#crime #kairalinews

കേരളത്തിലും കർണാടകയിലും മോഷണം പതിവാക്കിയ രണ്ട് പേർ കാസർകോഡ് പിടിയിൽ

കേരളത്തിലും കർണാടകത്തിലും മോഷണം പതിവാക്കിയ രണ്ട് പേർ കാസർകോഡ് പിടിയിലായി. മടിക്കൈയിൽ ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലാണ് രണ്ടുപേരെ ഹോസ്ദുർഗ്....

ആലുവയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

ആലുവയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം. ആലുവ ഗ്യാരേജിനടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിലായിരുന്നു സംഭവം. ജാർഖണ്ഡ് സ്വദേശി മക്സാദ് അലമിനാണ്....

തൃശൂർ ചൊവ്വൂരിൽ പോലീസുകാരനെ വെട്ടിയ പ്രതികൾ പിടിയിൽ

തൃശൂർ ചൊവ്വൂരിൽ പോലീസുകാരനെ വെട്ടിയ പ്രതികൾ പിടിയിൽ. മൂന്ന് പേരാണ് പുതുക്കാട് നിന്നും പിടിയിലായത്. ചൊവ്വൂർ സ്വദേശികളായ ജിനോ, മെജോ,....

താമരശ്ശേരിയില്‍ മൊബൈല്‍ ഷോപ്പ് തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം

താമരശ്ശേരിയില്‍ മൊബൈല്‍ ഷോപ്പ് തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം. ദേശീയപാതയോരത്ത് കാരാടി ഫെബറല്‍ ബാങ്കിന് മുന്‍വശത്തെ ഡയലോഗ് മൊബൈല്‍സിലാണ് കവര്‍ച്ചാ....

മധ്യവയസ്കരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

തൃശൂർ അവിട്ടത്തൂരിൽ മധ്യവയ്കരായ രണ്ടു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പുല്ലൂർ സ്വദേശി കൊടിവളപ്പിൽ....

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ ആക്രമണം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ ആക്രമണം. ആശുപത്രിയിൽ ചികിത്സയ്ക്കു വന്നയാളാണ് സെക്യൂരിറ്റി ജീവനക്കാരനെ കല്ല് കൊണ്ട് തലയ്ക്കടിച്ചത്.....

പാറമടയിലെ യുവാവിൻ്റെ മരണം: ഒളിവിലായിരുന്നയാളെ പൊലീസ് പിടികൂടി

ഓണാഘോഷം കാണാൻ മലയിൻകീഴ്, ആനപ്പാറയിൽ എത്തിയ യുവാവ് പാറമടയില്‍ വീണു മരിച്ച നിലയില്‍ കണ്ട സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്നയാളെ മലയിന്‍കീഴ്....

ഭർത്താവിൻ്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യ മരിച്ചു

പട്ടാമ്പി കിഴായൂരിൽ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കിഴായൂർ പടമ്പൻമാരിൽ സജീവിന്റെ ഭാര്യ ആതിര (32)....

ഓണാഘോഷത്തിനിടെ പെൺകുട്ടിയെ കടന്നുപിടിച്ച അറുപതുകാരൻ പൊലീസ് പിടിയിൽ

തിരുവല്ലയിലെ പരുമലയിൽ ഓണാഘോഷ പരിപാടിയ്ക്കിടെ 22 കാരിയെ കടന്നു പിടിച്ച സംഭവത്തിൽ 60 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.....

കോട്ടയത്ത് നവജാത ശിശുവിനെ കു‍ഴിച്ചിട്ടു; സ്ഥലത്ത് പൊലീസ് പരിശോധന

പ്രസവത്തെ തുടർന്ന്  നവജാത ശിശുവിനെ കുഴിച്ചിട്ടു. കോട്ടയം വൈക്കം ഉല്ലലയിലാണ് സംഭവം. അഥിതിതൊഴിലാളികളുടെ കുട്ടിയാണോ എന്ന് സംശയം. സ്ഥലത്ത്  പരിശോധന നടത്തുന്നു....

പട്ടയ രേഖകൾ ഒളിപ്പിച്ചു, ഇടുക്കിയില്‍ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ പങ്കാളി കൊലപ്പെടുത്തി

ഇടുക്കി മുനിയറയിൽ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ പങ്കാളി കൊലപ്പെടുത്തി. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ (66 ) ആണ് കൊല്ലപ്പെട്ടത്.....