പൊലീസിലെ വീഴ്ചകള്‍ക്ക് കാരണം യുഡിഎഫിന്റെ ഹാങ്ഓവര്‍ മാറാത്തത്; ക്രമസമാധാനവും കുറ്റാന്വേഷണവും വിഭജിക്കുമെന്നും മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ്ഓവര്‍ മാറാത്തതാണ് പൊലീസിന്റെ വീഴ്ചകള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം ചില പൊലീസുകാര്‍ ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് ...