crime – Kairali News | Kairali News Live
Rape; ഹൈദരാബാദില്‍ ബസ് കാത്തുനിന്ന 17 വയസുകാരിക്ക് പീഡനം

Kollam:കലോല്‍സവത്തിനിടെ പീഡനശ്രമമെന്ന് പരാതി;അധ്യാപകനെതിരെ പോക്‌സോ കേസ്

ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസെടുത്ത് പൊലീസ്. കൊല്ലം കടയ്ക്കല്‍ സ്വദേശി യൂസഫിനെതിരെയാണ് കേസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബസില്‍ ഭക്ഷണശാലയിലേക്ക് ...

Madhya Pradesh:മധ്യപ്രദേശില്‍ വിവാഹേതര ബന്ധമാരോപിച്ച് ആദിവാസി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു

Palakkad:പാലക്കാട് ഭിന്നശേഷിക്കാരന് ക്രൂര മര്‍ദ്ദനം

പാലക്കാട് മേഴത്തൂരില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം. സൈക്കിള്‍ ദേഹത്ത് തട്ടിയതിന്റെ പേരിലാണ് 14 കാരനെ തലയ്ക്കും ചെവിക്കുറ്റിക്കുമടിച്ചത്. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ അലിയെ തൃത്താല ...

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയെ ...

Malappuram:68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി വ്ളോഗര്‍, 23 ലക്ഷം തട്ടി

Malappuram:68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി വ്ളോഗര്‍, 23 ലക്ഷം തട്ടി

68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസില്‍ വ്ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് ...

Arrest; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ

Aluva:അപകടകരമായ രീതിയില്‍ വാഹനമോടിച്ച അമ്പതോളം വാഹന ഉടമകള്‍ക്കെതിരെ കേസ്

അപകടകരമായ രീതിയില്‍ വാഹനമോടിച്ച അമ്പതോളം വാഹന ഉടമകള്‍ക്കെതിരെ കേസ്.ആലുവയില്‍ നടന്ന ലോകകപ്പ് ആഘോഷറാലിയുമായി ബന്ധപ്പെട്ട്, അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് നടപടി. ലോകകപ്പിന് മുന്നാടിയായി കഴിഞ്ഞ ദിവസം ആലുവ ...

കോട്ടയത്ത് മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു

Ottappalam:സാമ്പത്തിക തട്ടിപ്പ് പരാതി; പൊലീസുകാരനെതിരെ കേസ്

സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ പൊലീസുകാരനെതിരെ കേസ്. ഒറ്റപ്പാലം സ്റ്റേഷനിലെ രവി ശങ്കറിനെതിരെയാണ് തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളില്‍ കേസെടുത്തിരിക്കുന്നത്. ഷെയര്‍മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ ...

വയോധികന്റൈ ചുണ്ടുകള്‍ തുന്നിക്കെട്ടി, കൈകാലുകള്‍ കൂട്ടിക്കെട്ടി രണ്ടാം ഭാര്യയുടെ മകന്‍; പിന്നീട് ചെയ്ത കൊടുംക്രൂരത കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

Kannur:കണ്ണൂരില്‍ യുവാവിന് വെട്ടേറ്റു

കണ്ണൂര്‍ ന്യൂമാഹി ഇടയില്‍പ്പീടികയില്‍ യുവാവിന് വെട്ടേറ്റു. വടക്കുമ്പാട് സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Thrikkakkara:കൂട്ട ബലാത്സംഗക്കേസ്: ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിന് ...

Kozhikode:നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

Kozhikode:നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

കോഴിക്കോട് നഗരത്തില്‍ ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍ നിന്നും ടൗണ്‍ പോലീസ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. സ്റ്റേഷന്‍ പരിധിയില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ് ...

Wayanad: അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു

Wayanad: അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു

വയനാട്ടിൽ(wayanad) അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിൻ്റെ മകൻ ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആദിദേവ്. ...

UP:17കാരിയെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസ്; പ്രതിക്ക് യു.പി പൊലീസിന്റെ വെടിയേറ്റു

UP:17കാരിയെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസ്; പ്രതിക്ക് യു.പി പൊലീസിന്റെ വെടിയേറ്റു

17കാരിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് യു.പി പൊലീസിന്റെ വെടിയേറ്റു. ലഖ്‌നോവില്‍ തര്‍ക്കത്തെ തുടര്‍ന്ന് നാലാംനിലയില്‍ നിന്നും ഇയാള്‍ പെണ്‍കുട്ടിയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. വെള്ളിയാഴ്ച ...

US:ഭിന്നശേഷിക്കാരനെ ശകാരിക്കുന്നത് തടഞ്ഞു; യുവതിയുടെ കണ്ണ് തകര്‍ത്ത് യുവാക്കള്‍

US:ഭിന്നശേഷിക്കാരനെ ശകാരിക്കുന്നത് തടഞ്ഞു; യുവതിയുടെ കണ്ണ് തകര്‍ത്ത് യുവാക്കള്‍

ഭിന്നശേഷിക്കാരനായ കൗമാരക്കാരനെ ശകാരിച്ച നടപടിയെ പ്രതിരോധിച്ച യു.എസിലെ(US) റസ്റ്ററന്റ് അസിസ്റ്റന്റ് മാനേജരുടെ കണ്ണ് അടിച്ചുപൊട്ടിച്ച് യുവാക്കള്‍. കാലിഫോര്‍ണിയയിലെ ആന്‍ഡിയോകിലുള്ള ദ ഹാബിറ്റ് ബര്‍ഗര്‍ ഗ്രില്‍ എന്ന റസ്റ്ററന്റിന്റെ ...

Delhi:പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസ്; പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

Delhi:പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസ്; പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

(Delhi)ദില്ലിയില്‍ പങ്കാളിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസില്‍ പ്രതി അഫ്താബുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. കൊല്ലപ്പെട്ട ശ്രദ്ധയുടെ വസ്ത്രം, മൊബൈല്‍ഫോണ്‍ എന്നിവയാണ് ഇനി കണ്ടെത്തേണ്ടത്. നിലവില്‍ യുവതിയുടേതെന്ന് കരുതുന്ന ...

Uttar Pradesh:കൊടുംക്രൂരത;യുവതിയുടെ തലയറുത്തു, കൈകാലുകള്‍ കഷ്ണമാക്കി

Uttar Pradesh:കൊടുംക്രൂരത;യുവതിയുടെ തലയറുത്തു, കൈകാലുകള്‍ കഷ്ണമാക്കി

(Uttar Pradesh)ഉത്തര്‍പ്രദേശില്‍ യുവതിയുടെ തലയറുത്തു, കൈകാലുകള്‍ കഷ്ണമാക്ക കൊടുംക്രൂരത. ദില്ലിയില്‍ യുവതിയെ കൊന്നു ശരീരം 35 കഷ്ണങ്ങളായി മുറിച്ച് ഉപേക്ഷിച്ചതിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് ഉത്തര്‍പ്രദേശിലും സമാന സംഭവമുണ്ടായത്. ...

എന്നും ഫ്രിഡ്ജ് തുറന്ന് ശ്രദ്ധയുടെ മുഖത്ത് നോക്കിയിരിക്കും; കാമുകിയെ കൊലപ്പെടുത്തിയ അതേറൂമില്‍ ഉറക്കം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

എന്നും ഫ്രിഡ്ജ് തുറന്ന് ശ്രദ്ധയുടെ മുഖത്ത് നോക്കിയിരിക്കും; കാമുകിയെ കൊലപ്പെടുത്തിയ അതേറൂമില്‍ ഉറക്കം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദില്ലിയിൽ പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കിയ കേസിൽ  പ്രതി അഫ്താബിന്‍റെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുകയാണ്. കാമുകി ശ്രദ്ധയുടെ  35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച ശരീരഭാഗങ്ങൾ കണ്ടെടുക്കുന്നതിനായി അഫ്താബ് ...

kozhikode:പോക്സോ കേസ്; 54കാരന്‍ അറസ്റ്റില്‍

kozhikode:പോക്സോ കേസ്; 54കാരന്‍ അറസ്റ്റില്‍

പോക്സോ കേസില്‍ 54കാരന്‍ അറസ്റ്റില്‍. കോഴിക്കോട് കീഴരിയൂര്‍ സ്വദേശി കുറുമയില്‍ പ്രദീപന്‍ (54) ആണ് അറസ്റ്റിലായത്. പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ...

Delhi:യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വെച്ചു;ദില്ലിയില്‍ നടുക്കുന്ന കൊലപാതകം

Delhi:യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വെച്ചു;ദില്ലിയില്‍ നടുക്കുന്ന കൊലപാതകം

പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടത്തായി വലിച്ചെറിഞ്ഞ യുവാവ് പൊലീസ് പിടിയില്‍. ദില്ലിയിലാണ് സംഭവം. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രദ്ധയ്‌ക്കൊപ്പം ജീവിച്ചിരുന്ന ...

കോട്ടയത്ത് മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു

Malappuram: കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്നു

മലപ്പുറം(malappuram) കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് മൊഹിദൂല്‍ ഷെയ്ഖിനെ ...

സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ മൗനികള്‍ ആവുന്നു എന്ന പ്രചരണത്തിന് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് സന്ദീപിന്റെ കൊലപാതകവും

Bhopal: പെണ്‍സുഹൃത്തിനെ കാമുകന്‍ കഴുത്തറുത്ത്‌ കൊന്നു; വീഡിയോ പ്രചരിപ്പിച്ചു

മധ്യപ്രദേശിലെ(madhyapradesh) ജബല്‍പ്പൂരില്‍ പെണ്‍സുഹൃത്തിനെ കാമുകന്‍ കഴുത്തറുത്ത് കൊന്ന ശേഷം വീഡിയോ(video) ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ(socialmedia) പ്രചരിപ്പിച്ചു. വഞ്ചിച്ചു എന്നാരോപിച്ചാണ് യുവാവിന്റെ പ്രതികാരം. പെണ്‍സുഹൃത്തിനെ റിസോര്‍ട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് ...

മധ്യപ്രദേശിൽ പീഢനം തുടർക്കഥ; നാല് വയസ്സുകാരിയോടും ക്രൂരത

Idukki:അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

(Idukki)ഇടുക്കി അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. വയറുവേദനയെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. രണ്ടാനച്ഛന്റെ നിരന്തരമായ ...

Palakkad:വൃദ്ധദമ്പതികളെ വെട്ടിപരുക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം;പ്രതി പിടിയില്‍

Palakkad:വൃദ്ധദമ്പതികളെ വെട്ടിപരുക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം;പ്രതി പിടിയില്‍

(Ottappalam)ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം നടത്തിയ പ്രതി പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സുന്ദരേശന്‍, അംബികാദേവി എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. തമിഴ്‌നാട് സ്വദേശി ബാലനാണ് ...

Kannur:ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസ്സുകാരി പ്രസവിച്ചു

Kannur:17കാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവം;പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍

(Kannur)കണ്ണൂര്‍ ഇരിട്ടിയില്‍ 17കാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പൊലീസ് പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ (53 ) പിടിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ...

Kannur: കണ്ണൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു

Kannur: കണ്ണൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു

കണ്ണൂർ(kannur) പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ(22) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലിയിൽ കണ്ടെത്തുകയായിരുന്നു. ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ ...

Palakkad:മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്;പ്രതിയ്ക്ക് അഞ്ചര വര്‍ഷം കഠിന തടവും പിഴയും

Palakkad:മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്;പ്രതിയ്ക്ക് അഞ്ചര വര്‍ഷം കഠിന തടവും പിഴയും

(Palakkad)പാലക്കാട് മണ്ണാര്‍ക്കാട് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് അഞ്ചര വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. ശ്രീകൃഷ്ണപുരം സ്വദേശി സത്യ കുമാറിനാണ് ...

കുടുംബ വഴക്ക്; ആലപ്പുഴയില്‍ ഗൃഹനാഥനെ കുത്തിക്കൊന്നു

Chengannur: ചെങ്ങന്നൂരിൽ വയോധികയെ വെട്ടിക്കൊന്നു

ചെങ്ങന്നൂർ(chengannur) മുളക്കുഴയിൽ വയോധികയെ വെട്ടിക്കൊന്നു. ചാരുമൂട് സ്വദേശിനി അന്നമ്മ വർഗീസാണ് (80) കൊല്ലപ്പെട്ടത് ബന്ധുവായ റിൻജു സാം അറസ്റ്റിൽ. Tiger: വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം ...

ബൈക്ക്‌ മോഷ്‌ടാവ്‌ പൊലീസിനെ കുത്തി; സംഭവം ഇടപ്പള്ളിയിൽ, പ്രതി പിടിയിൽ

കുന്നമംഗലത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് വെട്ടേറ്റു

കോഴിക്കോട് കുന്നമംഗലത്ത് യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് വെട്ടേറ്റത്. തലക്കും കാലിനും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാറാഴ്ച്ച രാത്രിയാണ് ...

ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി

മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു; സംഭവം കോഴിക്കോട്

മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രിയില്‍ കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സംഭവം. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി (48) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇയാളെയും മെഡിക്കല്‍ ...

കുടുംബ വഴക്ക്; ആലപ്പുഴയില്‍ ഗൃഹനാഥനെ കുത്തിക്കൊന്നു

സ്‌കൂള്‍ ഹോസ്റ്റലിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിച്ചു; അമ്മയെ 14കാരന്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

അമ്മയെ 14കാരന്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ ഹോസ്റ്റലിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായത്. തമിഴ്‌നാട്ടിലെ ഇ റോഡ് സത്യമങ്കലത്താണ് ദാരുണ ...

Malappuram:മലപ്പുറത്ത് ലഹരി വേട്ട;മൂന്നംഗ സംഘം പിടിയില്‍

Malappuram:മലപ്പുറത്ത് ലഹരി വേട്ട;മൂന്നംഗ സംഘം പിടിയില്‍

(Malappuram)മലപ്പുറത്ത് വന്‍ ലഹരി വേട്ട. എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയിലായി. 50 ഗ്രാം ക്രിസ്റ്റല്‍ MDMAയാണ് പിടികൂടിയത്. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ അഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന ലഹരിയാണ് ...

ജീവനോടെ ജനനേന്ദ്രിയത്തില്‍ കത്തി കയറ്റി, മാറിടം മുറിച്ചുമാറ്റി, കൈകാലുകള്‍ മുറിച്ചു മാറ്റി ബക്കറ്റുകളിലാക്കി; റോസ്ലിയെ കൊന്നത് പൈശാചികമായി

ജീവനോടെ ജനനേന്ദ്രിയത്തില്‍ കത്തി കയറ്റി, മാറിടം മുറിച്ചുമാറ്റി, കൈകാലുകള്‍ മുറിച്ചു മാറ്റി ബക്കറ്റുകളിലാക്കി; റോസ്ലിയെ കൊന്നത് പൈശാചികമായി

റോസ്ലിയെ ഭഗവല്‍ സിംഗും ലൈലയും ഷാഫിയും ചേര്‍ന്ന് കൊലപ്പെടുത്തിയത് അതി പൈശാചികമായാണ്. ജൂണില്‍ റോസലിനെ നീല ചിത്രത്തില്‍ അഭിനയിക്കാന്‍ 10 ലക്ഷം വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തുകയായിരുന്നു. ...

Human Sacrifice: നരബലി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Human Sacrifice: നരബലി; റോസ്‌ലിയെ കൊണ്ടുപോയത് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത്; മൃതദേഹം വികൃതമാക്കി

ഇലന്തൂര്‍ നരബലി(human sacrifice) കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന റോസ്‌ലിയെ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഏജന്റ് കബളിപ്പിച്ച് കൊണ്ടുപോയതെന്ന് പൊലീസ്(police) പറയുന്നു. ...

നരബലി; ഞെട്ടിപ്പിക്കുന്ന സംഭവം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

നരബലി; ഞെട്ടിപ്പിക്കുന്ന സംഭവം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന കേസാണെന്നും അസാധാരണ സംഭവമാണെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകുന്നേരത്തോടെഇക്കാര്യത്തില്‍ വ്യക്ത വരുമെന്നും അദ്ദേഹം അറിയിച്ചു. കടവന്ത്രയിലാണ് ...

Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

DYFI: ഡിവൈഎഫ്ഐ നേതാവിനെ കുത്തിയ ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ

ഡിവൈഎഫ്ഐ(DYFI) ചെട്ടികുളങ്ങര കിഴക്ക് മേഖലാ സെക്രട്ടറി ഈരേഴ തെക്ക് മനമേൽ കുറ്റിയിൽ ഗോകുലിനെ കുത്തിയ സംഭവത്തിൽ മൂന്ന്‌ ആർഎസ്എസ്(RSS) പ്രവർത്തകരെ കായംകുളം പൊലീസ്(Police) കസ്‌റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകിട്ട് ...

കുടുംബ വഴക്ക്; ആലപ്പുഴയില്‍ ഗൃഹനാഥനെ കുത്തിക്കൊന്നു

Odisha: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി; ശേഷം കുത്തിക്കൊന്നു; ഭാര്യയ്ക്കായി അന്വേഷണം

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയ ശേഷം ഭാര്യ കുത്തിക്കൊന്നു. ഒഡീഷ(odisha)യിലെ ജാജ്പുര്‍ സ്വദേശിയായ രാജു ചാംപിയ(39)യെയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍പോയ ഭാര്യ(wife) കുനി ചാംപിയക്കായി അന്വേഷണം ...

കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു, കമ്പി വായിൽ കുത്തിയിറക്കി; ആദിവാസി യുവാവിനെ കൊലപ്പെടുത്തി

ഇടുക്കിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം;  പ്രതി പിടിയില്‍

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ ക്രൂരമായി കൊല്ലപ്പെടുത്തി. 27 കാരനായ രമേശിനെയാണ് കമ്പിവടിക്കടിച്ചും, വായില്‍ കമ്പി കുത്തിയിറക്കിയും കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവന്റെ മകന്‍ സുരേഷാണ് ...

കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു, കമ്പി വായിൽ കുത്തിയിറക്കി; ആദിവാസി യുവാവിനെ കൊലപ്പെടുത്തി

കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു, കമ്പി വായിൽ കുത്തിയിറക്കി; ആദിവാസി യുവാവിനെ കൊലപ്പെടുത്തി

മറയൂർ പെരിയ കുടിയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. രമേശ് (27) ആണ് കൊല്ലപെട്ടത്. ബന്ധുകൂടിയ സുരേഷാണ് കൊലനടത്തിയത്. കമ്പിവടി കൊണ്ട് തലക്ക് അടിച്ചും കമ്പി വായിൽ കുത്തിയിറക്കിയുമാണ് ...

കാരേറ്റില്‍ ഭര്‍ത്താവും ഭാര്യയും വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

രണ്ടര പതിറ്റാണ്ടിന്റെ പക; ദമ്പതിമാരെ തീകൊളുത്തി, ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

കിളിമാനൂര്‍ വടവൂരില്‍ അയല്‍വാസിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റ് മരിച്ച പ്രഭാകരക്കുറുപ്പിന്റെ ഭാര്യയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിമലയാണ് മരിച്ചത്. അയല്‍വാസി ചുറ്റിക ...

ക്രൂരകൃത്യത്തിന് പിന്നില്‍ മകന്‍ മരിച്ചതിന്റെ പക; തീ കൊളുത്തുന്നതിന് മുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു

ക്രൂരകൃത്യത്തിന് പിന്നില്‍ മകന്‍ മരിച്ചതിന്റെ പക; തീ കൊളുത്തുന്നതിന് മുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു

കിളിമാനൂരില്‍ മുന്‍ സൈനികന്‍ ഗൃഹനാഥനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നതിന് പിന്നില്‍ മകന്‍ മരിച്ചതിന്റെ പക. കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരാണ് ദമ്പതിമാരെ അവരുടെ ...

Rajasthan:പതിനാറുകാരിയെ 8 പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു; വീഡിയോ പ്രചരിപ്പിച്ചു

Rajasthan:പതിനാറുകാരിയെ 8 പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു; വീഡിയോ പ്രചരിപ്പിച്ചു

(Rajasthan)രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാഞ്ഞതോടെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പ്രതികളെല്ലാം 20 ...

Delhi:സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;10 വയസുകാരന് ദാരുണാന്ത്യം

Delhi:സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;10 വയസുകാരന് ദാരുണാന്ത്യം

(Delhi)ഡല്‍ഹിയില്‍ 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. കുട്ടിയെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സ്വകാര്യഭാഗത്ത് ഇരുമ്പ് ...

Karipur:കരിപ്പൂരില്‍ സ്വര്‍ണവേട്ട

Karipur:കരിപ്പൂരില്‍ സ്വര്‍ണവേട്ട

(Karipur)കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണം പൊലീസ് പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരന്‍ മലപ്പുറം പട്ടര്‍കടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത്. മിശ്രിത രൂപത്തിലുള്ള ...

പാര്‍സല്‍ സര്‍വ്വീസ് മുഖേന വിദേശത്തു നിന്ന് ലഹരി മരുന്ന് എത്തിച്ചു; 2 പേര്‍ അറസ്റ്റില്‍

Kozhikode:നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ കവര്‍ച്ചാ സംഘം പിടിയില്‍

ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ അഞ്ച് അംഗ സംഘം പൊലീസ് പിടിയില്‍. കോഴിക്കോട് ചാവായൂര്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. മൂന്നു സ്ത്രീകളും രണ്ടു ...

Kollam:കൊല്ലത്ത് അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Kollam:കൊല്ലത്ത് അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

(Kollam)കൊല്ലം ചടയമംഗലത്ത് അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണന്‍ നായരാണ് പിടിയിലായത്. യുവതി ക്രൂര പീഡനം നേരിട്ടതായി വ്യക്തമാക്കുന്ന ...

Pathanamthitta: ഭാര്യയെ വെട്ടിയത് മകളുടെ മുന്നിൽവച്ച്; കലഞ്ഞൂരിലെ കൊലപാതക ശ്രമം ആസൂത്രിതം

Pathanamthitta: ഭാര്യയെ വെട്ടിയത് മകളുടെ മുന്നിൽവച്ച്; കലഞ്ഞൂരിലെ കൊലപാതക ശ്രമം ആസൂത്രിതം

പത്തനംതിട്ട(pathanamthitta) കലഞ്ഞൂരിൽ യുവതിയുടെ കൈവെട്ടിയെ സംഭവം ആസൂത്രിതം. വിദ്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ സന്തോഷ് വടിവാളുമായാണ് എത്തിയത്. അടുക്കള(kitchen) വഴിയാണ് ഇയാൾ വീടിനുള്ളിൽ കയറിയത്. വിദ്യ ട്യൂഷനെടുത്ത് വരുന്ന ...

കുടുംബ വഴക്ക്; ആലപ്പുഴയില്‍ ഗൃഹനാഥനെ കുത്തിക്കൊന്നു

Lakhimpur kheri: ലഖിംപൂർഖേരിയിൽ വീണ്ടും കൊലപാതകം; മാരകായുധങ്ങളുപയോഗിച്ച് യുവാക്കൾ ആക്രമിച്ച യുവതി മരിച്ചു

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ(Lakhimpur kheri) വീണ്ടും കൊലപാതകം(murder). രണ്ട് യുവാക്കൾ മാരകായുധങ്ങളുമായി ആക്രമിച്ച യുവതി മരിച്ചു. 20 വയസ്സ് മാത്രം പ്രായമുള്ള ...

നീലേശ്വരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു

Wayanad:വയനാട് മുത്തങ്ങയില്‍ വന്‍ മയക്കു മരുന്ന് വേട്ട

വയനാട് മുത്തങ്ങയില്‍ വന്‍ മയക്കു മരുന്ന് വേട്ട. 5 ലക്ഷം രൂപയുടെ എം ഡി എം എ പിടിക്കൂടി. കോഴികോട് മാങ്കാവ് സ്വദേശിയായ പുളിക്കല്‍ വീട്ടില്‍ ആരുണ്‍കുമാര്‍ ...

Thrissur:തൃശൂര്‍ ടോള്‍ പ്ലാസയില്‍ സംഘട്ടനം;കാര്‍ യാത്രക്കാരും ടോള്‍ കമ്പനി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍

Thrissur:തൃശൂര്‍ ടോള്‍ പ്ലാസയില്‍ സംഘട്ടനം;കാര്‍ യാത്രക്കാരും ടോള്‍ കമ്പനി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍

(Thrissur)തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ കമ്പനി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കും രാവിലെ എട്ടരയ്ക്കുമാണ് സംഘട്ടനമുണ്ടായത്. സംഘട്ടനത്തില്‍ കാര്‍ യാത്രക്കാരായ മൂന്ന് ...

കന്നിയമ്മാള്‍ വധം;ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും

Kozhikode:കൊയിലാണ്ടി ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി

കൊയിലാണ്ടി പയ്യോളി ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്ത് ഇന്നോവ കാര്‍ തടഞ്ഞുനിര്‍ത്തി ...

Kasargod:കാസര്‍ഗോഡ് നിന്ന് 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

Kasargod:കാസര്‍ഗോഡ് നിന്ന് 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

(Kasargod)കാസര്‍ഗോഡ് മഞ്ചേശ്വത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി. 30 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയാണ് എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പ്രത്യേക ...

Page 1 of 33 1 2 33

Latest Updates

Don't Miss