#crime #murder #kairalinews

പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു

പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. രത്‌നാകരൻ (58) ആണ് മരിച്ചത്. ഭാര്യ ശാന്ത പമ്പ പൊലീസ് കസ്റ്റഡിയിൽ. വീട്ടുവഴക്കിന്....

ഇടുക്കിയിൽ വയോധികയെ കൊന്ന കേസ്; പ്രതികളെ പിടികൂടി പൊലീസ്

ഇടുക്കി അടിമാലിയിൽ വയോധികയെ കൊന്ന കേസിലെ പ്രതികളെ പിടികൂടി പൊലീസ്. കൊല്ലം ജില്ലയിലെ കിളികൊല്ലൂർ സ്വദേശികളായ അലക്സും കവിതയും ആണ്....

പാലക്കാട് യുവതിയെ തീകൊളുത്തിയ സംഭവം; അക്രമിയും മരിച്ചു

പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. യുവതിയെ ആക്രമിച്ച....

കാസർഗോഡ് നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ്

കാസർഗോഡ് മുളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ്. ഭർത്താവും....

മദ്യപാനത്തിനിടെയുണ്ടായ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

ഇടുക്കി വണ്ടിപ്പെരിയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. വണ്ടിപ്പെരിയാർ തേങ്ങാക്കൽ സ്വദേശി അശോക് കുമാർ എന്ന യുവാവാണ്....

കുടുംബ വഴക്ക്: വണ്ടൂരിൽ ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടർന്ന് മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലിൽ സൽമത്ത് (52) ആണ് മരിച്ചത്.....

ഐപിഎല്ലിൽ ആര് ജയിക്കുമെന്ന തർക്കം; മുംബൈ ഇന്ത്യൻസ് ആരാധകരുടെ മർദനത്തിൽ വയോധികന് ദാരുണാന്ത്യം

ഐപിഎല്ലിൽ ആര് ജയിക്കുമെന്ന തർക്കത്തിനിടയിൽ മുംബൈ ഇന്ത്യൻസ് ആരാധകരുടെ മർദനത്തിൽ വയോധികന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കോലാപ്പുരിൽനിന്നുള്ള ബന്ധോപാന്ദ് ബാപ്സോ തിബിലെ....

ബീഹാറിൽ പിറന്നാള്‍ ആഘോഷം പകര്‍ത്താന്‍ വിളിച്ച വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു

ബീഹാറിൽ പിറന്നാൾ ആഘോഷം പകർത്താൻ വിളിച്ച വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു. ബീഹാറിലെ ദര്‍ബംഗയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിരണ്ടുകാരന്‍ സുശീല്‍ കുമാര്‍ സഹിനിയാണ്....

സിദ്ധാർത്ഥിന്റെ മരണം; നാല് പ്രതികൾക്ക് ലുക്ക്ഔട്ട് നോട്ടീസ്

പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥനെ ആക്രമിച്ചവരിൽ നാല് പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. സൗദ് റിസാൽ, കാശിനാഥൻ, അജയ്കുമാർ, സിൻജോ ജോൺ....

സിദ്ധാർത്ഥൻ്റെ മരണം; വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി

പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥനെ ആക്രമിച്ച വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി. 12 വിദ്യാർത്ഥികൾക്ക് എതിരെ കൂടി നടപടി. 10 വിദ്യാർത്ഥികളെ....

മലപ്പുറത്ത് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം തിരൂരിൽ നിന്നും കാണാതായ കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഓടയിൽ നിന്നും കണ്ടെത്തി കണ്ടെത്തി. തിരൂർ....

ഭർത്താവുമായുള്ള തർക്കം; മംഗളൂരുവിൽ മകനെ കൊന്ന് ബാഗിലാക്കി യുവതി

മംഗളൂരുവിൽ മലയാളിയായ ഭർത്താവിനോടുള്ള പ്രശ്‌നത്തിന്റെ പേരിൽ മകനെ കൊന്ന്‌ ബാഗിലാക്കി യുവതി. മകൻ്റെ മൃതദേഹവുമായി കാറിൽ യാത്ര ചെയ്യുന്നതിടെ സ്റ്റാർട്ട്....

മോമോസ് കഴിക്കുന്നതിൽ തർക്കം; ദില്ലിയിൽ 17 കാരനെ കുത്തി കൊലപ്പെടുത്തി

മോമോസ് കഴിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ദില്ലിയിൽ 17 കാരനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ഡിസംബര്‍ പതിനേഴിനാണ് ദാബ്രിയില്‍ ഒരു 17കാരനെ....

തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് സംഭവം. രാജ് (36) എന്നയാളുടെ മൃതദേഹമാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയിൽ....

ബാംഗ്ലൂരിൽ മലയാളി യുവതിയെ ലിവ് ഇൻ പാർട്ണർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ബാംഗ്ലൂരിൽ മലയാളി യുവതിയെ ലിവ് ഇൻ പാർട്ണറായ മലയാളി യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിനി ദേവ (24) നെയാണ്....

കാലിഫോര്‍ണിയയില്‍ 16 വയസുള്ള മൂന്ന് ആണ്‍കുട്ടികളെ കൊലപ്പെടുത്തി, ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍

വീട്ടിലെ ഡോർബെൽ അമർത്തിക്കളിച്ച മൂന്നു കൗമാരക്കാരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജന്‍ കുറ്റക്കാരനെന്നു കണ്ടെത്തി. റിവർസൈഡ് കൗണ്ടി നിവാസിയായ അനുരാഗ്....

ഭാര്യയെ കോടാലി ഉപയോഗിച്ച് ഭര്‍ത്താവ് വെട്ടിക്കൊന്നു, കഴുത്തിലും തലയിലും വെട്ടേറ്റ മക്കള്‍ രക്ഷപ്പെട്ടു

ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. മകളുടെയും മകന്‍റെയും കഴുത്തിലും തലയിലും വെട്ടിയെങ്കിലും തലനാരിഴയ്ക്ക് ഇരുവരും രക്ഷപ്പെട്ടു. ദില്ലിയില്‍....

അമ്മയോടുള്ള പ്രണയം, ഒന്നരവയസുള്ള കുഞ്ഞിനെ കാമുകന്‍ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു

അമ്മയോടുള്ള പ്രണയം കാരണം ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെ കാമുകന്‍ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു.  ഏപ്രില്‍ 6ന് ആണ് ഒന്നരവയസുകാരനെ പൊള്ളലേറ്റ് മരണപ്പെട്ട....

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം, സുഹൃത്ത് അറസ്റ്റില്‍

മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ  സുഹൃത്ത്  അറസ്റ്റിലായി. മരിച്ച റിദാൻ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന....

ഫോണ്‍ കൊടുത്തില്ല, ദില്ലിയില്‍ രണ്ട് കുട്ടികള്‍ ഒരാളെ കുത്തിക്കൊന്നു

ഫോണ്‍ വിളിക്കാന്‍ ചോദിച്ചിട്ട് കൊടുത്താക്കത്തതിന്റെ പേരില്‍ 18 തികയാത്ത രണ്ട് കുട്ടികള്‍ ചേര്‍ന്ന് ഒരാളെ കുത്തിക്കൊന്നു. നോര്‍ത്ത് വെസ്റ്റ ദില്ലിയിലെ....

8 വയസുകാരന്‌റെ മൃതദേഹം ഓടയില്‍, തട്ടിക്കൊണ്ടുപോയി കൊന്നതാകാമെന്ന് പൊലീസ്

എട്ട് വയസുകാരന്‌റെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെടുത്തു. അബ്ദുള്‍ വാഹിദ് എന്ന കുട്ടിയുടെ മൃതശരീരമാണ് കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ്....

കിണറില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൊന്നു

മദ്യപാനത്തിന് ശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ കിണറില്‍ ചാടിയ ഭാര്യയെ രക്ഷിച്ച ശേഷം ഭര്‍ത്താവ് കൊലപ്പെടുത്തി. ശങ്കര്‍....