Arjun Tendulkar:സച്ചിന്റെ മകന് മുംബൈ വിടുന്നു; ഭാഗ്യ പരീക്ഷണത്തിനായി ഇനി ഗോവയില്
ക്രിക്കറ്റ് ഇതിഹാസം (Sachin Tendulkar)സച്ചിന് തെണ്ടുല്ക്കറുടെ മകന് മുംബൈ വിടുന്നതായി റിപ്പോര്ട്ട്. അഭ്യന്തര ക്രിക്കറ്റില് ഗോവയില് ഭാഗ്യം പരീക്ഷിക്കാനാണ് അര്ജുന് തെണ്ടുല്ക്കറുടെ(Arjun Tendulkar) പുതിയ തീരുമാനമെന്നാണ് സൂചന. ...