കൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നു; എന്നാൽ തിരിച്ചു....

“ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മകൾ അവസാനിച്ചു”: ബി സരസ്വതിയുടെ നിര്യാണത്തിൽ എം എ ബേബി

മലയാളത്തിലെ ആദ്യകാല സ്ത്രീ എഴുത്തുകാരിൽ ഒരാളായിരുന്ന ബി സരസ്വതി അമ്മയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി എം....

‘പി എം ശ്രീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ച് കഴിഞ്ഞു, ഇടതുപക്ഷ മുന്നണിയെ ദുർബലപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ട’: ഇ പി ജയരാജൻ

പി എം ശ്രീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ച് കഴിഞ്ഞുവെന്ന് ഇ പി ജയരാജൻ. ഇടതുപക്ഷ മുന്നണിയെ ദുർബലപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന്....

‘പി എം ശ്രീ പദ്ധതിയിലെ കരാർ വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമായിട്ടില്ല, എല്‍ഡിഎഫ് വിഷയം ചർച്ച ചെയ്യും’: ടി പി രാമകൃഷ്ണൻ

പി എം ശ്രീ പദ്ധതിയിലെ കരാർ വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ.....

‘പൊലീസിന് പുതിയ മുഖം നൽകി’; 9 വർഷത്തിനിടെ കുറ്റക്കാരായ 108 പൊലീസുകാരെ പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പൊലീസിന് പുതിയ മുഖം നൽകാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ യു.ഡി.എഫ് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിൽ....

ഷിബിൻ വധക്കേസിലെ ഹൈക്കോടതി വിധി നാടിനും കുടുംബത്തിനും ആശ്വാസം നൽകുന്നതെന്ന് പി മോഹനൻ മാസ്റ്റർ

കോഴിക്കോട്: ഷിബിൻ വധക്കേസിലെ ഹൈക്കോടതി വിധി നാടിനും കുടുംബത്തിനും ആശ്വാസം നൽകുന്നതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ.....

പ്രതിപക്ഷത്തിന്‍റെ ചീട്ടുകീറിയ അടിയന്തരപ്രമേയം

മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയം കൊണ്ട് പ്രതിപക്ഷം എന്ത് നേടി? ഉന്നയിച്ച ഏതെങ്കിലും വിഷയത്തില്‍....

‘ഇ പി ജയരാജനെതിരെയെടുത്തത് സംഘടനാ നടപടിയല്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി നില്‍ക്കുന്നതിന് ഇപി ജയരാജന് പരിമിതി ഉണ്ടായിരുന്നെന്നും അദ്ദേഹത്തിനെതിരെ സ്വീകരിച്ചത് സംഘടന നടപടിയല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....

ടി വീണയ്ക്കെതിരെയുള്ള ആരോപണം: ‘തെറ്റ് പറ്റിയെങ്കിൽ മാപ്പ് പറയും’: മാത്യു കുഴൽനാടൻ

ടി വീണയുടെ എക്സാലോജിക് കമ്പനിക്കെതിരെ നടത്തിയ ആരോപണത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ മടിയില്ലെന്നാവർത്തിച്ച് മാത്യു കുഴൽനാടൻ. ഉന്നയിച്ച കാര്യങ്ങളിൽ....

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന ആശയം മുന്നോട്ട് വച്ചത് ഇകെ നായനാർ: എംവി ഗോവിന്ദൻ മാസ്റ്റർ

വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിന് സ്വീകരണം നൽകുന്ന 15 ന് സംസ്ഥാനത്ത് പ്രാദേശിക തലത്തിൽ ആഹ്ലാദ പ്രകടനം നടത്തുമെന്ന് സിപിഎം....

‘രാജ്യത്തിൻറെ പോക്ക് ഫാസിസത്തിലേക്ക്; കലാപങ്ങൾ ആവർത്തിക്കാനുള്ള സാഹചര്യമാണ് ഇന്ത്യയിലുള്ളത്’: എം വി ഗോവിന്ദൻ

ഇന്ത്യയുടെ സ്വാതന്ത്രവും ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും ഭരണഘടനയും വെല്ലു വിളിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ന് എന്നും ഫാസിസത്തിലേക്കുള്ള യാത്രയാണ് രാജ്യം അഭിമുഖീകരിക്കുന്ന....

അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ല; പേര് പറഞ്ഞത് ഹരിദാസനിൽ നിന്നും പണം തട്ടാൻ: ബാസിത്

വ്യാജ നിയമന തട്ടിപ്പ് കേസിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ബാസിത് പൊലീസിന് മൊഴി നൽകി. അഖിൽ മാത്യുവിന്റെ പേര്....

‘നവകേരളത്തിലേക്ക് ഒരുമിച്ച്’; ഒറ്റ ക്ലിക്കിൽ മുഖ്യമന്ത്രിയും ടീമും, ഫോട്ടോ പങ്കുവെച്ച് മന്ത്രിമാർ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന മലബാർ മേഖലാതല അവലോകന യോഗത്തിന് ശേഷം ചാലിയാറിന്റെ തീരത്ത് നിന്നും പകര്‍ത്തിയ ഗ്രൂപ്പ് ഫോട്ടോ....

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന് സി പി ഐ എം തമിഴ്നാട് ഘടകം

പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടിരുന്നു.ഈ ഉത്തരവിനെതിരെ സംസ്ഥാന സ‍‍ർക്കാര്‍ അപ്പീൽ....

ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിൽ സി പി ഐ എം പങ്കെടുക്കും

ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. കോഴിക്കോട്ട് ഈ മാസം 26....

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു: കെ സുധാകരൻ

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിയമചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു....

Mumbai:വിലക്കയറ്റത്തിനെതിരെ സിപിഎം ദക്ഷിണ താനെ താലൂക്ക് സമിതി ധര്‍ണ നടത്തി

(CPM)സി പി എം ദക്ഷിണ താനെ താലൂക്ക് സമിതിയുടെ അഭിമുഖ്യത്തില്‍ മുംബൈ(Mumbai) ഉപനഗരമായ കല്യാണിനടുത്ത് മുര്‍ബാദ് തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍....

തൃക്കാക്കരയില്‍ UDFന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട അവിശുദ്ധ രാഷ്ട്രീയ സഖ്യമാണ് LDFനെ പരാജയപ്പെടുത്തിയത്:സി എന്‍ മോഹനന്‍

തൃക്കാക്കരയില്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട അവിശുദ്ധ രാഷ്ട്രീയ സഖ്യമാണ് എല്‍ ഡി എഫിനെ പരാജയപ്പെടുത്തിയതെന്ന് സി പി....

സിപിഐഎം പത്തനംതിട്ട  ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

സിപിഐഎം പത്തനംതിട്ട  ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും.  പ്രതിനിധി സമ്മേളനം പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും.3....

Page 1 of 31 2 3