crime news

30 ലക്ഷം രൂപയ്ക്ക് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; വളര്‍ത്തുമകനായ 24കാരന്‍ പിടിയില്‍

പണം തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തി ദത്തുപുത്രന്‍. ഗ്വാളിയോറിലെ ഷിയോപൂര്‍ ടൗണിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെയാകെ നടുക്കിയ സംഭവം.....

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം പാണ്ടിക്കാട് യുവാവിനെ പാലത്തിൽനിന്ന് തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പന്തല്ലൂർ ആമക്കാട് സ്വദേശികൾ....

പെരിന്തൽമണ്ണയിൽ അന്യ സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

പെരിന്തൽമണ്ണയിൽ അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മൗലാന ആശുപത്രിയുടെ പിൻവശത്തെ വാടക കോട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ്....

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹെഡ് നഴ്‌സ്‌ കൊല്ലത്ത് ലോഡ്ജിൽ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹെഡ് നഴ്സിനെ കൊല്ലം കരുനാഗപ്പള്ളിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടമൻ ഭാഗം സ്വദേശി ബിജു....

ടിപ്പർ ലോറി ഉടമയ്ക്ക് നേരെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ ആക്രമണം; വെട്ടി പരിക്കേൽപ്പിച്ചു

ടിപ്പർ ലോറി ഉടമയെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ വെട്ടി പരിക്കേൽപ്പിച്ചു. കാട്ടാക്കട കിഴമച്ചൽ സ്വദേശി ഉത്തമനാണ്‌ വെട്ടേറ്റത്. ഇയാളെ കാട്ടാക്കട....

ഗൂഗിൾ പേ അനൗൺസ്മെന്റ് കേട്ടില്ല; പെട്രോൾ പമ്പിലെ തർക്കത്തിൽ ജീവനക്കാരന് പരിക്ക്

ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ല, പെട്രോൾ പമ്പിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരിക്ക്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ....

ഫൈനാഴ്‌സിയേഴ്‌സിന്റെ ക്വട്ടേഷന്‍: വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഘത്തിലെ ഒരാള്‍ പിടിയില്‍

ലോണ്‍ തിരിച്ചടവ് മുടങ്ങിയ ആഡംബര കാര്‍ ചെന്നെ ആസ്ഥാനമായുള്ള ഫൈനാഴ്‌സിയേഴ്‌സ് സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് മോഷ്ടിച്ചു കടന്നുകളഞ്ഞ സംഘത്തിലെ ഒരാളെ....

മദ്യപിച്ചുണ്ടായ തർക്കം; അയൽവാസിയുടെ അടിയേറ്റ് യുവാവ് മരിച്ചു

പാലക്കാട്‌ ചിറ്റിലഞ്ചേരിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അടിയേറ്റ ആൾ മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട്ടിൽ രതീഷാണ് (39) മരിച്ചത്. മേലോർകോഡ് നൂൽ....

പാനൂരിലെ സ്ഫോടനം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചു

കണ്ണൂർ പാനൂരിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ....

തൃശൂർ മൂർക്കനാട് സംഘർഷം; കത്തിക്കുത്തിൽ മരണം രണ്ടായി

തൃശൂർ മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ 40 വയസുള്ള സന്തോഷ് ആണ്....

ചാലക്കുടിയിൽ തലക്ക് പരിക്കേറ്റ ഗൃഹനാഥന്റെ മരണം കൊലപാതകം; മൂത്ത മകൻ അറസ്റ്റിൽ

തൃശൂർ ചാലക്കുടിയിൽ ഗൃഹനാഥന്‍ മരിച്ച സംഭവത്തിൽ മകന്‍ അറസ്റ്റില്‍. പരിയാരം പോട്ടക്കാരന്‍ വീട്ടില്‍ പോള്‍ ആണ് അറസ്റ്റിലായത്. സംഭവം കൊലപാതകമെന്ന്....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 35 വർഷം തടവ് ശിക്ഷ വിധിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ. കോട്ടയം ഏയ്ഞ്ചൽവാലി സ്വദേശി....

തൃശൂരിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; സ്വർണ്ണ വ്യാപാരി അറസ്റ്റിൽ

തൃശ്ശൂർ കുറ്റുമുക്കിൽ മൃതദേഹം ഉപേക്ഷിച്ച കേസിൽ സ്വർണ്ണ വ്യാപാരി അറസ്റ്റിൽ. വാഹന ഉടമയും സ്വർണ്ണ വ്യാപാരിയുമായ വിശാൽ (40) ആണ്....

വാടക വീട്ടിൽ ഗർഭിണി തൂങ്ങിമരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷ്‌മി (19) ആണ്....

പണം മോഷ്ടിച്ചെന്നാരോപിച്ച് പരസ്യ ദേഹപരിശോധന; മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

അധ്യാപികയുടെ പണം മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി ദേഹ പരിശോധന നടത്തിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിലാണ് സംഭവം....

ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കും, ശേഷം മോഷ്ടിക്കും; സമാനരീതിയിൽ മോഷണം നടത്തിവന്ന പ്രതി അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ കയറി പ്രാർത്ഥിക്കുകയും തുടർന്ന് ഇതേ ക്ഷേത്രത്തിൽ തന്നെ മോഷണം നടത്തുകയും ചെയ്യുന്ന മോഷ്ടാവ് പിടിയിൽ. രാജസ്ഥാൻ ജയ്പൂരിലെ അൽവാറിലാണ്....

പ്രതിഫലമായി 7 ലക്ഷം ആവശ്യപ്പെട്ടു, ഓരോരുത്തരെയും റിസോർട്ടിലെത്തിച്ചു; പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ പ്രതികൾ യുപിയിൽ പിടിയിൽ

ചോദ്യപേപ്പർ ചോർത്തൽ കേസിലെ മുഖ്യപ്രതിയായ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിന്റെ സഹായി ഉത്തർപ്രദേശിൽ പിടിയിലായി. ഹരിയാന സ്വദേശിയായ മഹേന്ദ്ര ശർമയാണ് ഉത്തർപ്രദേശ്....

പത്തനംതിട്ടയിൽ വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട അടൂർ കടമ്പനാട് വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട പള്ളിക്കൽ സ്വദേശി മനോജ് (42 ) ആണ്....

കട്ടപ്പന ഇരട്ടക്കൊലപാതകം; കേസിൽ മൊഴിമാറ്റി പ്രതി നിധീഷ്

കട്ടപ്പനയിൽ നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന കേസിൽ മൊഴിമാറ്റി പറഞ്ഞ് പ്രതി നിധീഷ്. വിശദമായി ചോദ്യം ചെയ്യലിന് ശേഷം തിരച്ചിൽ....

ഭൂമിത്തർക്കത്തിൽ അരുംകൊല; വനിതാനേതാവിനെ വീടിനുള്ളിൽ കയറി കഴുത്തറത്ത് കൊലപ്പെടുത്തി

ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ഭാരതീയ....

ഭാര്യയെ കൊലപ്പെടുത്തി ചവറ് കൂനയിൽ തള്ളി; കുഞ്ഞുമായി ഇന്ത്യയിലേക്ക് കടന്ന് യുവാവ്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞുമായി ഇന്ത്യയിലേക്ക് കടന്ന് യുവാവ്. ഹൈദരാബാദ് സ്വദേശിനിയായ 36കാരിയാണ് ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഹൈദരാബാദിലെത്തിയ....

ഗുണ്ടാ കല്യാണം; കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നു, വിവാഹം മാര്‍ച്ച് 12 ന്

കുപ്രസിദ്ധ ഗുണ്ടാനേതാക്കൾ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നു. മാര്‍ച്ച് 12-ാം തീയതി ഡല്‍ഹിയിലെ ദ്വാരകയിൽ ഇരുവരുടെയും വിവാഹചടങ്ങുകള്‍ നടക്കുമെന്ന്....

പോക്സോ കേസ് അതിജീവിതയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ; അമ്മ കൈഞരമ്പ് മുറിച്ച നിലയിൽ ഗരുതരാവസ്ഥയിൽ

കൊല്ലത്ത് പോക്സോ കേസ് അതിജീവിതയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ. അമ്മയെ കൈഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച....

Page 1 of 81 2 3 4 8