cricket – Page 2 – Kairalinewsonline.com

Selected Tag

Showing Results With Tag

‘പ്രായമൊക്കെ വെറും നമ്പറല്ലേ’, 60 വര്‍ഷം, 7000 വിക്കറ്റുകള്‍, 85 വയസ്സ്!

85ാം വയസ്സിലും കളിക്കളത്തിലെ താരമായി നിറഞ്ഞു നില്‍ക്കുന്ന പേസ് ബൗളര്‍ സെസില്‍ റൈറ്റ്...

Read More

ടെസ്റ്റ് പരമ്പരയ്ക്കിടെ ഡ്രെസിംഗ് റൂമിലിരുന്ന് ഇന്ത്യൻ നായകന്റെ പുസ്തക വായന; വിരാടിന്റെ കൈയിലെ പുസ്തകത്തില്‍ കണ്ണുടക്കി സൈബര്‍ ലോകം

വെസ്റ്റ്ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഡ്രെസിംഗ് റൂമിലിരുന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വായിച്ച...

Read More

ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം; ബുംമ്ര 8 ഓവര്‍, 4 മെയ്ഡന്‍, 7 റണ്‍സ്, 5 വിക്കറ്റ്

ആന്റിഗ്വ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. നാലാം ദിനം 419 റണ്‍സ്...

Read More

സച്ചിന്റെ എല്ലാ റെക്കോര്‍ഡുകളും കോലി തകര്‍ത്തേക്കാം; ഒന്നു മാത്രം കിട്ടാകനിയാകും: സേവാഗ്

സച്ചിന്‍ തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡുകളില്‍ ഒന്നൊഴിച്ചു മറ്റെല്ലാം വിരാട് കോലി തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍...

Read More

തുടക്കം പാളി ഇന്ത്യ; മുന്‍നിരക്കാര്‍ വീണു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടക്കം പാളി. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ...

Read More

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ഇന്നിറങ്ങും; ആദ്യ മത്സരം വെസ്റ്റിന്‍ഡീസിനോട്

ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ തുടക്കത്തിനായി വിരാട് കോഹ്ലിയും സംഘവും ഇന്ന് ഇറങ്ങുന്നു. ലോക...

Read More

ആ​ഷ​സ് പ​രമ്പര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഓസ്‌ട്രേലിയ്ക്ക് വമ്പന്‍ ജയം; തകര്‍ന്നടിഞ്ഞ് ലോകചാമ്പ്യന്‍മാര്‍

ആ​ഷ​സ് പ​രമ്പര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ലോ​ക​ചാ​ന്പ്യ​ൻ​മാ​രാ​യ ഇം​ഗ്ല​ണ്ടി​നു തോ​ൽ​വി. 252 റ​ണ്‍​സി​നാ​ണ് ഓ​സ്ട്രേ​ലി​യ...

Read More

കോഹ്ലിയുടെ ഇന്‍സ്റ്റാ പോസ്റ്റിന് വില 1.35 കോടി രൂപ; പ്രതിഫലത്തില്‍ 6.72 കോടിയുമായി റൊണാള്‍ഡോ മുന്നില്‍

കളിക്കളത്തിന് പുറത്തുനിന്ന് കോടികള്‍ വാരുന്ന ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്‍സ്റ്റാഗ്രാമില്‍...

Read More

കളിക്കിടെ പന്തുകൊണ്ട് ബാറ്റ്‌സ്മാന് പരുക്കേറ്റാല്‍ ഇനി പകരക്കാരനെ ഇറക്കാം

ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര മത്സരങ്ങളിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ നടപ്പാക്കാന്‍...

Read More

ക്രിക്കറ്റിലെ വിഡ്ഢി നിയമങ്ങള്‍; ലോഡ്സില്‍ സംഭവിച്ചത്‌ കളിയോടുള്ള ക്രൂരത

  ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് നേടിയതിന് പിന്നാലെ ക്രിക്കറ്റിലെ വിചിത്ര നിയങ്ങളെക്കുറിച്ച്...

Read More

ക്രിക്കറ്റിലെ വിഡ്ഢി നിയമങ്ങള്‍; ഇത് കളിയോടുള്ള ക്രൂരത

ചരിത്രത്തിലിതുവരെ കാണത്ത ത്രില്ലർ കലാശകാഴ്ചകൾക്കൊടുവിൽ തോല്‍ക്കാതെ തോറ്റ ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ്...

Read More

കപ്പുയര്‍ത്താന്‍ ജന്മനാടും: ഓസീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍

ബാറ്റിങ്ങിലും ബോളിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് ഓസീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത്...

Read More

ഇന്ത്യയുടേത് ചോദിച്ചുവാങ്ങിയ തോല്‍വി; തന്ത്രപരമായ പിഴവെന്ന് ആക്ഷേപം

ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ തന്ത്രങ്ങളില്‍ കുറച്ചുകൂടി സൂക്ഷ്മതയും ബാറ്റിങ് ലൈനപ്പ് നിര്‍ണയിക്കുന്നതില്‍ കുറച്ചുകൂടി...

Read More

ഇന്ത്യ-ന്യൂസിലൻഡ് സെമി ഇന്ന്: മഴ തുടർന്നാൽ ഇന്ത്യ ഫെെനലിലേക്ക്

മഴമൂലം ക‌ളി തുടരാനാകുന്നില്ലെങ്കിൽ ലോകകപ്പ‌് സെമിയിലും ഫൈനലിലും പകരം ദിനം അനുവദിക്കുമെന്നാണ‌് ഐസിസി...

Read More

കനത്ത മഴ; ഇന്ത്യ ന്യൂസിലന്റ് മത്സരം നാളെ തുടരും

കനത്ത മഴ കാരണം നിര്‍ത്തിവച്ച ലോകകപ്പ് സെമി ഫൈനലിലെ ഇന്ത്യ ന്യൂസിലന്റ് മത്സരം...

Read More

ദ്രാവിഡ് ക്രിക്കറ്റ് അക്കാദമി തലവന്‍; വന്‍മതിലിന്‍റെ പൂര്‍ണ സേവനം ഇനി ഭാവി തലമുറയ്ക്ക് 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ജൂനിയര്‍ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ്...

Read More

ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പായി; ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും

ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പായി. ചൊവ്വാഴ്ച നടക്കുന്ന ആദ്യമത്സരത്തില്‍ ഇന്ത്യ കിവീസിനേയും വ്യാഴാഴ്ച നടക്കുന്ന...

Read More

സെമി ഉറപ്പിച്ചു; ഇന്ത്യ ഇന്ന് ലങ്കയെ നേരിടും; കളി ഇന്ത്യയ്ക്ക് നിര്‍ണായകം

സെമി ഉറപ്പിച്ചു, ഏറെക്കുറെ എതിരാളിയെയും. ഇന്ത്യക്ക‌് ഇന്ന‌് സെമി കളിക്കുന്നതിന‌് മുമ്പുള്ള അവസാന...

Read More
BREAKING