എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍ മോട്ടോഴ്‌സ്
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ക്രയോണ്‍ മോട്ടോഴ്‌സ് എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഡല്‍ഹി ആസ്ഥാനമായുള്ള ക്രയോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു രണ്ടാമത്തെ മോഡലാണ് എന്‍വി.മൂന്ന് നിറങ്ങളിലാണ് ...