Cremation – Kairali News | Kairali News Live
Berlin Kunjananthan: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

Berlin Kunjananthan Nair : ബർലിൻ കുഞ്ഞനന്തൻ നായർക്ക് അന്ത്യാഞ്ജലിയർപ്പിച്ച് നാട്

അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പ്രമുഖ പത്ര പ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർക്ക് (Berlin Kunjananthan Nair ) അന്ത്യാഞ്ജലിയർപ്പിച്ച് നാട്. കണ്ണൂർ നാറാത്തെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ...

വർക്കലയിലെ തീപിടുത്തം; വില്ലനായത് എല്ലാ മുറികളിലും പിടിപ്പിച്ച എ സി

വര്‍ക്കല തീപിടുത്തം ; മരിച്ച അഞ്ചു പേരുടെയും സംസ്കാരം ഇന്ന്

വർക്കലയിൽ വീടിന് തീ പിടിച്ച് മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്.ഉച്ചയോടെ അപകടം നടന്ന വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ആയിരിക്കും സംസ്കാരം. അഭിരാമിയുടെ പിതാവ് വിദേശത്തു നിന്ന് ...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട നല്‍കി രാഷ്ട്രീയ കേരളം

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട നല്‍കി രാഷ്ട്രീയ കേരളം

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് രാഷ്ട്രീയ കേരളം വിട നല്‍കി. ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാഅത്ത് പള്ളിയില്‍ ഖബറടക്കി. തിരക്ക് നിയന്ത്രണാതീതമായതോടെ ഖബറക്കം നേരത്തെയാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി ...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ സ്പീക്കറും മന്ത്രി വി ശിവന്‍കുട്ടിയും അനുശോചിച്ചു

പാണക്കാട് തങ്ങള്‍ക്ക് വിട നൽകി നാട്

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് രാഷ്ട്രീയ കേരളം വിട നൽകി.ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാഅത്ത് പള്ളിയിൽ ഖബറടക്കി. തിരക്ക് നിയന്ത്രണാതീതമായതോടെ ഖബറക്കം നേരത്തെയാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ...

ധീര രക്തസാക്ഷി ധീരജ്‌ ഇനി അമര സ്മരണ

ധീര രക്തസാക്ഷി ധീരജ്‌ ഇനി അമര സ്മരണ

ധീര രക്തസാക്ഷി ധീരജ്‌ ഇനി അമര സ്മരണ.ഹൃദയം നുറുങ്ങുന്ന വേദനയിൽ നാടിന്റെ പ്രിയ പുത്രന് ജന്മനാട് യാത്രാ മൊഴി നൽകി. ഇടുക്കി മുതൽ തളിപ്പറമ്പ വരെ വിലാപയാത്ര ...

പിടി തോമസിന് രാഷ്ട്രീയ കേരളം വിട നല്‍കി

പിടി തോമസിന് രാഷ്ട്രീയ കേരളം വിട നല്‍കി

പിടി തോമസ് എംഎൽഎയ്ക്ക് രാഷ്ട്രീയ കേരളം വിട നൽകി. പൂർണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്‌കാരം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ ...

കണ്ണൂരിലെ മലയോര ഗ്രാമത്തിൽ ധീരതയുടെ പുതിയ അധ്യായം എഴുതിച്ചേർത്ത് ഒരു വനിത

കണ്ണൂരിലെ മലയോര ഗ്രാമത്തിൽ ധീരതയുടെ പുതിയ അധ്യായം എഴുതിച്ചേർത്ത് ഒരു വനിത

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് പലയിടത്തും ഡി വൈ എഫ് ഐ പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്.കൊവിഡ് വന്നു മരണമടഞ്ഞ ചെറുപുഴ ജോസ്ഗിരി സ്വദേശിയുടെ സംസ്കാരത്തിന് നേതൃത്വം ...

സൗമ്യയുടെ സംസ്കാരം ഇന്ന്; ആദരാഞ്ജലി അര്‍പ്പിച്ച് നാട്ടുകാര്‍

സൗമ്യയുടെ സംസ്കാരം ഇന്ന്; ആദരാഞ്ജലി അര്‍പ്പിച്ച് നാട്ടുകാര്‍

ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാകും ചടങ്ങുകൾ. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ ...

ഞങ്ങളുണ്ട് # DYFI…

ഞങ്ങളുണ്ട് # DYFI…

അന്നമനട ഗ്രാമ പഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി പ്രദേശത്തെ കൊവിഡ് മൂലം മരണപ്പെട്ട ആളുടെ സംസ്ക്കാരം ഡി വൈ എഫ് ഐ അന്നമനട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ...

സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 75% കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക്

തിരുവനന്തപുരം ജില്ലയിലെ പൊതു ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കണം

കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ പൊതു ശ്മശാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ...

സൈനികന്‍ സി.പി.ഷിജിക്ക്‌ ജന്മനാട് വിട നൽകി

സൈനികന്‍ സി.പി.ഷിജിക്ക്‌ ജന്മനാട് വിട നൽകി

ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിലില്‍ മരണപ്പെട്ട സൈനികന്‍ സി.പി.ഷിജിക്ക്‌ നാടിന്റെ അന്ത്യാഞ്ജലി.വയനാട്‌ കുറിച്യാർമ്മലയിലെ വീട്ടുവളപ്പിൽ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. കളക്ടർ അദീല അബ്ദുള്ള സംസ്ഥാന സർക്കാരിനുവേണ്ടി ...

കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്‌ക്കരിച്ചു

കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്‌ക്കരിച്ചു

വർക്കല ശ്രീനിവാസപുരം സ്വദേശിയായ കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, ...

ഗുജറാത്തിൽ കൊവിഡ് രണ്ടാംഘട്ട വ്യാപനം തീവ്രം:മരണസംഖ്യ ഉയരുന്നു

ഗുജറാത്തിൽ കൊവിഡ് രണ്ടാംഘട്ട വ്യാപനം തീവ്രം:മരണസംഖ്യ ഉയരുന്നു

​ഗുജറാത്തിൽ കൊവിഡ് രണ്ടാംഘട്ട വ്യാപനം തീവ്രമായതോടെ മരണസംഖ്യ ഉയരുന്നു. പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഖബര്‍സ്ഥാനില്‍ നിന്നും മരത്തടികള്‍ സംഭാവന ചെയ്ത് ഗുജറാത്തിലെ മുസ്ലീം സമൂഹം. കൊവിഡ് രണ്ടാംഘട്ട ...

കൊവിഡ് മൂലം മരണപ്പെട്ടയാളുടെ സംസ്കാരം നടത്താനാളില്ല; ഏറ്റെടുത്ത് ദഹിപ്പിച്ച് സിപിഐഎം സ്ഥാനാർത്ഥി അനസ് അലി

കൊവിഡ് മൂലം മരണപ്പെട്ടയാളുടെ സംസ്കാരം നടത്താനാളില്ല; ഏറ്റെടുത്ത് ദഹിപ്പിച്ച് സിപിഐഎം സ്ഥാനാർത്ഥി അനസ് അലി

മറ്റുള്ള സ്ഥാനാർത്ഥികൾ വോട്ട് പിടിക്കാൻ ഓടുമ്പോൾ മനുഷ്യത്വം കൊണ്ട് അനസ് അലി മാതൃകയാകുന്നു. കൊവിഡ് പോസിറ്റീവായി മരണപ്പെട്ടയാളുടെ സംസ്കാരം നടത്താൻ ആളില്ല. മൃതദേഹം ഏറ്റെടുത്ത് ദഹിപ്പിച്ച് സിപിഐഎം ...

യുക്തിക്ക് നിരക്കാത്ത ആശങ്ക; മൃതദേഹം തടഞ്ഞ സംഭവം മുൻകാല നന്മകളെ കളങ്കപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

യുക്തിക്ക് നിരക്കാത്ത ആശങ്ക; മൃതദേഹം തടഞ്ഞ സംഭവം മുൻകാല നന്മകളെ കളങ്കപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം മുട്ടമ്പലത്ത് കോലിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ദുരിതകാലത്ത് സ്‌നേഹത്തിൻറെയും കരുതലിന്റെയും എത്രയോ നന്മകൾ കണ്ടു. ...

പാനൂരിന്‍റെ പോരാളിക്ക് നാടിന്‍റെ അന്ത്യാഞ്ജലി; സംസ്കാരം 1 മണിക്ക്  വീട്ടുവളപ്പില്‍

ചെറുത്ത് നില്‍പ്പുകളില്‍ നെടുനായകത്വമായി ഇനി കുഞ്ഞനന്തേട്ടന്‍ ഉണ്ടാകില്ല; ആ പോരാളിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ എക്കാലവും ഉണ്ടാകും

കണ്ണൂര്‍: പാനൂരിന്റെ പോരാളി പി കെ കുഞ്ഞനന്തന് വികാരനിര്‍ഭരമായ അന്ത്യയാത്ര. ഇങ്കുലാബ് വിളികളില്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് മൃതദേഹം ചിത ഏറ്റുവാങ്ങിയത്. പാനൂരുകരുടെ മനസ്സില്‍ പി കെ കുഞ്ഞനന്തന് ...

കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

ആറ്റൂര്‍ രവി വര്‍മ്മ ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവി വര്‍മ്മ ഇനി ഓര്‍മ. തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. പാറമേക്കാവ് ശാന്തിഘട്ടില്‍ ...

ആകെയുള്ളത് 5 സെന്റ് ഭൂമി മുട്ടോളം വെള്ളത്താല്‍ മൂടിയ മണ്‍ട്രോതുരുത്തില്‍ സംസ്‌കാരം അസാധ്യം

ആകെയുള്ളത് 5 സെന്റ് ഭൂമി മുട്ടോളം വെള്ളത്താല്‍ മൂടിയ മണ്‍ട്രോതുരുത്തില്‍ സംസ്‌കാരം അസാധ്യം

ആഗോളതാപനത്തിന്റെ ഇരയായി മാറിയ മണ്‍ട്രോതുരുത്തിന്റെ കണ്ണീര്‍ കഥ ലോകത്തെ ആദ്യം അറിയിക്കുന്നത് പീപ്പിള്‍ ടിവിയാണ്

എന്റെ മകളെ എന്നോടൊപ്പം സംസ്‌കരിക്കണം; ആഭരണങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കണം; മകളെ കൊന്ന് ആത്മഹത്യ ചെയ്ത അമ്മയുടെ ആത്മഹത്യാകുറിപ്പിലെ വികാരഭരിതമായ വരികള്‍

എന്റെ മകളെ എന്നോടൊപ്പം തന്നെ സംസ്‌കരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഏകമകളായ ഗുര്‍നീറിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഫാനില്‍ തൂങ്ങിമരിച്ച വിധി ഛദ്ധയുടെ ആത്മഹത്യാ കുറിപ്പുകളില്‍ നിന്നുള്ള വികാരഭരിതമായ വാക്കുകളാണിത്.

Latest Updates

Don't Miss