ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നടന്നത് രണ്ട് വർഷം; ഹോളിവുഡ് നടൻ ജോണി ഡെപ്പിന് നഷ്ടമായത് ഏഴ് കോടി
ഹോളിവുഡ് നടനായാലും സാധാരണക്കാരനായാലും തട്ടിപ്പിനിരയാകുമെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കമൻ്റുകൾ. എന്താണ് സംഭവം എന്നാണോ ആലോചിക്കുന്നത്. പ്രശസ്ത ഹോളിവുഡ് നടൻ....


