നിതിൻ രാജിന്റെ മരണം: കസ്റ്റഡിയിലെടുത്ത ഡോ. റാമിനെ നോട്ടീസ് നൽകി ക്രൈം ബ്രാഞ്ച് വിട്ടയച്ചു; രണ്ടു ദിവസത്തിനകം ഹാജരാകണമെന്ന് നോട്ടീസ്
നാടകീയ രംഗങ്ങൾക്കു ശേഷം കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നൽകി ക്രൈം ബ്രാഞ്ച് വിട്ടയച്ചു.കോടതി വളപ്പിൽവച്ച് കസ്റ്റഡിയിൽ എടുത്തതല്ലെന്നും നോട്ടീസ്....


