cricket – Page 4 – Kairali News | Kairali News Live l Latest Malayalam News
Monday, July 26, 2021
ഐപിഎല്‍: ആദ്യ ക്വാളിഫയര്‍ ഇന്ന്; മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും

ഐപിഎല്‍: ആദ്യ ക്വാളിഫയര്‍ ഇന്ന്; മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും

18 പോയിന്റുള്ള ചെന്നൈ നെറ്റ് റണ്‍ റേറ്റിന്റെ നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യം; ഇന്ന് തീപാറും മത്സരം

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യം; ഇന്ന് തീപാറും മത്സരം

ഐപിഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ വിജയം രണ്ട് ടീമുകള്‍ക്കും നിര്‍ണായകമാണ്. അതുകൊണ്ട് തീപാറും ...

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഹൈദരബാദിന് വേണ്ടി റാഷിദ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി. സന്ദീപ് ശര്‍മ്മ രണ്ടു വിക്കറ്റ് നേടി.

പഞ്ചാബ്-ബാംഗ്ലൂര്‍ മത്സരത്തിനിടെ പന്ത് കാണാനില്ല, ഗ്രൗണ്ട് മുഴുവന്‍ തിരഞ്ഞു മടുത്തു, അവസാനം റിപ്ലേയില്‍ പന്ത് കള്ളന്‍ പിടിയില്‍; വീഡിയോ
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റിന്‍റെ അവിശ്വസനീയ ജയം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റിന്‍റെ അവിശ്വസനീയ ജയം

മുംബൈയുടെ 187 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ചയ്‌ക്കൊടുവില്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തി

ധോണിക്കെന്താ കൊമ്പുണ്ടോ?; രൂക്ഷ വിമര്‍ശനവുമായി താരങ്ങള്‍; അമ്പയറെ ചോദ്യം ചെയ്ത് ഗ്രൗണ്ടിലിറങ്ങിയ ധോണിക്ക് 50% പി‍ഴ

ധോണിക്കെന്താ കൊമ്പുണ്ടോ?; രൂക്ഷ വിമര്‍ശനവുമായി താരങ്ങള്‍; അമ്പയറെ ചോദ്യം ചെയ്ത് ഗ്രൗണ്ടിലിറങ്ങിയ ധോണിക്ക് 50% പി‍ഴ

അമ്പയർമാരെ ചോദ്യം ചെയ്ത് ധോണി മൈതാനത്തിറങ്ങിയ തീരുമാനം ശരിയല്ലെന്ന് രാജസ്ഥാൻ റോയൽസിന്‍റെ ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറും അഭിപ്രായപ്പെട്ടു

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം

ജയത്തോടെ ആറ് കളികളില്‍ നിന്നും എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പഞ്ചാബ്

ലോകകപ്പ് ക്രിക്കറ്റ്: ടീം ഇന്ത്യ 15ന്; ഐ പി എല്‍ പ്രകടനവും പരിഗണിക്കും

ലോകകപ്പ് ക്രിക്കറ്റ്: ടീം ഇന്ത്യ 15ന്; ഐ പി എല്‍ പ്രകടനവും പരിഗണിക്കും

ഐപിഎല്ലിലെ ഇതുവരെയുള്ള മൽസരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ടീം തിരഞ്ഞെടുപ്പെന്നാണ് സൂചന.

അടിച്ചുപറത്തി പൊള്ളാര്‍ഡ്; എറിഞ്ഞിട്ട് അല്‍സരി; മുംബൈക്ക് സമ്പൂര്‍ണ വിജയം

അടിച്ചുപറത്തി പൊള്ളാര്‍ഡ്; എറിഞ്ഞിട്ട് അല്‍സരി; മുംബൈക്ക് സമ്പൂര്‍ണ വിജയം

ജയത്തോടെ അഞ്ച് കളികളില്‍ നിന്ന് മൂന്ന് വിജയവുമായി ആറ് പോയിന്‍റോടെ നാലാം സ്ഥാനത്താണ് മുംബൈ

റസല്‍ ചിറകില്‍ കൊല്‍ക്കത്ത; റോയല്‍ ചലഞ്ചേ‍ഴ്സിനെതിരെ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് ജയം

റസല്‍ ചിറകില്‍ കൊല്‍ക്കത്ത; റോയല്‍ ചലഞ്ചേ‍ഴ്സിനെതിരെ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് ജയം

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയുടെ തീരുമാനം തെറ്റെന്ന് തെളിയിച്ചാണ് മത്സരം തുടങ്ങിയത്

ധോണിയുടെ സിക്‌സര്‍ നമ്മളെ ആവേശത്തിലാക്കിയിട്ട്, രോഗത്തെ വക വയ്ക്കാതെ യുവാരാജ് പൊരുതിയിട്ട്, 22 വര്‍ഷം ക്രിക്കറ്റിനെ തന്റെ ചുമലില്‍ ചുമന്ന ഇതിഹാസത്തിന്റെ കരിയര്‍ പൂര്‍ണമായിട്ട് ഇന്ന് 8 വര്‍ഷം
ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 167 റണ്‍സിന്റെ വിജയലക്ഷ്യം

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 167 റണ്‍സിന്റെ വിജയലക്ഷ്യം

ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല്‍പ്പത്തിനാല് റണ്‍സെന്ന നിലയിലാണ്

പൃഥ്വി നിറഞ്ഞാടി; റസലിന്‍റെ പോരാട്ടം പാ‍ഴായി; ഡല്‍ഹിക്ക് സൂപ്പര്‍ വിജയം

പൃഥ്വി നിറഞ്ഞാടി; റസലിന്‍റെ പോരാട്ടം പാ‍ഴായി; ഡല്‍ഹിക്ക് സൂപ്പര്‍ വിജയം

55 പന്തില്‍ 99 റണ്‍സെടുത്ത പൃഥ്വി ഷായുടെ മിന്നുന്ന ഇന്നിംഗ്സാണ് കൊല്‍ക്കത്തയുടെ സ്വപ്നങ്ങള്‍ ബൗണ്ടറി കടത്തിയത്

സഞ്ജുവിന്‍റെ സെഞ്ച്വറി പാ‍ഴായി;  സണ്‍റൈസേ‍ഴ്സ് ഹൈദരബാദിന് വിജയം

സഞ്ജുവിന്‍റെ സെഞ്ച്വറി പാ‍ഴായി; സണ്‍റൈസേ‍ഴ്സ് ഹൈദരബാദിന് വിജയം

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ മലയാ‍ളി താരം സഞ്ജു സാംസണിന്‍റെ സെഞ്ച്വറിയുടെ മികവില്‍ 198 റണ്‍സ് നേടിയിരുന്നു

പതറിയെങ്കിലും പൊരുതി നേടി; മുംബൈക്ക് ആദ്യ വിജയം ആറു റണ്‍സിന്

പതറിയെങ്കിലും പൊരുതി നേടി; മുംബൈക്ക് ആദ്യ വിജയം ആറു റണ്‍സിന്

അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ ഡിവില്ല്യേ‍ഴ്സ് ഒരുവശത്ത് നിന്ന് പടനയിച്ചിട്ടും വിജയം മുംബൈക്കൊപ്പം

അടിച്ചുകളിച്ച് വാട്സണും റെയ്നയും; ചെന്നൈക്ക് തുടര്‍ച്ചയായ രണ്ടാം ജയം

അടിച്ചുകളിച്ച് വാട്സണും റെയ്നയും; ചെന്നൈക്ക് തുടര്‍ച്ചയായ രണ്ടാം ജയം

21 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ റായിഡുവിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും വാട്സണും റെയ്നയും ചേര്‍ന്ന് ചെന്നൈയെ മികച്ച നിലയിലേക്ക് എത്തിച്ചു

ചെന്നൈക്ക് വിജയലക്ഷ്യം 148; ഡല്‍ഹിയെ എറിഞ്ഞുടച്ചത് ബ്രാവോ

ചെന്നൈക്ക് വിജയലക്ഷ്യം 148; ഡല്‍ഹിയെ എറിഞ്ഞുടച്ചത് ബ്രാവോ

മൂന്ന് വിക്കറ്റുമായി ഡ്വെയ്ന്‍ ബ്രാവോയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടിയത്

ഐപിഎല്‍: നാലാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 14 റണ്‍സ് വിജയം
ഐപിഎല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം

ഐപിഎല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം

അവസാന ഓവറുകളില്‍ മിന്നുന്ന പ്രകടനം കാ‍ഴ്ചവെച്ച ആന്ദ്രെ റസ്സലും ശുഭ്മാന്‍ ഗില്ലുമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്

ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമെന്ന് മനസ് തുറന്ന് ധോണി; റോറ്ക ഒഫ് ദ ലയണ്‍ ഡോക്യുമെന്‍ററിയുമായി ധോണിയും ചെന്നൈ താരങ്ങളും

ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമെന്ന് മനസ് തുറന്ന് ധോണി; റോറ്ക ഒഫ് ദ ലയണ്‍ ഡോക്യുമെന്‍ററിയുമായി ധോണിയും ചെന്നൈ താരങ്ങളും

ഐ.പി.എല്ലില്‍ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് മൂന്നു കിരീടങ്ങള്‍ നേടിയിട്ടുണ്ട്

അജയ്യരായി ഓസ്ട്രേലിയ; നാലാം എകദിനത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം

അജയ്യരായി ഓസ്ട്രേലിയ; നാലാം എകദിനത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം

അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ അലസമായ ബാറ്റിങ് ഇന്ത്യയുടെ സ്‌കോറിങ്ങ് വേഗത കുറച്ചു

ജവാന്മാര്‍ക്ക് ബഹുമാനസൂചകമായി ആര്‍മി ക്യാപ് ധരിച്ച് ടീം ഇന്ത്യ; മാച്ച് ഫീ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിന്

ജവാന്മാര്‍ക്ക് ബഹുമാനസൂചകമായി ആര്‍മി ക്യാപ് ധരിച്ച് ടീം ഇന്ത്യ; മാച്ച് ഫീ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിന്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടീം ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത് ആര്‍മി ക്യാപ് ധരിച്ച്. ഇന്ത്യന്‍ സൈന്യത്തോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ ടീം ആര്‍മി ക്യാപ് ധരിച്ചിറങ്ങുന്നത്. ...

Page 4 of 13 1 3 4 5 13

Latest Updates

Advertising

Don't Miss