World Cup: ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെ പരുക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനില്ലാതെയാണ് ടീം യാത്ര തിരിച്ചത്. ഒക്ടോബര്‍ 16നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക ...